Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗിരിരാജ് സിംഗ്

ഗിരിരാജ് സിംഗ്
ഗിരിജ സിംഗ് ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹം ബി ജെ പിയിൽ നിന്നാണ്.
By Rashmi | Tuesday, January 1, 2019, 12:50:39 PM [IST]

ഗിരിരാജ് സിംഗ് ജീവചരിത്രം

ഗിരിജ സിംഗ് ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹം ബി ജെ പിയിൽ നിന്നാണ്. അദ്ദേഹം 16-മത് ലോകസഭയിൽ നവഡ നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. ഇപ്പോൾ അദ്ദേഹം ഇന്ത്യൻ സർക്കാരിലെ മൈക്രോ, സ്മാൾ ഏന്റ് മീഡിയം എന്റർപ്രൈസസ് സംസ്ഥാന (സ്വതന്ത്ര നിർവ്വഹണം) മന്ത്രിയാണ്. അദ്ദേഹം നിതീഷ് കുമാർ ക്യാബിനറ്റിലെ മുൻ മന്ത്രിയായിരുന്നു. അദ്ദേഹം ഇപ്പോൾ. അദ്ദേഹം ബീഹാർ ഗവണ്മെന്റിൽ ആനിമൽ ഹസ്ബന്ററി ഏന്റ് ഫിഷറീസ് റിസോഴ്സ് ഡവലപ്മെന്റ് കോപറേറ്റീവ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1952 സപ്റ്റംബർ 8-ന് ബീഹാറിലെ ബരഹിയ ലഖിസറായിൽ ഗിരിരാജ് സിംഗ് ജനിച്ചു. ഗിരിരാജ് സിംഗ് തന്റെ ബരഹിയ സർക്കാർ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും 1971-ൽ ബീഹാർ മഗധ് സർവ്വകലാശാലയിൽ നിന്നും ബിരുദവും ചെയ്തു. അദ്ദേഹം ഭൂമിഹാർ സമുദായത്തിൽ നിന്നുമാണ്. അദ്ദേഹം ഉമ സിൻഹയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്.

കൂടുതൽ വായിക്കുക

ഗിരിരാജ് സിംഗ് വ്യക്തിജീവിതം

മുഴുവൻ പേര് ഗിരിരാജ് സിംഗ്
ജനനത്തീയതി 08 Sep 1952 (വയസ്സ് 73)
ജന്മസ്ഥലം ബരാഹിയ, ജില്ല.ലഖിസരായ്, ബീഹാർ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ കാര്‍ഷിക വിജ്ഞന്‍
പിതാവിന്റെ പേര് ശ്രീ രാമാവതാർ സിംഗ്
മാതാവിന്റെ പേര് പരേതയായ ശ്രീമതി താര ദേവി
പങ്കാളിയുടെ പേര് ശ്രീമതി ഉമ സിൻഹ
മക്കൾ 1 പുത്രി
മതം ഹിന്ദു

ഗിരിരാജ് സിംഗ് ആസ്തി

ആസ്തി
₹13.42 CRORE
ആസ്തികള്‍
₹14.32 CRORE
ബാധ്യത
₹90 LAKHS

ഗിരിരാജ് സിംഗ് കൗതുകകരമായ വിവരങ്ങള്‍

1) കൃഷിയിലും മൃഗസംരക്ഷണത്തിലും അടിസ്ഥാനമാക്കിയുള്ള ഗ്രാമ വികസനം. 2) സൗരോർജ്ജം 3) മഥുര ഐ സി എ ആർ ലെ ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ ‘മൊറിംഗ ബയോമാസിൽ’ അടിസ്ഥാനമാക്കി കന്നുകാലി ഭക്ഷണ ഗവേഷണം ഏറ്റെടുത്തു. (ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കലും പാറ്റന്റ് അപേക്ഷയും നടപടിക്രമങ്ങൾക്ക് കീഴിലാണ്)

ഗിരിരാജ് സിംഗ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017: അദ്ദേഹം മൈക്രോ, സ്മാൾ ഏന്റ് മീഡിയം എന്റർപ്രൈസസ് സംസ്ഥാന (സ്വതന്ത്ര നിർവഹണം) യൂണിയൻ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2016: അദ്ദേഹം ജനസംഖ്യയെ കുറിച്ച് വിവാദപരമായ പ്രസ്താവനകൾ നല്കി. എല്ലാ മതത്തിൽ പെട്ട ജനങ്ങളും കുടുംബത്തിൽ ഒരേ എണ്ണം കുട്ടികളെ ഉറപ്പാക്കുന്നതിലൂടെ ജനസംഖ്യ നിയന്ത്രിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
  • 2014 - 2017: 2014 നവംബർ 9 മുതൽ അദ്ദേഹം മൈക്രോ, സ്മാൾ ഏന്റ് മീഡിയം എന്റർപ്രൈസസ് സംസ്ഥാന യൂണിയൻ മന്ത്രിയായിരുന്നു.
  • 2014: 2014 സെപ്റ്റംബറിൽ, അദ്ദേഹം പാർലമെന്റംഗങ്ങളുടെ സാലറീസ് ഏന്റ് അലവൻസസ് ജോയിന്റ് കമ്മിറ്റി അംഗമായി
  • 2014: 2014 നവംബർ 9-ന് അദ്ദേഹം ലേബർ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി.
  • 2014: 2014 സെപ്റ്റംബർ ഒന്നിന്, അദ്ദേഹം പാർലമെന്റംഗങ്ങളുടെ സാലറീസ് ഏന്റ് അലവൻസസ് ജോയിന്റ് കമ്മിറ്റി അംഗമായി
  • 2014: നവഡയിൽ നിന്നും 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ആർ ജെ ഡിയുടെ രാജ് ബല്ലഭ് പ്രസാദിനെ 250091 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
  • 2010-2013: ബീഹാർ സർക്കാരിൽ മൃഗസംരക്ഷണ - മത്സ്യ വിഭവ വികസനമന്ത്രി
  • 2005-2010: അദ്ദേഹം ബീഹാർ ക്യാബിനെറ്റിൽ കോ-ഓപറേറ്റീവ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
  • 2002: 2002-ൽ ബീഹാർ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായപ്പോൾ മുതൽ ഗിരിരാജ് സിൻഹ് തന്റെ രാഷ്ട്രീയം ആരംഭിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+