Get Updates
Get notified of breaking news, exclusive insights, and must-see stories!

അൽഫോൺസ് കണ്ണന്താനം

അൽഫോൺസ് കണ്ണന്താനം
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ എം എൽ എ ആയി സ്വതന്ത്രസ്ഥാനാർത്ഥിയെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട ഐ എ എസ് ഓഫീസറാണ് അൽഫോൺസ് കണ്ണന്താനം. അദ്ദേഹം 2011-ൽ ബി ജെ പിയിൽ ചേർന്നു.
By Keshav Karna | Monday, February 8, 2021, 12:52:46 PM [IST]

അൽഫോൺസ് കണ്ണന്താനം ജീവചരിത്രം

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ എം എൽ എ ആയി സ്വതന്ത്രസ്ഥാനാർത്ഥിയെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട ഐ എ എസ് ഓഫീസറാണ് അൽഫോൺസ് കണ്ണന്താനം. അദ്ദേഹം 2011-ൽ ബി ജെ പിയിൽ ചേർന്നു. നിലവിൽ അദ്ദേഹം നരേന്ദ്രമോദിയുടെ ബി ജെ പി സർക്കാരിനു കീഴിൽ സാംസ്ക്കാരിക-ടൂറിസം യൂണിയൻ മന്ത്രിയായി സേവനമനുഷ്ഠിക്കുന്നു

അൽഫോൺസ് കണ്ണന്താനം വ്യക്തിജീവിതം

മുഴുവൻ പേര് അൽഫോൺസ് കണ്ണന്താനം
ജനനത്തീയതി 08 Aug 1953 (വയസ്സ് 72)
ജന്മസ്ഥലം മണിമല, കോട്ടയം ജില്ല, കേരളം
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം
തൊഴില്‍ സിവിൽ സർവീസ്, അഭിഭാഷകൻ, രാഷ്ട്രീയപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ.കെ.വി.ജോസഫ്
മാതാവിന്റെ പേര് ശ്രീമതി ബ്രിജിത് ജോസഫ്
പങ്കാളിയുടെ പേര് ശ്രീമതി ഷീല അൽ ഫോൺസ്
മക്കൾ 2 പുത്രൻ

അൽഫോൺസ് കണ്ണന്താനം ആസ്തി

ആസ്തി
₹11.58 CRORE
ആസ്തികള്‍
₹11.58 CRORE
ബാധ്യത
₹1.00

അൽഫോൺസ് കണ്ണന്താനം കൗതുകകരമായ വിവരങ്ങള്‍

ഒ.രാജഗോപാലിനു ശേഷം കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ബി ജെ പി കേന്ദ്ര മന്ത്രിയാണ് അദ്ദേഹം. അദ്ദേഹം ദൽഹി ഡെവലപ്മെന്റ് അഥോറിറ്റിയുടെ കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അൽഫോൺസ് കണ്ണന്താനം രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017 : രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 2017 : ഇലക്ട്രോണിക്സ് ഏന്റ് ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സംസ്ഥാന മന്ത്രിയും ടൂറിസം മന്ത്രാലയത്തിന്റെ സംസ്ഥാന മന്ത്രിയും(സ്വതന്ത്ര ചുമതല)
  • 2011 : സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമസഭാംഗം
  • 2005 : ലാന്റ് റവന്യൂ കമ്മീഷണർ, കേരളസർക്കാർ 2006
  • 2001 : ലാന്റ് യൂസ് കമ്മീഷണർ, കേരളം
  • 2000 : ട്രാൻസ്പോർട്ട് കമ്മീഷണർ, കേരള സർക്കാർ, സെക്രട്ടറി, ഉന്നത വിദ്യാഭ്യാസവകുപ്പ്, കമ്മീഷണർ, പ്രവേശന പരീക്ഷ, കേരള സർക്കാർ
  • 1998 : യൂണിയൻ മിനിസ്റ്റർ സെക്രട്ടറി

മുന്‍കാല ചരിത്രം

  • 1979: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐ.എ.എസ്) (1979-2006) സേവനമനുഷ്ഠിച്ചു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+