ഹോം
 » 
മനീഷ് സിസോദിയ

മനീഷ് സിസോദിയ

മനീഷ് സിസോദിയ

മനീഷ് സിസോദിയ ഒരു മാധ്യമപ്രവർത്തകനാണ്. സീ ന്യൂസിലും ആൾ ഇന്ത്യ റേഡിയോയിലും പ്രവർത്തിച്ചിട്ടുണ്ട്.

മനീഷ് സിസോദിയ ജീവചരിത്രം

മനീഷ് സിസോദിയ ഒരു മാധ്യമപ്രവർത്തകനാണ്. സീ ന്യൂസിലും ആൾ ഇന്ത്യ റേഡിയോയിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സർക്കാരിതര സംഘടനയായ പരിവർത്തന്റെ സജീവ സന്നദ്ധസേവകനുമായിരുന്നു. സാമൂഹിക പ്രവർത്തകനായ അന്നാ ഹസാരെ 2011-ൽ നയിച്ച ‘ഇന്ത്യ അഴിമതിയ്ക്കെതിരെ’ എന്ന അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അംഗമായിരുന്നു. അദ്ദേഹം ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ വ്യവഹാര കമ്മിറ്റിയുടെ അംഗമായി. 2013-ലെ ദൽ ഹി അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹം ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക
By Zainab Ashraf Updated: Tuesday, January 1, 2019, 01:03:13 PM [IST]

മനീഷ് സിസോദിയ വ്യക്തിജീവിതം

മുഴുവൻ പേര് മനീഷ് സിസോദിയ
ജനനത്തീയതി 05 Jan 1972 (വയസ്സ് 52)
ജന്മസ്ഥലം ഹപൂർ ജില്ല, ഉത്തർ പ്രദേശ്
പാര്‍ട്ടിയുടെ പേര്‌ Aam Aadmi Party
വിദ്യാഭ്യാസം Others
തൊഴില്‍ മാധ്യമ പ്രവർത്തകൻ
പിതാവിന്റെ പേര് ധരം പാൽ സിംഗ്
മാതാവിന്റെ പേര് N/A
മതം ഹിന്ദു
വെബ്സെെറ്റ് http://aamaadmiparty.org/teams/manish-sisodia
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

മനീഷ് സിസോദിയ ആസ്തി

ആസ്തി: ₹41.66 LAKHS
ആസ്തികള്‍:₹41.66 LAKHS
ബാധ്യത: N/A

മനീഷ് സിസോദിയ കൗതുകകരമായ വിവരങ്ങള്‍

ആൾ ഇന്ത്യ റേഡിയോയിൽ “സീറോ അവർ” എന്ന ഒരു പരിപാടി സിസോദിയ അവതരിപ്പിച്ചിരുന്നു. 2006-ൽ പൊതു പ്രേരണാ ഗവേഷൺ ഫൗണ്ടേഷന്റെ സ്ഥാപകനായിരുന്നു സിസോദിയ. മനീഷ് സിസോദിയയുടെ ഇഷ്ട ഭക്ഷണങ്ങൾ ദക്ഷിണേന്ത്യൻ ഭക്ഷണവും പഞ്ചാബി ഭക്ഷണവുമാണ്.

മനീഷ് സിസോദിയ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2015
  • ഫെബ്രുവരി 14-ന് ദൽ ഹിയുടെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി മനീഷ് സിസോദിയ സത്യ പ്രതിജ്ഞ ചെയ്തു. ഈ തിരഞ്ഞെടുപ്പ് അദ്ദേഹം പത്പർഗഞ്ജിൽ നിന്നും വിജയിച്ചു.
2015
  • ഫെബ്രുവരി 14-ന് ദൽ ഹിയുടെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി മനീഷ് സിസോദിയ സത്യ പ്രതിജ്ഞ ചെയ്തു. ഈ തിരഞ്ഞെടുപ്പ് അദ്ദേഹം പത്പർഗഞ്ജിൽ നിന്നും വിജയിച്ചു.
2013
  • ദൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഭാരതീയ ജനത പാർട്ടിയുടെ നകുൽ ഭരദ്വാജിനെ പരാജയപ്പെടുത്തി
2013
  • ദൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഭാരതീയ ജനത പാർട്ടിയുടെ നകുൽ ഭരദ്വാജിനെ പരാജയപ്പെടുത്തി
2012
  • മനീഷ് സിസോദിയ, സുഹൃത്ത് അരവിന്ദ് കേജ്രിവാളുമായി ചേർന്ന് രാഷ്ട്രീയ പാർട്ടി - ആം ആദ്മി പാർട്ടി (എ എ പി) രൂപീകരിച്ചു.
2012
  • മനീഷ് സിസോദിയ, സുഹൃത്ത് അരവിന്ദ് കേജ്രിവാളുമായി ചേർന്ന് രാഷ്ട്രീയ പാർട്ടി - ആം ആദ്മി പാർട്ടി (എ എ പി) രൂപീകരിച്ചു.

