ഹോം
 » 
കരിയ മുണ്ട

കരിയ മുണ്ട

കരിയ മുണ്ട

മൊറാർജി ദേശായി സർക്കാരിൽ സ്റ്റീൽ മന്ത്രിയായി സേവനമനുഷ്ഠിച്ചത് മുതൽ ഒരു യൂണിയൻ മന്ത്രി എന്ന നിലയിൽ അടൽ ബിഹാരി വായ് പേയുടെ ഭരണത്തിൽ പ്രവേശിച്ചതുവരെ വളരെ വിശിഷ്ടമായ ഒരു രാഷ്ട്രീയ ചുമതലകൾ കരിയ മുണ്ടയ്ക്കുണ്ട്. എട്ട് തവണ എം പി ആയി സേവനമനുഷ്ഠിച്ച അദ്ദേഹം 15-മത് ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു.

കരിയ മുണ്ട ജീവചരിത്രം

മൊറാർജി ദേശായി സർക്കാരിൽ സ്റ്റീൽ മന്ത്രിയായി സേവനമനുഷ്ഠിച്ചത് മുതൽ ഒരു യൂണിയൻ മന്ത്രി എന്ന നിലയിൽ അടൽ ബിഹാരി വായ് പേയുടെ ഭരണത്തിൽ പ്രവേശിച്ചതുവരെ വളരെ വിശിഷ്ടമായ ഒരു രാഷ്ട്രീയ ചുമതലകൾ കരിയ മുണ്ടയ്ക്കുണ്ട്. എട്ട് തവണ എം പി ആയി സേവനമനുഷ്ഠിച്ച അദ്ദേഹം 15-മത് ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു. അദ്ദേഹം ഝാർഖണ്ഡിൽ ഖുണ്ടിയുടെ എം പിയുടെ ഔദ്യോഗികസ്ഥാനം വഹിക്കുന്ന വ്യക്തിയാണ്.

കൂടുതൽ വായിക്കുക
By Keshav Karna Updated: Monday, February 8, 2021, 12:55:42 PM [IST]

കരിയ മുണ്ട വ്യക്തിജീവിതം

മുഴുവൻ പേര് കരിയ മുണ്ട
ജനനത്തീയതി 20 Apr 1936 (വയസ്സ് 88)
ജന്മസ്ഥലം അനിഗാര ഗ്രാമം, ചന്ദിദിഹ്, ഖുണ്ടി ജില്ല (ഝാർഖണ്ഡ്)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് പരേതനായ ശ്രീ ഹദ്വ മുണ്ട
മാതാവിന്റെ പേര് പരേതയായ ശ്രീമതി ഛബ്രി ദേവി
പങ്കാളിയുടെ പേര് പരേതയായ ശ്രീമതി സുനന്ദ ദേവി
മക്കൾ 2 പുത്രൻ 3 പുത്രി
സ്ഥിര വിലാസം ഗ്രാം അന്നിഗാര റോല, ചന്ദിദിഹ്, പി.ഒ. അന്നിഗാര, ഠാണ ഖുണ്ടി, ഖുണ്ടി ജില്ല
നിലവിലെ വിലാസം 1, സുനെഹരി ബാഗ്, ന്യൂ ദൽ ഹി - 110 011
ബന്ധപ്പെടേണ്ട നന്പർ 9431108665
ഇമെയില്‍ [email protected]

കരിയ മുണ്ട ആസ്തി

ആസ്തി: ₹74.75 LAKHS
ആസ്തികള്‍:₹74.75 LAKHS
ബാധ്യത: N/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

കരിയ മുണ്ട രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • എട്ടാം തവണ സേവനമനുഷ്ഠിക്കുന്നതിനായി അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
2009
  • അദ്ദേഹം ലോകസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി നിയമിതനായി
2009
  • ഏഴാം തവണ സേവനമനുഷ്ഠിക്കുന്നതിനായി അദ്ദേഹം 15-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
2003
  • 2003-നും 2004-നും ഇടയ്ക്ക് അദ്ദേഹം കാർഷിക-ഗ്രാമീണ വ്യവസായങ്ങളുടെയും കല്ക്കരിയുടെയും യൂണിയൻ ക്യാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
1999
  • മുണ്ട 13-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
1998
  • മുണ്ട 12-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
1996
  • അദ്ദേഹം ക്ഷേമ മന്ത്രിയായി ക്യാബിനറ്റിലേയ്ക്ക് പ്രവേശിച്ചു.
1996
  • മുണ്ട നാലാം തവണ 11-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
1989
  • അദ്ദേഹം രണ്ടാം തവണ 9-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുണ്ട സീ നിലനിർത്തുകയും 10-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1982
  • മുണ്ട ബീഹാർ നിയമസഭയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു
1977
  • അദ്ദേഹം 6-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1977
  • മുണ്ട ഭാരതീയ ജന സംഘ്, ബീഹാറിന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്നു

കരിയ മുണ്ട നേട്ടങ്ങൾ

രാജ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനത്തിനായി 2019-ൽ അദ്ദേഹത്തിന് പത്മ ഭൂഷൻ നല്കി ആദരിച്ചിട്ടുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X