Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.കെ സി പട്ടേൽ

ഡോ.കെ സി പട്ടേൽ
ഭാരതീയ ജനത പാർട്ടി അംഗമായ കെ സി പട്ടേൽ വൽസദിൽ നിന്നും (ലോകസഭ നിയോജകമണ്ഡലം) 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം ഗുജറാത്തിലെ വൽസദ് ജില്ലയിലെ ഖേർലവിൽ 1050 ജനുവരി 10-ന് ജനിച്ചു.
By Ajay M V | Tuesday, February 19, 2019, 12:43:01 PM [IST]

ഡോ.കെ സി പട്ടേൽ ജീവചരിത്രം

ഭാരതീയ ജനത പാർട്ടി അംഗമായ കെ സി പട്ടേൽ വൽസദിൽ നിന്നും (ലോകസഭ നിയോജകമണ്ഡലം) 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം ഗുജറാത്തിലെ വൽസദ് ജില്ലയിലെ ഖേർലവിൽ 1050 ജനുവരി 10-ന് ജനിച്ചു. അദ്ദേഹം എം ബി ബി എസ് ചെയ്തിട്ടുണ്ട്. 1975-ൽ സൂറത്തിലെ സൗത്ത് ഗുജറാത്ത് സർവ്വകലാശാലയുടെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അദ്ദേഹം ഒരു മെഡിക്കൽ പ്രാക്ടീഷണറും സാമൂഹികപ്രവർത്തകനും കർഷകനുമാണ്. അദ്ദേഹം 1968 മെയ് 17-ന് ശ്രീമതി രമണിബെനിനെ വിവാഹം ചെയ്തു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഒരു മക്കളും ഒരു മകനും.

കൂടുതൽ വായിക്കുക

ഡോ.കെ സി പട്ടേൽ വ്യക്തിജീവിതം

മുഴുവൻ പേര് ഡോ.കെ സി പട്ടേൽ
ജനനത്തീയതി 10 Jan 1950 (വയസ്സ് 76)
ജന്മസ്ഥലം ഖേർലവ്, വൽസദ് ജില്ല (ഗുജറാത്ത്)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ മെഡിക്കൽ പ്രാക്റ്റീഷണർ, സാമൂഹ്യപ്രവർത്തകൻ, കർഷകൻ
പിതാവിന്റെ പേര് ശ്രീ ഛഗൻഭായ്
മാതാവിന്റെ പേര് ശ്രീമതി രംഗുബെൻ
പങ്കാളിയുടെ പേര് ശ്രീമതി രമണിബെൻ
പങ്കാളിയുടെ ജോലി NA
മക്കൾ 1 പുത്രൻ 1 പുത്രി

ഡോ.കെ സി പട്ടേൽ ആസ്തി

ആസ്തി
₹12.88 CRORE
ആസ്തികള്‍
₹13.11 CRORE
ബാധ്യത
₹23.81 LAKHS

ഡോ.കെ സി പട്ടേൽ കൗതുകകരമായ വിവരങ്ങള്‍

സാമൂഹിക പ്രവർത്തനം

ഡോ.കെ സി പട്ടേൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1996 - 1998: സംസ്ഥാന മന്ത്രി, ആരോഗ്യം, കുടുംബക്ഷേമം, ഗോത്രവികസനം, ഗുജറാത്ത് സർക്കാർ
  • 1995 - 1998: അംഗം, ഗുജറാത്ത് ലെജിസ്ലേറ്റീവ് അസംബ്ലി
  • 15 Sep. 2014 onwards: അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് മന്ത്രാലയം
  • 15 Sep. 2014 onwards: അംഗം, കമ്മിറ്റി, ലോകസഭ അംഗങ്ങൾക്കുള്ള കമ്പ്യൂട്ടറുകളുടെ കരാർ
  • 11 Sep. 2014 onwards: അംഗം, സ്റ്റാന്റിംഗ് കമ്മിറ്റി, ഇൻഫൊർമേഷൻ ടെക്നോളജി
  • 1 Sep. 2014 - 11 Sep. 2014: അംഗം, സ്റ്റാന്റിംഗ് കമ്മിറ്റി, എക്സ്റ്റേണൽ അഫയേഴ്സ്

മുന്‍കാല ചരിത്രം

  • 2002: അദ്ദേഹം വീണ്ടും ബി ജെ പിയുടെ സംസ്ഥാന കൗൺസിൽ അംഗമായി നിയമിതനായി. ഈ സ്ഥാനം 2005 വരെ നിലനിർത്തി
  • 1991: അദ്ദേഹം ബി ജെ പിയുടെ സംസ്ഥാന കൗൺസിൽ അംഗമായി. 1994 വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു.
  • 1988: അദ്ദേഹം ബി ജെ പിയുടെ ജില്ലാ സെക്രട്ടറിയാവുകയും 1991 വരെ ഈ ചുമതല വഹിക്കുകയും ചെയ്തു.
  • 1985: ഡോ.പട്ടേൽ ഭാരതീയ ജനത പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആയി. ഈ സ്ഥാനത്ത് അദ്ദേഹം 1988 വരെ സേവനമനുഷ്ഠിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+