Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.ശശി തരൂർ

ഡോ.ശശി തരൂർ
മുൻ നയതന്ത്രപ്രതിനിധിയായ ശശി തരൂർ കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവാണ്. തരൂർ ഇപ്പോൾ കേരളത്തിലെ തിരുവനന്തപുരത്തിന്റെ എം പി ആയി സേവനമനുഷ്ഠിക്കുന്നു.
By Rashmi | Sunday, January 31, 2021, 12:52:38 PM [IST]

ഡോ.ശശി തരൂർ ജീവചരിത്രം

മുൻ നയതന്ത്രപ്രതിനിധിയായ ശശി തരൂർ കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവാണ്. തരൂർ ഇപ്പോൾ കേരളത്തിലെ തിരുവനന്തപുരത്തിന്റെ എം പി ആയി സേവനമനുഷ്ഠിക്കുന്നു. ഈ മണ്ഡലത്തിൽ അദ്ദേഹം ഐ എൻ സി അംഗമെന്ന നിലയിൽ രണ്ട് തുടർ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. അദ്ദേഹം മൻ മോഹൻ സിംഗിന്റെ അധികാരത്തിനു കീഴിൽ യു പി എ സർക്കാരിന്റെ ക്യാബിനറ്റിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. 1956-ൽ ലണ്ടനിൽ ജനിച്ച ഡോ.തരൂർ ഇന്ത്യയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമായി വിദ്യാഭ്യാസം നേടി 1978-ൽ ഫ്ലെച്ചർ സ്ക്കൂൾ ഓഫ് ലോ & ഡിപ്ലോമസിയിൽ നിന്നും പി എച്ച് ഡി പൂർത്തിയാക്കി. യുണൈറ്റഡ് നാഷൻസിലെ തൊഴിലിനു മുൻപുള്ള കാലയളവിൽ കോഫി അന്നന്റെ നേതൃത്വത്തിൻ കീഴിലുള്ള സംഘടനയുടെ കാലയളവിൽ അണ്ടർ-സെക്രട്ടറി ജനറൽ എന്ന നിലയിൽ അദ്ദേഹം സമാധാന പാലകനായും അഭയാർത്ഥിപ്രവർത്തകനായും കാര്യനിർവ്വാഹകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

ഡോ.ശശി തരൂർ വ്യക്തിജീവിതം

മുഴുവൻ പേര് ഡോ.ശശി തരൂർ
ജനനത്തീയതി 09 Mar 1956 (വയസ്സ് 70)
ജന്മസ്ഥലം ലണ്ടൻ (ഇംഗ്ലണ്ട്)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Doctorate
തൊഴില്‍ നയതന്ത്രലേഖകൻ, അന്തർദേശീയ പൗര സേവകൻ
പിതാവിന്റെ പേര് ശ്രീ ചന്ദ്രൻ തരൂർ
മാതാവിന്റെ പേര് ശ്രീമതി ലില്ലി തരൂർ
പങ്കാളിയുടെ പേര് അന്തരിച്ച സുനന്ദ പുഷ്ക്കർ
പങ്കാളിയുടെ ജോലി N/A
മക്കൾ 2 പുത്രൻ
മതം ഹിന്ദു
വെബ്സെെറ്റ് http://shashitharoor.in/

ഡോ.ശശി തരൂർ ആസ്തി

ആസ്തി
₹56.07 CRORE
ആസ്തികള്‍
₹56.07 CRORE
ബാധ്യത
N/A

ഡോ.ശശി തരൂർ കൗതുകകരമായ വിവരങ്ങള്‍

തരൂർ ദ ന്യൂ യോർക്ക് ടൈംസ്, ദ വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ മുതലായവ പോലെയുള്ള അന്തർദേശീയ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി കോളമിസ്റ്റായും ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ന്യൂസ് വീക് ഇന്റർനാഷണലിൽ കോൺ ട്രിബ്യൂട്ടിംഗ് എഡിറ്ററായും ഒക്കേഷണൽ കോളമിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006-ൽ ഇന്ത്യൻ സർക്കാർ തരൂരിനെ യു എൻ സെക്രട്ടറി-ജനറൽ സ്ഥാനത്തേയ്ക്ക് നാമനിർദ്ദേശം ചെയ്തു. തരൂർ ദക്ഷിണ കൊറിയയുടെ ബൻ കി മൂണിന് തൊട്ടു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി.

ഡോ.ശശി തരൂർ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : അദ്ദേഹം ഭാരതീയ ജനത പാർട്ടിയുടെ ഒ രാജഗോപാലിനെ 15700 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരത്തുനിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2012 : തരൂർ മനുഷ്യ വിഭവ വികസനത്തിന്റെ സംസ്ഥാന യൂണിയൻ മന്ത്രിയായി ക്യാബിനറ്റിൽ വീണ്ടും പ്രവേശിച്ചു.
  • 2010 : അദ്ദേഹം എക്സ്റ്റേണൽ അഫയേഴ്സ് കമ്മിറ്റി അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
  • 2009 : അദ്ദേഹം മൻ മോഹൻ സിംഗ് ഭരണത്തിൽ എക്സ്റ്റേണൽ അഫയേഴ്സ് സംസ്ഥാന യൂണിയൻ മന്ത്രിയായി നിയമിതനായി.
  • 2009 : തരൂർ 15-മത് ലോകസഭയിലേയ്ക്ക് 100000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പി രാമചന്ദ്രൻ നായരെ പരാജയപ്പെടുത്തി കേരളത്തിലെ തിരുവനന്തപുരത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍കാല ചരിത്രം

  • 1989: അദ്ദേഹം പ്രത്യേക രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി അണ്ടർ - സെക്രട്ടറി ജനറലിലേയ്ക്ക് പ്രത്യേക അസിസ്റ്റന്റായി നിയമിതനായി. ആ ഘടകം പിന്നീട് ന്യൂയോർക്കിലെ സമാധാന പരിപാലന പ്രവർത്തന വകുപ്പായി മാറി.
  • 1978: അദ്ദേഹം ജനീവയിൽ അഭയാർത്ഥികൾക്കുള്ള യു എൻ ഹൈ കമ്മീഷണറിന്റെ (യു എൻ എച്ച് സി ആർ) സ്റ്റാഫംഗമായിരുന്നു.

ഡോ.ശശി തരൂർ നേട്ടങ്ങൾ

തരൂർ നോവലുകളും ലേഖനങ്ങളുമായി 18 ബെസ്റ്റ് സെല്ലിംഗ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹം ലോകത്താകമാനമുള്ള വിവിധ പ്രസിദ്ധീകരണങ്ങൾക്ക് കോളമിസ്റ്റായും എഡിറ്ററായും സംഭാവന ചെയ്തിട്ടുള്ള ഒരു അംഗീകരിക്കപ്പെട്ട എഴുത്തുകാരനാണ്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+