• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
കേളചന്ദ്ര ജോസഫ് ജോർജ്ജ്

കേളചന്ദ്ര ജോസഫ് ജോർജ്ജ്

ജീവചരിത്രം

1960-കളിൽ കർണ്ണാടകയിലെ കൊഡഗ് ജില്ലയിലെ ഗോണികൊപ്പയിലേയ്ക്ക് നീങ്ങിയ കേരളത്തിൽ നിന്നുള്ള കർഷകന്റെ മൂന്നാമത്തെ പുത്രനായ കേളചന്ദ്ര ജോസഫ് ജോർജ്ജിനെ കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ വലം കൈ ആയി പരിഗണിയ്ക്കപ്പെടുന്നു. എച്ച് ഡി കുമാരസ്വാമിയുടെ ക്യാബിനറ്റിലെ ചെറുകിട-വൻ കിട വ്യവസായ മന്ത്രിയാണദ്ദേഹം. 1969-ൽ ഗോണികൊപ്പൽ ടൗൺ യൂത്ത് കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ജോർജ്ജിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

വ്യക്തിജീവിതം

മുഴുവൻ പേര് കേളചന്ദ്ര ജോസഫ് ജോർജ്ജ്
ജനനത്തീയതി 24 Aug 1946 (വയസ്സ് 73)
ജന്മസ്ഥലം കേരളം
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം 12th Pass
തൊഴില്‍ ബിസിനസ്സ്
പിതാവിന്റെ പേര് കേളചന്ദ്ര ചാക്കോ ജോസഫ്
മാതാവിന്റെ പേര് മറിയാമ്മ ജോസഫ്
പങ്കാളിയുടെ പേര് സുജ ജോർജ്ജ്
പങ്കാളിയുടെ ജോലി ബിസിനസ്സ്
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 1

സന്പർക്കം

സ്ഥിര വിലാസം 632, 7-മത് നില, സെന്റ് ആൻഡ്രൂസ് ബിൽഡിംഗ്സ്, ഇ ജി എൽ ബി പി ക്യാമ്പസ്, ഓഫ് കോറമംഗല ഇന്റർമീഡിയറ്റ് റിംഗ് റോഡ്, ബംഗളൂരു - 560071
നിലവിലെ വിലാസം 632, 7-മത് നില, സെന്റ് ആൻഡ്രൂസ് ബിൽഡിംഗ്സ്, ഇ ജി എൽ ബി പി ക്യാമ്പസ്, ഓഫ് കോറമംഗല ഇന്റർമീഡിയറ്റ് റിംഗ് റോഡ്, ബംഗളൂരു - 560071
ബന്ധപ്പെടേണ്ട നന്പർ 9845067437
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിയോട് വളരെ അടുപ്പമുള്ള ആൾ എന്ന നിലയിൽ അറിയപ്പെടുന്ന അദ്ദേഹം 60-കളുടെ അവസാനം അദ്ദേഹം ചേർന്ന പാർട്ടിയിലേയ്ക്ക് മുൻപ് ധനസഹായവും ചെയ്തിട്ടുണ്ട്.
കെ ജെ ജോർജ്ജ് ഗോൾഫ് കളിയ്ക്കുവാൻ ഇഷ്ടപ്പെടുന്നു.
കോർപ്പറേറ്റ് അഫയേഴ്സ് കാര്യാല ഡയറക്ടറിയിൽ നിന്നുള്ള വിവരമനുസരിച്ച് 2018 ഏപ്രിൽ പ്രകാരം താഴെ പറയുന്ന കമ്പനികളുമായി ജോർജ്ജ് ബന്ധപ്പെട്ടിട്ടുണ്ട്.
*ഗോൾഫ് ലിങ്ക്-എംബസ്സി ബിസിനെസ്സ് പാർക്ക് മാനേജ്മെന്റ് സർവീസസ് എൽ എൽ പി
*കേളചന്ദ്ര ഹോൾഡിംഗ്സ് എൽ എൽ പി
*കുട്ടനാട് റബ്ബർ കോ. ലിമിറ്റഡ്
*ഗോൾഫ് ലിങ്ക്സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്
*ജി വി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്
*ഗോൾഫ് ലിങ്ക്സ് സോഫ്റ്റ് വെയർ പാർക്ക് പ്രൈവറ്റ് ലിമിറ്റഡ്
*വൈൽഡ് ഫ്ലവർ എസ്റ്റേറ്റ് ഏന്റ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്
*മാവോജ് ഇൻ വെസ്റ്റ്മെന്റ്സ് പ്രവറ്റ് ലിമിറ്റഡ്
*ബുക്ക് ഏന്റ് മാർക്ക്സ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്
*ഗോൾ ഫ് ലിങ്ക് -എംബസ്സി ബിസിനസ്സ് പാർക്ക് മാനേജ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
*ഡി എം എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്

