സ്റ്റുഡന്റ്സ് ഫെഡറേഷൻ ഇന്ത്യ (എസ് എഫ് ഐ) പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ശ്രീമതി കെ കെ ഷൈലജ ടീച്ചർ പിന്നീട് സി പി ഐ (എം( കേന്ദ്ര കമ്മിറ്റി അംഗമായി. അവർ കേരളത്തിൽ നിന്നുള്ള ഒരു സജീവ രാഷ്ട്രീയ പ്രവർത്തകയാണ്. അവർ കേരളത്തിന്റെ ആരോഗ്യ - സാമൂഹ്യ നീതി മന്ത്രിയും കൂത്തുപറമ്പിന്റെ ഇപ്പോഴത്തെ എം എൽ എ യുമാണ്. പിണറായി വിജയൻ ക്യാബിനറ്റിലെ രണ്ട് വനിതാ മന്ത്രിമാരിൽ ഒരാളാണവർ. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നാണ് അവർ വരുന്നത്. ആൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമാണ് അവർ.
| മുഴുവൻ പേര് | കെ കെ ഷൈലജ ടീച്ചർ |
| ജനനത്തീയതി | 20 Sep 1956 (വയസ്സ് 69) |
| ജന്മസ്ഥലം | കൂത്തുപറമ്പ് |
| പാര്‍ട്ടിയുടെ പേര് | Communist Party Of India (marxist) |
| വിദ്യാഭ്യാസം | Graduate Professional |
| തൊഴില്‍ | വിരമിച്ച അധ്യാപിക |
| പിതാവിന്റെ പേര് | NA |
| മാതാവിന്റെ പേര് | NA |
| പങ്കാളിയുടെ പേര് | കെ ഭാസ്ക്കരൻ |
| പങ്കാളിയുടെ ജോലി | വിരമിച്ച അധ്യാപകൻ |
| മക്കൾ | 2 പുത്രൻ |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.