Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റ്

ഇന്നസെന്റ്
ഇന്നസെന്റ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്നസെന്റ് വറീദ് തെക്കേത്തല, ഒരു ഇന്ത്യൻ സിനിമാ അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമാണ്. അദ്ദേഹം ഇപ്പോൾ ചാലക്കുടിയിൽ നിന്നും ലോകസഭയിലെ പാർലമെന്റ് അംഗമായി സേവനമനുഷ്ഠിക്കുന്നു.
By Keshav Karna | Tuesday, January 1, 2019, 01:31:52 PM [IST]

ഇന്നസെന്റ് ജീവചരിത്രം

ഇന്നസെന്റ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്നസെന്റ് വറീദ് തെക്കേത്തല, ഒരു ഇന്ത്യൻ സിനിമാ അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമാണ്. അദ്ദേഹം ഇപ്പോൾ ചാലക്കുടിയിൽ നിന്നും ലോകസഭയിലെ പാർലമെന്റ് അംഗമായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും വിജയിച്ച അഭിനേതാക്കളിൽ ഒരാളും നർമ്മോക്തികലർന്ന അദ്ദേഹത്തിന്റെ അംഗവിക്ഷേപങ്ങൾക്കും തൃശ്ശൂർ ഗ്രാമ്യഭാഷയിലുള്ള സംഭാഷണങ്ങൾക്കും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമാണ്. അദ്ദേഹം 300-ലധികം സിനിമകളിൽ അഭിനയിയ്ക്കുകയും 3 കേരള സംസ്ഥാന ഫിലിം അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക

ഇന്നസെന്റ് വ്യക്തിജീവിതം

മുഴുവൻ പേര് ഇന്നസെന്റ്
ജനനത്തീയതി 04 Mar 1948
ഡേറ്റ് ഓഫ് ഡെത്ത് 26 Mar 2023 (വയസ്സ് 75)
ജന്മസ്ഥലം ഇരിഞ്ഞാലക്കുട, ജില്ല തൃശ്ശൂർ, കേരളം
പാര്‍ട്ടിയുടെ പേര്‌ Independent
വിദ്യാഭ്യാസം
തൊഴില്‍ സിനിമ അഭിനേതാവും എഴുത്തുകാരനും
പിതാവിന്റെ പേര് ശ്രീ തെക്കേത്തല വറീദ്
മാതാവിന്റെ പേര് ശ്രീമതി മാർഗലീത്ത
പങ്കാളിയുടെ പേര് ശ്രീമതി ആലീസ് ഇന്നസെന്റ്
മക്കൾ 1 പുത്രൻ 2 പുത്രി

ഇന്നസെന്റ് ആസ്തി

ആസ്തി
₹6.62 CRORE
ആസ്തികള്‍
₹6.75 CRORE
ബാധ്യത
₹13.03 LAKHS

ഇന്നസെന്റ് കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹം ഇന്ത്യൻ കലയിലും സംസ്ക്കാരത്തിലും താല്പര്യമുള്ളയാളാണ്

ഇന്നസെന്റ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: എൽ ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന നിലയിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പി സി ചാക്കോയെ പരാജയപ്പെടുത്തിയതിനു ശേഷം അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1979: ശ്രീ ഇന്നസെന്റ് ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി മുനിസിപ്പൽ കൗൺസിലർ ആയി.
  • 22 Dec. 2014 onwards: കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
  • 1 Sep. 2014 -22 Dec. 2014: ഇൻഫൊർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
  • 1 Sep. 2014 -22 Dec. 2014: പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, ലോ & ജസ്റ്റിസ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം.

ഇന്നസെന്റ് നേട്ടങ്ങൾ

അദ്ദേഹം മലയാളം സിനിമ ആർട്ടിസ്റ്റുകളുടെ അസൊസിയേഷൻ പ്രസിഡന്റ് ആയിരുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+