• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
കൈലാഷ് ഗഹ്ലോട്ട്

കൈലാഷ് ഗഹ്ലോട്ട്

ജീവചരിത്രം

കൈലാഷ് ഗഹ്ലോട്ട് ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും അഭിഭാഷകനും ദൽഹിയുടെ 6-മത് ലെജിസ്ലേറ്റീവ് അസംബ്ലി അംഗവുമാണ്. ന്യൂ ദൽ ഹിയിലെ നജഫ്ഗഢ് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം രാഷ്ട്രീയപാർട്ടിയായ ആം ആദ്മി പാർട്ടിയുടെ അംഗമാണ്. അരവിന്ദ് കെജ്രിവാൾ നയിയ്ക്കുന്ന ദൽഹി സർക്കാരിന്റെ ഒരു ക്യാബിനറ്റ് മന്ത്രി കൂടിയാണദ്ദേഹം. അവിടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഒൻപത് തലമുറകളിലധികം ജീവിച്ച നജഫ്ഗഢിലെ മിത്രോൻ ഗ്രാമത്തിൽ നിന്നുള്ള കൈലാഷ് ഗഹ്ലോട്ട് ആ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി അവിശ്രമം പ്രവർത്തിക്കുന്നു.

വ്യക്തിജീവിതം

മുഴുവൻ പേര് കൈലാഷ് ഗഹ്ലോട്ട്
ജനനത്തീയതി 22 Jul 1974 (വയസ്സ് 45)
ജന്മസ്ഥലം ദൽഹി
പാര്‍ട്ടിയുടെ പേര്‌ Aam Aadmi Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകനും അഭിഭാഷകനും
പിതാവിന്റെ പേര് രാം ചന്ദർ ഗഹ്ലോട്ട്
മാതാവിന്റെ പേര് NA
പങ്കാളിയുടെ പേര് മൗഷ്മി മിശ്ര ഗഹ്ലോട്ട്
പെണ്‍കുട്ടികള്‍ എത്ര 2

സന്പർക്കം

സ്ഥിര വിലാസം 475/2, പ്രേം നഴ്സറിയ്ക്കടുത്ത്, ഗോപാൽ നഗർ, നഫ്ജർഗഢ്, ദൽഹി
ബന്ധപ്പെടേണ്ട നന്പർ 9810073664
ഇമെയില്‍ kgahlot@gmail.com
വെബ്സെെറ്റ് aamaadmiparty.org/teams/kailash-gahlot/
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

ദൽഹി സർവ്വകലാശാലയുടെ ശ്രീ വെങ്കടേശ്വര കോളേജിൽ നിന്നും രാഷ്ട്രീയമീമാംസയിൽ ബി എ (ഓണേഴ്സ്) കഴിഞ്ഞ അദ്ദേഹം 1994-95-ൽ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.എൽ എൽ ബി, എൽ എൽ എം എന്നിവ നേടാനായി അദ്ദേഹം ദൽഹി സർവ്വകലാശാലയുടെ ഫാക്കൾട്ടി ഓഫ് ലോയിൽ പോയി.


കൈലാഷ് ഗഹ്ലോട്ട്, നജഫ്ഗഢ് നിയോജകമണ്ഡലത്തിൽ നിന്നും 2015 ഫെബ്രുവരിയിലെ ദൽഹി ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ കൈലാഷ് ഗഹ്ലോട്ട് ഗതാഗതം, റവന്യൂ, നിയം, നീതി, ലെജിസ്ലേറ്റീവ് അഫയേഴ്സ്, വിവര-സാങ്കേതികം, അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് എന്നീ ചുമതലകൾ വഹിയ്ക്കുന്നു. പ്രദേശത്തുടനീളം ഒരു കൂട്ടം പ്രഗത്ഭരായ ഇടപാടുകാരോട് കൂടിയ കൈലാഷ് ഗഹ്ലോട്ട് സുപ്രീം കോടതിയിലും ഹൈ കോടതിയിലും 16 വർഷങ്ങളിലധികമായി നിയമപരിശീലനം നടത്തുന്ന വിജയിച്ച ഒരു അഭിഭാഷകനാണ്.
2005-2007 കാലയളവിൽ, കൈലാഷ് ഗഹ്ലോട്ട് ദൽഹി ഹൈ കോടതിയുടെ ബാർ അസോസിയേഷനിൽ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

രാാഷ്ട്രീയ ജീവിതകാലം

  • 2017
    ദൽഹി ക്യാബിനറ്റ് മന്ത്രി - വരുമാനം, ഭരണപരിഷ്ക്കാരങ്ങൾ, വിവര-സാങ്കേതികത്വം, നിയമം, നീതി, ലെജിസ്ലേറ്റീവ് അഫയേഴ്സ്, ഗതാഗതം
  • 2015
    അംഗം, ദൽഹിയുടെ 6-മത് ലെജിസ്ലേറ്റീവ് അസംബ്ലി
ആസ്തി28.9 CRORE
ആസ്തികള്‍37.45 CRORE
ബാധ്യത8.55 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more