ഹോം
 » 
എച്ച് ഡി രേവണ്ണ

എച്ച് ഡി രേവണ്ണ

എച്ച് ഡി രേവണ്ണ

എച്ച് ഡി രേവണ്ണ മുൻ മന്ത്രിയും മുൻ പ്രധാനമന്ത്രിയായ എച്ച് ഡി ദേവഗൗഡയുടെ മകനുമാണ്. ഇപ്പോൾ അദ്ദേഹം ഹസ്സൻ ജില്ലയിലെ ഹൊളെനരസിപൂർ നിയോജകമണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന കർണാടക ലെജിസ്ലേറ്റീവ് അസംബ്ലി അംഗമാണ്.

എച്ച് ഡി രേവണ്ണ ജീവചരിത്രം

എച്ച് ഡി രേവണ്ണ മുൻ മന്ത്രിയും മുൻ പ്രധാനമന്ത്രിയായ എച്ച് ഡി ദേവഗൗഡയുടെ മകനുമാണ്. ഇപ്പോൾ അദ്ദേഹം ഹസ്സൻ ജില്ലയിലെ ഹൊളെനരസിപൂർ നിയോജകമണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന കർണാടക ലെജിസ്ലേറ്റീവ് അസംബ്ലി അംഗമാണ്. അദ്ദേഹം 1994-ൽ ഹൊളെനരസിപൂർ അസംബ്ലി സീറ്റിൽ വിജയിച്ചു. പിന്നീട് 2004 മുതൽ അദ്ദേഹം ഈ സീറ്റിൽ വിജയിയ്ക്കുന്നു. അദ്ദേഹം ഇപ്പോൾ എച്ച് ഡി കുമാരസ്വാമിയുടെ ക്യാബിനറ്റിൽ പൊതു കാര്യ വകുപ്പ് മന്ത്രിയാണ്.

കൂടുതൽ വായിക്കുക
By Moumi Majumdar Updated: Tuesday, January 1, 2019, 01:15:24 PM [IST]

എച്ച് ഡി രേവണ്ണ വ്യക്തിജീവിതം

മുഴുവൻ പേര് എച്ച് ഡി രേവണ്ണ
ജനനത്തീയതി 17 Dec 1957 (വയസ്സ് 66)
ജന്മസ്ഥലം ഹരദനഹള്ളി, മൈസൂർ
പാര്‍ട്ടിയുടെ പേര്‌ Janata Dal (Secular)
വിദ്യാഭ്യാസം 10th Pass
തൊഴില്‍ കൃഷിക്കാരൻ, പൊതുസേവകൻ
പിതാവിന്റെ പേര് എച്ച് ഡി ദേവഗൗഡ
മാതാവിന്റെ പേര് ചെന്നമ്മ
മതം ഹിന്ദു
വെബ്സെെറ്റ് http://jds.ind.in/h-d-revanna/

എച്ച് ഡി രേവണ്ണ ആസ്തി

ആസ്തി: ₹64.77 CRORE
ആസ്തികള്‍:₹80.02 CRORE
ബാധ്യത: ₹15.25 CRORE

എച്ച് ഡി രേവണ്ണ കൗതുകകരമായ വിവരങ്ങള്‍

1. ജ്യോതിഷികളുടെ നിർദ്ദേശത്തിൽ പൊതുകാര്യ മന്ത്രിയായ് എച്ച് ഡി രേവണ്ണ ബംഗളൂരുവിനും ഹാസ്സനിൽ അദ്ദേഹത്തിന്റെ അസംബ്ലി നിയോജകമണ്ഡലമായ ഹൊളെനരസിപുരയ്ക്കും ഇടയിൽ പ്രതിദിനം 350 കി.മീ. അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നു.
2. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയ്യുടെ മൂത്ത ജ്യേഷ്ഠനായ രേവണ്ണയ്ക്ക് ഇനിയും നഗരത്തിൽ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ല.

എച്ച് ഡി രേവണ്ണ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2018
  • 2018 കർണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ, എച്ച് ഡി രേവണ്ണ ഹൊലെനരസിപൂരിൽ നിന്നും 92,713 വോട്ടുകൾ നേടി ജയിച്ചു. അദ്ദേഹം വീണ്ടും എച്ച് ഡി കുമാരസ്വാമിയുടെ ക്യാബിനറ്റിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.
2004
  • 5 വർഷങ്ങൾക്ക് ശേഷം, 2004-ൽ അദ്ദേഹം കർണാടക ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പൊതു തിരഞ്ഞെടുപ്പിൽ അതേ നിയോജകമണ്ഡലത്തിൽ നിന്നും ത്രഞ്ഞെടുക്കപ്പെട്ടു. 2004-ൽ അദ്ദേഹം പിഡബ്ല്യു ഡി (പൊതുമരാമത്ത് വകുപ്പ്) മന്ത്രിയായും ഊർജ്ജവകുപ്പ് മന്ത്രിയായും ധരം സിംഗിന്റെയും എച്ച് ഡി കുമാരസ്വാമിയുടെയും സർക്കാരിൽ സേവനമനുഷ്ഠിച്ചു.
1999
  • 1999-ൽ അദ്ദേഹം വീണ്ടും മത്സരിച്ചെങ്കിലും അദ്ദേഹത്തിന്റെ അസംബ്ലി സീറ്റ് നഷ്ടമായി
1994
  • 1994-ൽ അദ്ദേഹം ഹൊളെനരസിപുർ കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി സീറ്റ് ജയിച്ചു

എച്ച് ഡി രേവണ്ണ നേട്ടങ്ങൾ

1. എച്ച് ഡി രേവണ്ണ 9 വർഷം കർണ്ണാടക പാൽ ഫെഡറേഷൻ (കെ എം എഫ്) പ്രസിഡന്റ് കൂടിയായിരുന്നു.
2. 2013-ൽ 30,058 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അദ്ദേഹം ഹൊളെനരസിപൂർ നിയോജകമണ്ഡലത്തിൽ വിജയിയ്ക്കുകയും മൊത്തം ചെയ്യപ്പെട്ട വോട്ടിന്റെ 57.14% ലഭ്യമാക്കുകയും ചെയ്തു.
3. 2008 തിരഞ്ഞെടുപ്പുകളിൽ 27,606 വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹം നേടുകയും ചെയ്യപ്പെട്ട മൊത്തം വോട്ടിന്റെ 54.58% ലഭ്യമാക്കുകയും ചെയ്തു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X