• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
അജയ് മകെൻ

അജയ് മകെൻ

ജീവചരിത്രം

അജയ് മകെൻ ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ (ഐ എൻ സി) ഒരു അംഗമാണ്. അജയ് മകെൻ രണ്ട് തവണ പാർലമെന്റ് അംഗവും മൂന്ന് തവണ ദൽഹി ലജിസ്ലേറ്റീവ് അസംബ്ലി അംഗവും ആയിരുന്നു. അദ്ദേഹം ഹൗസിംഗ് & അർബൻ പോവർട്ടി അല്ലീവിയേഷനു വേണ്ടി യൂണിയൻ ക്യാബിനറ്റ് മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. 1964 ജനുവരി 12-ന് അജയ് മകെൻ ദൽഹിയിൽ ജനിച്ചു. അജയ് മകെൻ ദൽഹി സെന്റ് സേവിയേഴ്സ് സ്കൂൾ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം ദൽ ഹി സർവകലാശാലയിൽ നിന്നും രസതന്ത്രത്തിൽ (ഓണേഴ്സ്) ബി എസ് സി ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹം വിവാഹം ചെയ്തത് ശ്രീമതി രാധിക മകെനെയാണ്. ഈ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ഒരു പുത്രനും രണ്ട് പുത്രികളും.

വ്യക്തിജീവിതം

മുഴുവൻ പേര് അജയ് മകെൻ
ജനനത്തീയതി 12 Jan 1964 (വയസ്സ് 55)
ജന്മസ്ഥലം Delhi
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ ബിസിനസ്കാരനും രാഷ്ട്രീയപ്രവർത്തകനും
പിതാവിന്റെ പേര് ശ്രീ. സി പി മകെൻ
മാതാവിന്റെ പേര് ശ്രീമതി സന്തോഷ് മകെൻ
പങ്കാളിയുടെ പേര് ശ്രീമതി രാധിക മകെൻ
പങ്കാളിയുടെ ജോലി Na
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 2

സന്പർക്കം

സ്ഥിര വിലാസം റസിഡന്റ് ഓഫ് ജെ - 12/2, രജൗരി ഗാർഡൻ, ന്യൂ ദൽ ഹി - 110027
നിലവിലെ വിലാസം 10, പണ്ഡിറ്റ് പന്ത് മാർഗ്, ന്യൂ ദൽ ഹി - 110 001
ബന്ധപ്പെടേണ്ട നന്പർ 09711000333
ഇമെയില്‍ ajaymaken.newdelhi@gmail.com
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

അജയ് മകെൻ തന്റെ 39-മത്തെ വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ആയിരുന്നു. പരിസ്ഥിതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിൽ അദ്ദേഹം വളരെ സൂക്ഷ്മതയുള്ളയാളാണ്. പാർലമെന്റ് നടപടികളിൽ അദ്ദേഹം സജീവമായി പങ്കെടുക്കുന്നു. ക്രിക്കറ്റും ഗോൾഫുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങൾ.

രാാഷ്ട്രീയ ജീവിതകാലം

  • 2014
    2014-ൽ ലോകസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായ മീനാക്ഷി ലേഖി മകെനെ പരാജയപ്പെടുത്തി. 2015 വരെ അദ്ദേഹം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു.
  • 2012-2013
    കോൺഗ്രസ് പാർട്ടിയിൽ നിന്നും ഹൗസിംഗ് ഏന്റ് പോവർട്ടി അലീവിയേഷൻ യൂണിയൻ ക്യാബിനറ്റ് മന്ത്രി
  • 2011-2012
    സംസ്ഥാന(സ്വതന്ത്ര നിർവ്വഹണം) സ്പോർട്ട്സ് ഏന്റ് യൂത്ത് അഫയേഴ്സ് യൂണിയൻ മന്ത്രി
  • 2009 - 2011
    അദ്ദേഹം സംസ്ഥാന ആഭ്യന്തര ഇടപാടുകളുടെ യൂണിയൻ മന്ത്രി ആയിരുന്നു
  • 2007
    ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എ ഐ സി സി) സ്ഥിരം ക്ഷണിക്കപ്പെട്ടവനും അംഗവും; സംസ്ഥാന യൂത്ത് അഫയേഴ്സ് ഏന്റ് സ്പോർട്ട്സിന്റെ (സ്വതന്ത്ര നിർവ്വഹണം) യൂണിയൻ മന്ത്രി
  • 2006
    സംസ്ഥാന നഗരവികസന യൂണിയൻ മന്ത്രി
  • 2004
    ദൽഹി ലെജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു
  • 2004
    ന്യൂ ദൽഹി നിയമസഭയിൽ നിന്നും 14-മത് ലോകസഭയിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ബി ജെ പിയുടെ ജഗമോഹനെ പരാജയപ്പെടുത്തി
  • 2004
    അദ്ദേഹം ജനറൽ പർപസ് കമ്മിറ്റി അംഗം, റൂൾസ് കമ്മിറ്റി അംഗം, ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റി അംഗം, ഹൗസ് കമ്മിറ്റി അംഗം, ലോകസഭ പാനൽ ഓഫ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു
  • 2004
    പാർട്ടിനേതൃത്വത്തിൽ അദ്ദേഹം ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ ഐ സി സി) സെക്രട്ടറിയായി
  • 2001-2003
    ദൽഹി സർക്കാരിന്റെ ക്യാബിനറ്റ് മിനിസ്റ്റർ ഓഫ് ട്രാൻസ്പോർട്ട് ഏന്റ് പവർ
  • 1999-2001
    ദൽഹി സർക്കാരിൽ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പാർലമെന്ററി സെക്രട്ടറി
  • 1993
    അദ്ദേഹം 1993 ഇൽ രജൗറി ഗാർഡൻ നിയമസഭയിൽ നിന്നും ദൽഹി ലെജിസ്ലേറ്റീവ് അസംബ്ലിയുടെ അംഗമായി. പിന്നീട് 1998 ലും 2003 ലും (മൊത്തം മൂന്ന് തവണ) വിജയിച്ചു. അദ്ദേഹമായിരുന്നു തന്റെ 37-മത്തെ വയസിൽ ആ സമയം വരെ (1998-2001) രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ, ക്യാബിനറ്റ് ഓഫ് പവർ, ട്രാൻസ്പോർട്ട് ഏന്റ് ടൂറിസം (2001-2003)

മുന്‍കാല ചരിത്രം

  • 1985
    അജയ് മകെൻ ദൽ ഹി സർവകലാ വിദ്യാർത്ഥിയായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1985 -ൽ അദ്ദേഹം ദൽ ഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയി. അജയ് മകെൻ ഒരു ബിസിനസ്സുകാരനാണ്.
ആസ്തി6.06 CRORE
ആസ്തികള്‍6.11 CRORE
ബാധ്യത5 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more