Get Updates
Get notified of breaking news, exclusive insights, and must-see stories!

എം ബി രാജേഷ്

എം ബി രാജേഷ്
പാലക്കാട് നിന്നുള്ള ലോകസഭാംഗമായിരുന്നു എംബി രാജേഷ്. രണ്ട് തവണ അദ്ദേഹം പാലക്കാട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.
By Keshav Karna | Sunday, January 31, 2021, 12:50:08 PM [IST]

എം ബി രാജേഷ് ജീവചരിത്രം

പാലക്കാട് നിന്നുള്ള ലോകസഭാംഗമായിരുന്നു എംബി രാജേഷ്. രണ്ട് തവണ അദ്ദേഹം പാലക്കാട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. മൂന്നാം തവണയും മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ വി കെ ശ്രീകണ്ഠനോട് 11637 വോട്ടുകൾക്ക് പരാജയപ്പെട്ടു. മലയാളം പ്രതിമാസ മാഗസീൻ മലയാളം യുവധാരയുടെ ചീഫ് എഡിറ്ററായിരുന്നു.

എം ബി രാജേഷ് വ്യക്തിജീവിതം

മുഴുവൻ പേര് എം ബി രാജേഷ്
ജനനത്തീയതി 12 Mar 1971 (വയസ്സ് 55)
ജന്മസ്ഥലം ജലന്ദർ ( പഞ്ചാബ്)
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം
തൊഴില്‍ അഭിഭാഷകൻ
പിതാവിന്റെ പേര് ബാലകൃഷ്ണൻ നായർ
മാതാവിന്റെ പേര് ശ്രീമതി എംകെ രമണി
പങ്കാളിയുടെ പേര് ആർ നിനിത
പങ്കാളിയുടെ ജോലി എച്ച്എസ്എ മലയാളം, പിഎംജി ഹൈസ്കൂൾ, പാലക്കാട്
മക്കൾ 1 പുത്രൻ

എം ബി രാജേഷ് ആസ്തി

ആസ്തി
₹1.61 CRORE
ആസ്തികള്‍
₹1.68 CRORE
ബാധ്യത
₹6.51 LAKHS

എം ബി രാജേഷ് കൗതുകകരമായ വിവരങ്ങള്‍

സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ) കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ മുൻ ചെയർപേഴ്‌സനുമായ ആർ. നിനിതയാണ് രാജേഷിന്റെ ഭാര്യ

എം ബി രാജേഷ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : ഊർജ്ജ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, കാർഷിക മന്ത്രാലയത്തിന് കീഴിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം ആയിരുന്നു
  • 2014 : പതിനാറാം ലോക്‌സഭയിലേക്ക് വീണ്ടും വിജയിച്ചു. എം പി വീരേന്ദ്രകുമാറിനെ ഒരു ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
  • 2012 : പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ സമിതി (ഒബിസി) അംഗമായിരുന്നു ( 2013-2014)
  • 2009 : 15ാമത് ലോക്സഭയിലേക്ക് പാലക്കാട് നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2000 വോട്ടുകൾക്ക് കോൺഗ്രസിന്റെ സതീശൻ പാച്ചേനിയെ ആണ് പരാജയപ്പെടുത്തിയത്.
  • 1991 : വിദ്യാർത്ഥി ജീവിതം മുതൽ രാജേഷ് രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്നു രാജേഷ്. എസ്എഫ്ഐ കേരള സംസ്ഥാന സമിതിയുടെ പ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവർത്തിച്ചു. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സിപിഎം സംസ്ഥാന സമിതി അംഗമായി.

മുന്‍കാല ചരിത്രം

  • 2019: ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാമതും പാലക്കാട് നിന്നും മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ വികെ ശ്രീകണ്ഠനോട് പരാജയപ്പെട്ടു.11637 വോട്ടുകൾക്കായിരുന്നു പരാജയം.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+