മുന്‍കാല ചരിത്രം

2011
  • സിസോദിയ അഴിമതിയ്ക്കെതിരായ അന്ന ഹസാരെ പ്രസ്ഥാനത്തിൽ ചേർന്നു.
2011
  • സിസോദിയ അഴിമതിയ്ക്കെതിരായ അന്ന ഹസാരെ പ്രസ്ഥാനത്തിൽ ചേർന്നു.
2006
  • 2006-ൽ കേജ്രിവാളിനും അഭിനന്ദൻ സേഖ്രിയ്ക്കും ഒപ്പം സിസോദിയ പൊതു പ്രേരണാ ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിച്ചു. അദ്ദേഹം എൻ ജി ഒ ആയ കബീറിലെ പ്രധാന വ്യക്തി കൂടിയായിരുന്നു.
2006
  • 2006-ൽ കേജ്രിവാളിനും അഭിനന്ദൻ സേഖ്രിയ്ക്കും ഒപ്പം സിസോദിയ പൊതു പ്രേരണാ ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിച്ചു. അദ്ദേഹം എൻ ജി ഒ ആയ കബീറിലെ പ്രധാന വ്യക്തി കൂടിയായിരുന്നു.
1997
  • സീ ന്യൂസിൽ ഒരു ന്യൂസ് പ്രൊഡ്യൂസറായും വാർത്താ വായനക്കാരനായും ചേർന്നു. 2005 വരെ അദ്ദേഹം സീ ന്യൂസിൽ പ്രവർത്തിച്ചു.
1997
  • സീ ന്യൂസിൽ ഒരു ന്യൂസ് പ്രൊഡ്യൂസറായും വാർത്താ വായനക്കാരനായും ചേർന്നു. 2005 വരെ അദ്ദേഹം സീ ന്യൂസിൽ പ്രവർത്തിച്ചു.
1996
  • ആൾ ഇന്ത്യ റേഡിയോയിൽ “സീറോ അവർ” എന്ന ഒരു പരിപാടി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
1996
  • ആൾ ഇന്ത്യ റേഡിയോയിൽ “സീറോ അവർ” എന്ന ഒരു പരിപാടി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
1993
  • സിസോദിയ 1993-ൽ ഭാരതീയ വിദ്യാ ഭവനിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയതിനുശേഷം തന്റെ തൊഴിൽ ജീവിതം ഒരു മാധ്യമപ്രവർത്തകനായി ആരംഭിച്ചു.
1993
  • സിസോദിയ 1993-ൽ ഭാരതീയ വിദ്യാ ഭവനിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയതിനുശേഷം തന്റെ തൊഴിൽ ജീവിതം ഒരു മാധ്യമപ്രവർത്തകനായി ആരംഭിച്ചു.

മനീഷ് സിസോദിയ നേട്ടങ്ങൾ

അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസ മന്ത്രി“ അവാർഡ് ലഭിച്ചിട്ടുണ്ട്. സിസോദിയ ഒരു അവാർഡ് ജേതാവായാ ഡോക്യുമെന്ററി ഫിലിം നിർമ്മാണം ചെയ്യുന്ന വ്യക്തിയായിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിന്റെ 2016-ലെ മികച്ച സ്വാധീനമുള്ള ഇന്ത്യക്കാരുടെ 2016-ലെ പട്ടികയിൽ ഇടം നേടി.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X