Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ്

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ്
ഡോ ശ്രീകാന്ത് ഏകനാഥ് ഷിൻഡെ ഇന്ത്യയുടെ 16-മത് ലോകസഭ അംഗമാണ്. മഹാരാഷ്ട്രയിലെ കല്യാൺ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം ശിവ സേന രാഷ്ട്രീയ പാർട്ടി അംഗമാണ്.
By Administrator | Friday, March 29, 2019, 05:22:59 PM [IST]

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് ജീവചരിത്രം

ഡോ ശ്രീകാന്ത് ഏകനാഥ് ഷിൻഡെ ഇന്ത്യയുടെ 16-മത് ലോകസഭ അംഗമാണ്. മഹാരാഷ്ട്രയിലെ കല്യാൺ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം ശിവ സേന രാഷ്ട്രീയ പാർട്ടി അംഗമാണ്. മഹാരാഷ്ട്ര സർക്കാരിലെ പൊതുമരാമത്ത്(എം എസ് ആർ ഡി സി, പൊതുമരാമത്ത്)ക്യാബിനറ്റ് മന്ത്രിയായ ഏകനാഥ് ഷിൻഡെയുടെ മകനാണ്. 2014 തിരഞ്ഞെടുപ്പ് വിജയസമയത്ത് അദ്ദേഹം ഓർത്തോപീഡിക്സ് അവസാനവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു.

കൂടുതൽ വായിക്കുക

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് വ്യക്തിജീവിതം

മുഴുവൻ പേര് ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ്
ജനനത്തീയതി 04 Feb 1987 (വയസ്സ് 39)
ജന്മസ്ഥലം മുംബൈ (മഹാരാഷ്ട്ര)
പാര്‍ട്ടിയുടെ പേര്‌ Shiv Sena
വിദ്യാഭ്യാസം
തൊഴില്‍ മെഡിക്കൽ പ്രാക്ടീഷണർ
പിതാവിന്റെ പേര് ശ്രീ ഏകനാഥ് സാംബാജി ഷിൻഡെ
മാതാവിന്റെ പേര് ശ്രീമതി ലത ഏകനാഥ് ഷിൻഡെ
പങ്കാളിയുടെ പേര് Smt. Ummul Kulza Kunhalikutty
മതം ഹിന്ദു
വെബ്സെെറ്റ് NA

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് ആസ്തി

ആസ്തി
₹8.29 CRORE
ആസ്തികള്‍
₹14.92 CRORE
ബാധ്യത
₹6.63 CRORE

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് കൗതുകകരമായ വിവരങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ജനങ്ങളെയും ലോകത്താകമാനമുള്ള വിവിധ സംസ്ക്കാരങ്ങളെയും അറിയുന്നതിലാണ് അദ്ദേഹത്തിന് താല്പര്യം. നൂതനസാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും അദ്ദേഹം തല്പരനാണ്.

ഷിൻഡെ ഡോ. ശ്രീകാന്ത് ഏകനാഥ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : ഡോ ശ്രീകാന്ത് ഷിൻഡെ മഹാരാഷ്ട്ര കല്യാൺ നിയോജകമണ്ഡലത്തിൽ നിന്നും എൻ സി പി യുടെ ആനന്ദ് പ്രകാശ് പർഞ്ജ്പെയെ പരാജയപ്പെടുത്തിക്കൊണ്ട് 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 15 Sep. 2014 : നഗരവികസന-പാർപ്പിടസൗകര്യ- നഗര ദാരിദ്ര്യനിർമ്മാർജ്ജന മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
  • 15 Sep. 2014 : പെരുമാറ്റ ചട്ട മാനദണ്ഡങ്ങളുടെ ലംഘനം ഏന്റ് ലോകസംഭാംഗങ്ങളോടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ പെരുമാറ്റം എന്നിവയിന്മേലുള്ള കമ്മിറ്റി അംഗം
  • 1 Sep. 2014 : ആരോഗ്യ-കുടുംബക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+