• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
എം ബി രാജേഷ്

എം ബി രാജേഷ്

ജീവചരിത്രം

പാലക്കാട് നിന്നുള്ള ലോകസഭാംഗമായിരുന്നു എംബി രാജേഷ്. രണ്ട് തവണ അദ്ദേഹം പാലക്കാട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. മൂന്നാം തവണയും മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ വി കെ ശ്രീകണ്ഠനോട് 11637 വോട്ടുകൾക്ക് പരാജയപ്പെട്ടു. മലയാളം പ്രതിമാസ മാഗസീൻ മലയാളം യുവധാരയുടെ ചീഫ് എഡിറ്ററായിരുന്നു.

വ്യക്തിജീവിതം

മുഴുവൻ പേര് എം ബി രാജേഷ്
ജനനത്തീയതി 12 Mar 1971 (വയസ്സ് 50)
ജന്മസ്ഥലം ജലന്ദർ ( പഞ്ചാബ്)
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം
തൊഴില്‍ അഭിഭാഷകൻ
പിതാവിന്റെ പേര് ബാലകൃഷ്ണൻ നായർ
മാതാവിന്റെ പേര് ശ്രീമതി എംകെ രമണി
പങ്കാളിയുടെ പേര് ആർ നിനിത
പങ്കാളിയുടെ ജോലി എച്ച്എസ്എ മലയാളം, പിഎംജി ഹൈസ്കൂൾ, പാലക്കാട്
ആണ്‍കുട്ടികള്‍ എത്ര 1

കോണ്ടാക്ട്

സ്ഥിര വിലാസം നളിനകാന്തി, കടാംകോട്, പി.ഒ. കരിനഗരപ്പുള്ളി, പാലക്കാട്, കേരളം
ഇമെയില്‍ mbrajesh.palakkad@gmail.com
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ) കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ മുൻ ചെയർപേഴ്‌സനുമായ ആർ. നിനിതയാണ് രാജേഷിന്റെ ഭാര്യ

രാാഷ്ട്രീയ ജീവിതകാലം

  • 2014
    പതിനാറാം ലോക്‌സഭയിലേക്ക് വീണ്ടും വിജയിച്ചു. എം പി വീരേന്ദ്രകുമാറിനെ ഒരു ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
  • 2014
    ഊർജ്ജ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, കാർഷിക മന്ത്രാലയത്തിന് കീഴിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം ആയിരുന്നു
  • 2012
    പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ സമിതി (ഒബിസി) അംഗമായിരുന്നു ( 2013-2014)
  • 2009
    15ാമത് ലോക്സഭയിലേക്ക് പാലക്കാട് നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2000 വോട്ടുകൾക്ക് കോൺഗ്രസിന്റെ സതീശൻ പാച്ചേനിയെ ആണ് പരാജയപ്പെടുത്തിയത്.
  • 1991
    വിദ്യാർത്ഥി ജീവിതം മുതൽ രാജേഷ് രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്നു രാജേഷ്. എസ്എഫ്ഐ കേരള സംസ്ഥാന സമിതിയുടെ പ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവർത്തിച്ചു. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സിപിഎം സംസ്ഥാന സമിതി അംഗമായി.

മുന്‍കാല ചരിത്രം

  • 2019
    ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാമതും പാലക്കാട് നിന്നും മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ വികെ ശ്രീകണ്ഠനോട് പരാജയപ്പെട്ടു.11637 വോട്ടുകൾക്കായിരുന്നു പരാജയം.
ആസ്തി1.61 CRORE
ആസ്തികള്‍1.68 CRORE
ബാധ്യത6.51 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X