Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകുമാർ ഡി

ജയകുമാർ ഡി
ഡി ജയകുമാർ ഒരു രാഷ്ട്രീയ പ്രവർത്തകനും എ ഡി എം കെ പാർട്ടിയുടെ മുതിർന്ന നേതാവുമാണ്. അദ്ദേഹം തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭാരവാഹിയായ ഒരു അംഗമാണ്.
By Rashmi | Tuesday, January 1, 2019, 01:40:37 PM [IST]

ജയകുമാർ ഡി ജീവചരിത്രം

ഡി ജയകുമാർ ഒരു രാഷ്ട്രീയ പ്രവർത്തകനും എ ഡി എം കെ പാർട്ടിയുടെ മുതിർന്ന നേതാവുമാണ്. അദ്ദേഹം തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭാരവാഹിയായ ഒരു അംഗമാണ്. 2012 സെപ്തംബർ 29 -ന് രാജി വെയ്ക്കുന്നതുവരെ അദ്ദേഹം തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മുൻ സ്പീക്കർ ആയിരുന്നു. അദ്ദേഹം 1991, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ സ്ഥാനാർത്ഥി എന്ന നിലയിൽ റോയപുരം നിയോജകമണ്ഡലത്തിൽ നിന്നും തമിഴ്നാട് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ അദ്ദേഹം ഫിഷറീസ്, പേഴ്സണൽ & അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് മന്ത്രിയാണ്. അദ്ദേഹം റോയപുരം നിയോജകമണ്ഡലത്തിൽ നിന്നും എ ഡി എം കെയുടെ ശക്തനായ ഒരു സ്ഥാനാർത്ഥിയാണ്.

കൂടുതൽ വായിക്കുക

ജയകുമാർ ഡി വ്യക്തിജീവിതം

മുഴുവൻ പേര് ജയകുമാർ ഡി
ജനനത്തീയതി 18 Sep 1960 (വയസ്സ് 65)
ജന്മസ്ഥലം റോയപുരം, ചെന്നൈ
പാര്‍ട്ടിയുടെ പേര്‌ All India Anna Dravida Munnetra Kazhagam
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് ദുരൈ രാജൻ
മാതാവിന്റെ പേര് അറിയില്ല
പങ്കാളിയുടെ പേര് അറിയില്ല
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 1 പുത്രൻ
വെബ്സെെറ്റ് NIL

ജയകുമാർ ഡി ആസ്തി

ആസ്തി
₹1.78 CRORE
ആസ്തികള്‍
₹1.79 CRORE
ബാധ്യത
₹1 LAKHS

ജയകുമാർ ഡി കൗതുകകരമായ വിവരങ്ങള്‍

ഡി ജയകുമാർ തൊഴിൽ പരമായി ഒരു അഭിഭാഷകനാണ്.
അദ്ദേഹത്തിന്റെ മകൻ ഡി ജയവർദ്ധൻ എം ബി ബി എസ്, എം ഡിയും ദക്ഷിണ ചെന്നയുടെ ഇപ്പോഴുള്ള ഏറ്റവും പ്രായം കുറഞ്ഞ എം പി ആണ്.
അദ്ദേഹത്തിന് അരയ സമുദായത്തിൽ നിന്നും വലിയ പിന്തുണയുണ്ട്.

ജയകുമാർ ഡി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017: 2017-ന്റെ ആദ്യകാലത്ത്, ജയലളിത മരണത്തിനും ഇ പി എസ്-ഒ പി എസ് വേർപെടലിനും ശേഷം അദ്ദേഹം ശശികലയുടെ പിന്തുണയോടെ ധനകാര്യ മന്ത്രിയായി നിയമിതനായി.
  • 2016: എ ഡി എം കെ 2016 തമിഴ്നാട് ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് വിജയിക്കുകയും അദ്ദേഹം ശശികലയുടെ സഹായത്തോടെ ജെ ജയലളിതയെ വശത്താക്കി ഫിഷറി മന്ത്രിയാവുകയും ചെയ്തു.
  • 2011: അദ്ദേഹം 2011 തിരഞ്ഞെടുപ്പിലും തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് വീണ്ടും റോയപുരം നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷത്തിൽ തന്നെ അദ്ദേഹം തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കർ ആയി നിയമിതനായി.
  • 2006: അദ്ദേഹം അതേ റോയപുരം നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി.
  • 1991: ജയലളിത അദ്ദേഹത്തിന് ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സീറ്റ് വാഗ്ദാനം ചെയ്യുകയും റോയപുരം നിയോജകമണ്ഡലത്തിൽ വിജയിക്കുകയും ചെയ്തു. അദ്ദേഹം എം എൽ എ ആകുകയും കൂടാതെ അദ്ദേഹം ജെ ജയലളിതയുടെ കൂടുതൽ വിശ്വാസം നേടുകയും ചെയ്തു.
  • : അദ്ദേഹം എ ഡി എം കെ പാർട്ടിയുടെ അംഗമായി

മുന്‍കാല ചരിത്രം

  • 1980: ഡി ജയകുമാർ പചിയപ്പാസ് കോളജിൽ നിന്നും സയൻസിൽ തന്റെ ബിരുദം പൂർത്തിയാക്കുകയും മദ്രാസ് ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദമെടുക്കുകയും ചെയ്തു.

ജയകുമാർ ഡി നേട്ടങ്ങൾ

അദ്ദേഹത്തിന്റെ കഴിവുകൾ കാരണം, അദ്ദേഹം തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കർ ആയി നിയമിക്കപ്പെട്ടു.
ധനകാര്യ മന്ത്രി സ്ഥാനത്തിനു ശേഷം അദ്ദേഹം ഫിഷറി മന്ത്രിയായി ഉയർത്തപ്പെട്ടു.
അദ്ദേഹം റോയപുരം നിയോജകമണ്ഡലത്തിൽ നിന്നും നാല് തവണ എം എൽ എ ആയി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+