Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപാൽ റായ്

ഗോപാൽ റായ്
ഗോപാൽ റായ് നിലവിൽ അരവിന്ദ് കേജ്രിവാളിന്റെ ആഭിമുഖ്യത്തിലുള്ള ദൽ ഹി സർക്കാരിൽ തൊഴിൽ, വികസനം, തൊഴിലാളിവർഗ്ഗം, പൊതുഭരണം, ജലസേചനം എന്നിവയുടെ മന്ത്രിയാണ്. അദ്ദേഹം അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തകനും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റി അംഗവുമാണ്.
By Zainab Ashraf | Friday, March 29, 2019, 05:22:59 PM [IST]

ഗോപാൽ റായ് ജീവചരിത്രം

ഗോപാൽ റായ് നിലവിൽ അരവിന്ദ് കേജ്രിവാളിന്റെ ആഭിമുഖ്യത്തിലുള്ള ദൽ ഹി സർക്കാരിൽ തൊഴിൽ, വികസനം, തൊഴിലാളിവർഗ്ഗം, പൊതുഭരണം, ജലസേചനം എന്നിവയുടെ മന്ത്രിയാണ്. അദ്ദേഹം അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തകനും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റി അംഗവുമാണ്. ഗോപാൽ റായ് 1998-ൽ ലഖ്നൗ സർവ്വകലാശാലയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. അദ്ദേഹം 1992-ൽ ലഖ്നൗ സർവ്വകലാശാലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) ന്റെ വിദ്യാർത്ഥി സംഘടനയായ ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനൊപ്പം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുവാനായി പോയി.

കൂടുതൽ വായിക്കുക

ഗോപാൽ റായ് വ്യക്തിജീവിതം

മുഴുവൻ പേര് ഗോപാൽ റായ്
ജനനത്തീയതി 10 May 1975 (വയസ്സ് 50)
ജന്മസ്ഥലം മൗ ജില്ല
പാര്‍ട്ടിയുടെ പേര്‌ Aam Aadmi Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകനും സാമൂഹികപ്രവർത്തകനും
പിതാവിന്റെ പേര് വിജയ് ശങ്കർ റായ്
മാതാവിന്റെ പേര് NA
പങ്കാളിയുടെ പേര് അഞ്ജന റായ്
പങ്കാളിയുടെ ജോലി വീട്ടമ്മ
മതം ഹിന്ദു
വെബ്സെെറ്റ് aamaadmiparty.org/teams/gopal-rai/

ഗോപാൽ റായ് ആസ്തി

ആസ്തി
₹90.01 LAKHS
ആസ്തികള്‍
₹90.01 LAKHS
ബാധ്യത
N/A

ഗോപാൽ റായ് കൗതുകകരമായ വിവരങ്ങള്‍

ഗോപാൽ റാവു, ലഖ്നൗവിൽ വെച്ച് തന്റെ വിദ്യാർത്ഥി നാളുകളിൽ വെച്ച് വെടിയേറ്റപ്പോൾ ഇടതുഭാഗം ഭാഗികമായി തളർന്നിരുന്നു. ഗോപാൽ റായും മറ്റ് രണ്ട് അംഗങ്ങളും “ഞാനും ആം ആദ്മിയാണ്” പ്രക്ഷോഭം നയിച്ചു. അത് ധനസമാഹരണം, അസോസിയേഷൻ, മറ്റ് രാഷ്ട്രീയസംഘടനകളെ നിയന്ത്രിക്കൽ എന്നിവ കൈകാര്യം ചെയ്യുവാനായി ജനുവരി 10-ന് തുടങ്ങി 2014 ജനുവരി 26 വരെ തുടർന്നു.
ഗോപാൽ റായ് 25723 വോട്ടുകൾ നേടി ബാബർപൂർ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും 2013 ദൽ ഹി ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് നിലകൊള്ളുകയും ചെയ്തു.
2015 ദൽഹി ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ ഗോപാൽ റായ് ബാബർപൂർ നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയും ഗതാഗതം - തൊഴിൽ മന്ത്രാലയം നല്കപ്പെടുകയും ചെയ്തു.

ഗോപാൽ റായ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2015 : ഗതാഗത-തൊഴിൽ മന്ത്രാലയം ലഭിച്ചു.
  • 2015 : ദൽഹി ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ ബാബർപൂർ നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി.
  • : ദൽഹി സർക്കാരിൽ തൊഴിൽ, വികസനം, തൊഴിലാളിവർഗ്ഗം, പൊതുഭരണം, ജലസേചനം എന്നിവയുടെ ക്യാബിനറ്റ് മന്ത്രിയാണ്.
  • : അദ്ദേഹം ആം ആദ്മി പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് അംഗമാണ്.

മുന്‍കാല ചരിത്രം

  • 1992: ലഖ്നൗ സർവ്വകലാശാലയിൽ ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ അംഗം

ഗോപാൽ റായ് നേട്ടങ്ങൾ

ഗോപാൽ റായ് തിരഞ്ഞെടുപ്പ് സമയത്ത് തന്റെ പാർട്ടി നടത്തിയ വാഗ്ദാനങ്ങൾ പാലിച്ചു. ദൽ ഹിയിൽ ഏറ്റവും കുറഞ്ഞ കൂലി വർദ്ധിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ മന്ത്രാലയത്തിന്റെ തീരുമാനം ഒരു ചരിത്രനീക്കമായി ഉദ്ഘോഷിക്കപ്പെട്ടു.

2017 മേയിൽ ദൽ ഹി കൺ വീനർ ആയി സ്ഥാനമേറ്റെടുത്തതിനു ശേഷം, ഗോപാൽ റായ് സംസ്ഥാനത്തിൽ സംഘടനാപരമായ പരിശോധനയ്ക്ക് ആരംഭമിട്ടു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+