രാാഷ്ട്രീയ ജീവിതകാലം

  • 2018
    അദ്ദേഹം സർവജ്ഞ നഗർ നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ അദ്ദേഹം വൻകിട - മധ്യമ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
  • 2013
    ഏറ്റവും അടുത്ത എതിരാളിയായ ഭാരതീയ ജനത പാർട്ടിയിലെ പദ്മനാഭ റെഡ്ഡിയെ 69673 വോട്ടുകൾക്ക് സർവജ്ഞ നഗറിൽ നിന്നും ജോർജ്ജ് വിജയിച്ചു. അദ്ദേഹം ആഭ്യന്തരകാര്യ മന്ത്രിയായി നിയമിതനാകുകയും പിന്നീട് 2016-18-ൽ ബംഗളൂരു വികസനം & ടൗൺ പ്ലാനിംഗ് മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
  • 2008
    പുതിയതായി നിർമ്മിച്ച സർവജ്ഞ നഗർ നിയോജകമണ്ഡലത്തിൽ വിജയിയ്ക്കുവാനായി അദ്ദേഹം 2018-ലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് തിരികെ വന്നു.
  • 1994
    അദ്ദേഹം ബംഗാരപ്പയോടൊപ്പം കർണ്ണാടക കോൺഗ്രസ്സ് വിടുകയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു.
  • 1989
    1989-90-ൽ അദ്ദേഹം മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിനു കീഴിൽ സംസ്ഥാന ഗതാഗത, ഭക്ഷണം, പൊതുവിതരണം എന്നിവയുടെ മന്ത്രിയായിരുന്നു(സ്വതന്ത്ര ചുമതല). അദ്ദേഹം 1990-92നിടയിൽ മുഖ്യമന്ത്രി ബംഗാരപ്പയുടെ കീഴിൽ ഭവന, നഗരവികസന ക്യാബിനറ്റ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • 1985
    അദ്ദേഹം മുൻപത്തെ ഭാരതിനഗർ അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുകയും എം എൽ എ ആവുകയും ചെയ്തു
  • 1982
    ആൾ ഇന്ത്യ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായ ജോർജ്ജ് ആ സ്ഥാനത്ത് 1985 വരെ സേവനമനുഷ്ഠിച്ചു.
  • 1975
    അദ്ദേഹം കർണ്ണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ഖജാൻജിയായി.
  • 1972
    കെ ജെ ജോർജ്ജ് കൂർഗ് ജില്ലാ യൂൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജനറലും 1973 മുതൽ 1975 വരെ ഈ കൂട്ടായ്മയുടെ പ്രസിഡന്റുമായിരുന്നു.
  • 1971
    വിരാജ്പേട്ട് താലൂക്ക് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
  • 1969
    ജോർജ്ജ് ഗോണികൊപ്പ ടൗൺ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ആസ്തി32.28 CRORE
ആസ്തികള്‍80.38 CRORE
ബാധ്യത48.1 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more