ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ സജീവ പ്രവര്‍ത്തകനാണ് ബെന്നി ബെഹനാന്‍. 1982ല്‍ പിറവത്ത് നിന്നും 2011ല്‍ തൃക്കാക്കരയില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് 2004ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ല്‍ ചാലക്കുടിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി 17 വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചു.
| മുഴുവൻ പേര് | ബെന്നി ബെഹനാന്‍ |
| ജനനത്തീയതി | 09 Jan 1983 (വയസ്സ് 43) |
| ജന്മസ്ഥലം | വെങ്ങോല, എറണാകുളം, കേരളം |
| പാര്‍ട്ടിയുടെ പേര് | Indian National Congress |
| വിദ്യാഭ്യാസം | Graduate |
| തൊഴില്‍ | സോഷ്യല്‍ വര്‍ക്കര്‍ |
| പിതാവിന്റെ പേര് | ഉലഹന്നാന്‍ തോമസ് |
| മാതാവിന്റെ പേര് | ചിന്നമ്മ തോമസ് |
| പങ്കാളിയുടെ പേര് | ഷെര്‍ലി ബെന്നി |
| പങ്കാളിയുടെ ജോലി | വീട്ടമ്മ |
| മക്കൾ | 1 പുത്രൻ 1 പുത്രി |
| മതം | ക്രിസ്തുമതം |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.