ഹോം
 » 
കെ സി വേണുഗോപാൽ

കെ സി വേണുഗോപാൽ

കെ സി വേണുഗോപാൽ

കെ സി വേണുഗോപാൽ കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കന്മാരിലൊരാളാണ്. യു പി എ സർക്കാരിൽ സിവിൽ സംസ്ഥാന സിവിൽ ഏവിയേഷൻ മന്ത്രിയായ കെ സി വേണുഗോപാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയിലൂടെ തന്റെ രാഷ്ട്രീയപ്രവേശനം നടത്തി കേരള സ്റ്റുഡന്റ്സ് യൂണിയന്റെ സംസ്ഥാനപ്രസിഡന്റും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റും ആയി.

കെ സി വേണുഗോപാൽ ജീവചരിത്രം

കെ സി വേണുഗോപാൽ കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കന്മാരിലൊരാളാണ്. യു പി എ സർക്കാരിൽ സിവിൽ സംസ്ഥാന സിവിൽ ഏവിയേഷൻ മന്ത്രിയായ കെ സി വേണുഗോപാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയിലൂടെ തന്റെ രാഷ്ട്രീയപ്രവേശനം നടത്തി കേരള സ്റ്റുഡന്റ്സ് യൂണിയന്റെ സംസ്ഥാനപ്രസിഡന്റും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റും ആയി. അദ്ദേഹം നിലവിൽ കേരളത്തിലെ ആലപ്പുഴ നിയോജകമണ്ഡലത്തിന്റെ എം പി ആയി സേവനമനുഷ്ഠിക്കുന്നു.

കൂടുതൽ വായിക്കുക
By Shalini Updated: Sunday, January 31, 2021, 12:52:15 PM [IST]

കെ സി വേണുഗോപാൽ വ്യക്തിജീവിതം

മുഴുവൻ പേര് കെ സി വേണുഗോപാൽ
ജനനത്തീയതി 04 Feb 1963 (വയസ്സ് 61)
ജന്മസ്ഥലം കണ്ടൊന്താർ, കണ്ണൂർ ജില്ല (കേരളം)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ സാമൂഹിക സേവകൻ
പിതാവിന്റെ പേര് ശ്രീ കുഞ്ഞികൃഷ്ണൻ നമ്പി
മാതാവിന്റെ പേര് ശ്രീമതി ജാനകി അമ്മ

കെ സി വേണുഗോപാൽ ആസ്തി

ആസ്തി: ₹1.24 CRORE
ആസ്തികള്‍:₹1.29 CRORE
ബാധ്യത: ₹4.56 LAKHS

കെ സി വേണുഗോപാൽ കൗതുകകരമായ വിവരങ്ങള്‍

പ്രധാനമായും കർഷകനായ അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

കെ സി വേണുഗോപാൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2012
  • അദ്ദേഹം ഊർജ്ജമന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും സംസ്ഥാന യൂണിയൻ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2009
  • അദ്ദേഹം കേരളത്തിലെ ആലപ്പുഴയിൽ നിന്നും 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2004
  • കേരള സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായ അദ്ദേഹം ആ സ്ഥാനത്ത് 2006 വരെ സേവനമനുഷ്ഠിച്ചു.
1996
  • അദ്ദേഹം 2009 വരെ മൂന്ന് തവണ കേരള ലെജിസ്ലേറ്റീവ് അസംബി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X