• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
അളക ലാംബ

അളക ലാംബ

ജീവചരിത്രം

നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിൽ നിന്നും വിദ്യാർത്ഥി നേതാവായി മാറിയതിലൂടെ അളക ലാംബ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. അവർ ദൽഹി സർവ്വകലാശാലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2002-ൽ അളക ആൾ ഇന്ത്യ മഹിളാ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായി നിയമിതയായി. 2006-ൽ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. അവർ ദൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിതയായി. 2013 ഡിസംബറിൽ അളക ലാംബ ഐ എൻ സി വിടുകയും അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയിൽ ചേരുകയും ചെയ്തു. ദൽഹിയിലെ 2015 അസംബ്ലി തിരഞ്ഞെടുപ്പിൽ ദൽഹിയിലെ ചാന്ദ്നി ചൗക്ക് നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി അവർ തിരഞ്ഞെടുക്കപ്പെട്ടു.

വ്യക്തിജീവിതം

മുഴുവൻ പേര് അളക ലാംബ
ജനനത്തീയതി 21 Sep 1975 (വയസ്സ് 43)
ജന്മസ്ഥലം ന്യൂ ദൽഹി
പാര്‍ട്ടിയുടെ പേര്‌ Aam Aadmi Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തക
പിതാവിന്റെ പേര് അമർ നാഥ് ലാംബ
മാതാവിന്റെ പേര് രാജ് കുമാരി ലാംബ
പങ്കാളിയുടെ പേര് ലോകേഷ് കപൂർ (വിവാഹമോചനം നേടി)
ആണ്‍കുട്ടികള്‍ എത്ര 1

സന്പർക്കം

സ്ഥിര വിലാസം സി-39, ടഗോർ ഗാർഡൻ എക്സ്റ്റൻഷൻ, ന്യൂ ദൽഹി - 110027
നിലവിലെ വിലാസം സി-39, ടഗോർ ഗാർഡൻ എക്സ്റ്റൻഷൻ, ന്യൂ ദൽഹി - 110027
ബന്ധപ്പെടേണ്ട നന്പർ 9810101100
ഇമെയില്‍ alkaimba7@yahoo.com
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

തുല്യത, മനുഷ്യാവകാശപ്രശ്നങ്ങൾ എന്നിവയിലെ സജീവ പ്രചാരകയാണ് അളക ലാംബ. ലോകമെമ്പാടും അവർ പ്രസംഗിച്ചിട്ടുണ്ട്. “ഗോ ഇന്ത്യ ഫൗണ്ടേഷൻ” എന്ന സന്നദ്ധ സംഘടന ലാംബ നടത്തിയിട്ടുണ്ട്. 2010-ൽ ഒരു രക്തദാനപ്രചാരണത്തിൽ രക്തം ദാനം ചെയ്യുന്നതിനായി 65,000 ജനങ്ങളെ ലഭിച്ചു. ഈ പ്രചാരണം ബോളിവുഡ് പ്രസിദ്ധരായ സൽ മാൻ ഖാൻ, റിതേഷ് ദേശ്മുഖ്, ദിയ മിർസ എന്നിവർ പിന്തുണച്ചിരുന്നു.

രാാഷ്ട്രീയ ജീവിതകാലം

  • 2015
    ദൽഹിയുടെ ചാന്ദ്നി ചൗക്ക് നിയോജകമണ്ഡലത്തിൽ നിന്നും അവർ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • 2007
    ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറിയായി അവർ നിയമിതയായി.
  • 2006
    അളക ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി അംഗമാകുകയും ദൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്തു.
  • 2003
    മുതിർന്ന ബി ജെ പി നേതാവും മുൻ ദൽഹി മുഖ്യമന്ത്രിയുമായ ശ്രീ മദൻ ലാൽ ഖുറാനയ്ക്കെതിരെ അവർ മോട്ടി നഗർ നിയോജകമണ്ഡലത്തിൽ നിന്നും ദൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
  • 2003
    അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിടുകയും ആം ആദ്മി പാർട്ടിയിൽ ചേരുകയും ചെയ്തു.
  • 2002
    അവർ ആൾ ഇന്ത്യ മഹിള കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
  • 1996
    എൻ എസ് യു ഐയ്ക്ക് വേണ്ടി ആൾ ഇന്ത്യ ഗേൾ കൺവീനർ ആയി പ്രവർത്തിക്കുകയും 1997-ൽ അവർ ആൾ ഇന്ത്യ എൻ എസ് യു ഐ പ്രസിഡന്റായി നിയമിതയാവുകയും ചെയ്തു.
  • 1995
    പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ദൽഹി സർവ്വകലാശാല വിദ്യാർത്ഥി സംഘടന (ഡി യു എസ് യു) തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയകരമായി നേടുകയും ചെയ്തു.
  • 1994
    അളക ലാംബ ദൽഹി സർവ്വകലാശാലയുടെ പ്രസിഡന്റ് സ്ഥാനം എൻ എസ് യു ഐ.ഇൽ നിന്നും നേടിക്കൊണ്ട് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
ആസ്തി1.4 CRORE
ആസ്തികള്‍1.4 CRORE
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more