ഹോം
 » 
ആന്റോ ആന്റണി

ആന്റോ ആന്റണി

ആന്റോ ആന്റണി

കേരളത്തിലെ പത്തനം തിട്ട ജില്ലയിൽ നിന്നും 15-മത് ലോകസഭയിലെ സിറ്റിംഗ് അംഗമാണ് ആന്റോ ആന്റണി പുന്നത്താണിയിൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗമായ അദ്ദേഹം 2009 മെയ് 16-ന് പുതുതായി അനുവദിച്ച ഈ ജില്ലയിൽ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യു ഡി എഫ്) സ്ഥാനാർത്ഥിയായി മത്സരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) കെ അനന്തഗോപന്റെ 297,026 വോട്ടിനും ഭാരതീയ ജനത പാർട്ടിയുടെ ബി രാധാകൃഷ്ണന്റെ 56,294 വോട്ടിനും മറ്റ് മൂന്ന് സ്ഥാനാർത്ഥികൾക്കെതിരെയും മൊത്തം 408,232-ലധികം വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ടു.

ആന്റോ ആന്റണി ജീവചരിത്രം

കേരളത്തിലെ പത്തനം തിട്ട ജില്ലയിൽ നിന്നും 15-മത് ലോകസഭയിലെ സിറ്റിംഗ് അംഗമാണ് ആന്റോ ആന്റണി പുന്നത്താണിയിൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗമായ അദ്ദേഹം 2009 മെയ് 16-ന് പുതുതായി അനുവദിച്ച ഈ ജില്ലയിൽ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യു ഡി എഫ്) സ്ഥാനാർത്ഥിയായി മത്സരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) കെ അനന്തഗോപന്റെ 297,026 വോട്ടിനും ഭാരതീയ ജനത പാർട്ടിയുടെ ബി രാധാകൃഷ്ണന്റെ 56,294 വോട്ടിനും മറ്റ് മൂന്ന് സ്ഥാനാർത്ഥികൾക്കെതിരെയും മൊത്തം 408,232-ലധികം വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ, സി പി ഐ (എം) സ്ഥാനാർത്ഥി കെ സുരേഷ് കുറുപ്പിനെതിരെ 341,213 വോട്ടിന് 298,299 വോട്ട് നേടി അദ്ദേഹം കോട്ടയത്ത് പരാജയപ്പെട്ടു. 2009-ലും 2014-ലും അദ്ദേഹം പത്തനം തിട്ടയിൽ നിന്നും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക
By Ajay M V Updated: Tuesday, February 19, 2019, 12:43:01 PM [IST]

ആന്റോ ആന്റണി വ്യക്തിജീവിതം

മുഴുവൻ പേര് ആന്റോ ആന്റണി
ജനനത്തീയതി 01 May 1957 (വയസ്സ് 66)
ജന്മസ്ഥലം മൂന്നിലാവ് ഗ്രാമം, കോട്ടയം ജില്ല (കേരളം)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate
തൊഴില്‍ കർഷകൻ
പിതാവിന്റെ പേര് ശ്രീ കുരുവിള ആന്റണി
മാതാവിന്റെ പേര് ശ്രീമതി ചിന്നമ്മ ആന്റണി
പങ്കാളിയുടെ പേര് ശ്രീമതി ഗ്രെയ്സ് ആന്റൊ
മക്കൾ 1 പുത്രൻ 1 പുത്രി
മതം ക്രിസ്തുമതം
സ്ഥിര വിലാസം (1)44, സ്കൈലൈൻ, പാം സ്പ്രിംഗ് വില്ല, പി.പൊ.കോട്ടയം, കേരളം - 6896450 9447010000 (മൊ)(2) കത്തോലിക്കേറ്റ് കോളേജ് ജങ്ക്ഷൻ, പത്തനം തിട്ട, കേരളം, ടെലിഫാക്സ്: (0468) 2204400
നിലവിലെ വിലാസം 90, സൗത്ത് അവന്യൂ, ന്യൂദൽഹി - 110 011 ടെലിഫാക്സ് :(011) 23795376, 09013180320 (മൊ)
ബന്ധപ്പെടേണ്ട നന്പർ 09447010000
ഇമെയില്‍ [email protected]
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

ആന്റോ ആന്റണി ആസ്തി

ആസ്തി: ₹-0.16 CRORE
ആസ്തികള്‍:₹60.76 LAKHS
ബാധ്യത: ₹77.23 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

ആന്റോ ആന്റണി കൗതുകകരമായ വിവരങ്ങള്‍

വിദ്യാഭ്യാസം, പരിസ്ഥിതി, ഗ്രാമീണ വികസനം എന്നിവയിൽ അദ്ദേഹം തല്പരനാണ്.

ആന്റോ ആന്റണി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2009
  • ആന്റോ ആന്റണി 15-മത് ലോകസഭയിലേയ്ക്ക് കേരളത്തിലെ പത്തനം തിട്ട തിരഞ്ഞെടുപ്പ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
31 Aug. 2009
  • അംഗം, എക്സ്റ്റേണൽ അഫയേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി
31 Aug. 2009
  • അംഗം, എനർജ്ജി സ്റ്റാന്റിംഗ് കമ്മിറ്റി
23 Sep. 2009
  • അംഗം, മേശയിൽ സമർപ്പിച്ച രേഖകളുടെ കമ്മിറ്റി
1 Sep. 2014
  • അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റ മന്ത്രാലയം
1 Sep. 2014
  • അംഗം, ഭക്ഷ്യ, ഉപഭോക്തൃ കാര്യാലയ, പൊതുവിതരണ സ്റ്റാന്റിംഗ് കമ്മിറ്റി
1 Sep. 2014
  • അംഗം, ഗവണ്മെന്റ് അഷ്വറൻസസ് കമ്മിറ്റി
  • ആന്റോ ആന്റണി രണ്ടാം തവണ പത്തനം തിട്ട നിയോജകമണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായ അഡ്വ.പീലിപ്പോസിനെ പരാജയപ്പെടുത്തിക്കൊണ്ട് 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ആന്റോ ആന്റണി നേട്ടങ്ങൾ

അദ്ദേഹം ഡി സി സി, കോട്ടയം, (2)കെ എസ് യു, കോട്ടയം ജില്ല, (3) കെ എസ് യു യൂണിറ്റ്, (4) കെ എസ് ഇ എഫ് ഓഫീസേഴ്സ് അസോസിയേഷൻ, (5) ദൂരദർശൻ, ആകാശവാണി തൊഴിലാളി സംഘടന, എന്നിവയുടെ പ്രസിഡന്റ് ആയിരുന്നു. അദ്ദേഹം (1) കെ എസ് യു, കോട്ടയം ജില്ല, (2) ആൾ കേരള ബാലജനസഖ്യം എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. അദ്ദേഹം (1) യൂത്ത് കോൺഗ്രസ്സ്, കേരള സംസ്ഥാനം, (2) കെ എസ് യു, സംസ്ഥാനം, (3) കെ എസ് യു, ജില്ല, (4) യൂത്ത് കോൺഗ്രസ്സ് ദേശീയ പ്രചരണ കമ്മിറ്റി, (5) കെ എസ് യു, താലൂക്ക് എന്നിവയുടെ ജനറൽ സെക്രട്ടറിയും ആയിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X