ഭുപീന്ദർ സിംഗ് ഹൂഡ 2004 മുതൽ 2014 വരെ ഹരിയാനയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാഷ്ട്രീയപ്രവർത്തകനാണ്. കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വ്ജയത്തിലേയ്ക്ക് നയിച്ചതിനുശേഷം 2009 ഒക്ടോബറിൽ തന്റെ രണ്ടാം തവണ ആരംഭിക്കുമ്പോൾ, 1972 മുതൽ ഇത് ആദ്യത്തെ തവണയായിരുന്നു ഹരിയാനയിലെ സമ്മതിദായകർ ഭരണത്തിലിരിക്കുന്ന ഒരു പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഹൂഡ പഞ്ചാബിലെയും ഹരിയാനയിലെയും ബാർ കൗൺസിൽ അംഗം കൂടിയാണ്. 2010-ൽ ഹൂഡയുടെ ചെയർമാൻഷിപ്പിനു കീഴിൽ, ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ് കാർഷികരംഗത്തെ പ്രവർത്തന സംഘത്തെ കാർഷിക ഉത്പന്നവും ഉല്പാദനവും, തുടർച്ചയായ കാർഷികവളർച്ച ഉറപ്പാക്കുന്നതിനുള്ള ദീർഘകാല നയങ്ങളടക്കം, വർദ്ധിപ്പിക്കുന്നതിനു വേണ്ട നയങ്ങളും പ്രവർത്തനപദ്ധതികളും നിർദ്ദേശിക്കുവാനായി രൂപീകരിച്ചു.
| മുഴുവൻ പേര് | ഭുപീന്ദർ സിംഗ് ഹൂഡ |
| ജനനത്തീയതി | 15 Sep 1947 (വയസ്സ് 78) |
| ജന്മസ്ഥലം | സംഘി ഗ്രാമം, റോഹ്ടക് ജില്ല, ഹരിയാന |
| പാര്‍ട്ടിയുടെ പേര് | Indian National Congress |
| വിദ്യാഭ്യാസം | Graduate Professional |
| തൊഴില്‍ | രാഷ്ട്രീയ പ്രവർത്തകൻ, കർഷകൻ |
| പിതാവിന്റെ പേര് | റൺബീർ സിംഗ് ഹൂഡ |
| മാതാവിന്റെ പേര് | ഹർ ദേവി ഹൂഡ |
| പങ്കാളിയുടെ പേര് | ആഷ ഹൂഡ |
| പങ്കാളിയുടെ ജോലി | വീട്ടമ്മ |
| മക്കൾ | 1 പുത്രൻ 1 പുത്രി |
| മതം | ഹിന്ദു |
| വെബ്സെെറ്റ് | N/A |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.