• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
എം.ടി രമേശ്

എം.ടി രമേശ്

ജീവചരിത്രം

കേരളത്തില്‍ നിന്നുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയ നേതാവാണ് എം.ടി. രമേശ്. അദ്ദേഹത്തിന്റെ പിതാവ് തുണ്ടിയില്‍ കൃഷ്ണന്‍ ഗുരുക്കളാണ്. കേരളത്തില്‍ ബിജെപിക്ക് ഉള്ള നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് അദ്ദേഹം. ബിജെപി ദേശീയ തലത്തില്‍ അടക്കം ഉന്നയിക്കുന്ന വിഷയങ്ങളില്‍, കടുത്ത ആക്രമണാത്മ നിലപാട് പ്രകടിപ്പിക്കാത്ത മൃദുവാദിയായ നേതാവായിട്ടാണ് രമേശ് അറിയപ്പെടുന്നത്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മൊത്തം വോട്ടിന്റെ 13% അദ്ദേഹത്തിന് ലഭിച്ചത്. എം.ടി. രമേശ് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുശതമാനം 7.06 ശതമാനത്തില്‍ നിന്ന് 15.95 ആയി ഉയര്‍ന്നു.

വ്യക്തിജീവിതം

മുഴുവൻ പേര് എം.ടി രമേശ്
ജനനത്തീയതി 06 Jun 1972 (വയസ്സ് 48)
ജന്മസ്ഥലം കോഴിക്കോട്
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ കൃഷി
പിതാവിന്റെ പേര് കൃഷ്ണന്‍ ഗുരുക്കള്‍
മാതാവിന്റെ പേര് ലഭ്യമല്ല
പങ്കാളിയുടെ പേര് ശാലിന
പങ്കാളിയുടെ ജോലി അഭിഭാഷക
പെണ്‍കുട്ടികള്‍ എത്ര 1

കോണ്ടാക്ട്

സ്ഥിര വിലാസം R/O പ്രശസ്തി, കരിക്കാംകുളം, പി.ഒ. കോഴിക്കോട്
നിലവിലെ വിലാസം R/O പ്രശസ്തി, കരിക്കാംകുളം, പി.ഒ. കോഴിക്കോട്
ബന്ധപ്പെടേണ്ട നന്പർ 9447370750
ഇമെയില്‍ mtrameshbjp@gmail.com

രസകരമായ വസ്തുതകൾ

ബിജെപി ദേശീയ തലത്തില്‍ ബീഫ് നിരോധനം ഉയര്‍ത്തി പിടിക്കുന്നുണ്ടെങ്കില്‍ അത്തരമൊരു നിലപാട് കേരളത്തില്‍ ഇല്ലെന്ന് എം.ടി രമേശ് പറഞ്ഞിരുന്നു. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ചുകൊടുക്കുന്നവരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാാഷ്ട്രീയ ജീവിതകാലം

  • 2016
    ബിജെപി എം.ടി രമേശിനെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നു. കേരള ഘടകത്തിലെ നാല് ജനറല്‍ സെക്രട്ടറിമാരിലൊരാളാണ് അദ്ദേഹം.
  • 2014
    പത്തനംതിട്ടയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ആന്റോ ആന്റണിയോട് പരാജയപ്പെടുന്നു.
  • 2004
    എം.ടി രമേശ് കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. എന്നാല്‍ ജെഡിഎസ് നേതാവ് എം.പി വീരേന്ദ്രകുമാറിനോട് പരാജയപ്പെടുന്നു.
ആസ്തി12.14 LAKHS
ആസ്തികള്‍14.14 LAKHS
ബാധ്യത2 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X