• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ശ്രീമതി മീനാക്ഷി ലേഖി

ശ്രീമതി മീനാക്ഷി ലേഖി

ജീവചരിത്രം

ഭാരതീയ ജനത പാർട്ടിയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് മീനാക്ഷി ലേഖി. അവർ ഇപ്പോൾ പ്രതിനിധീകരിക്കുന്നത് ന്യൂ ദൽഹി ലോകസഭ നിയോജകമണ്ഡലമാണ്. ഭാരതീയ ജനത പാർട്ടിയുടെ ദേശീയ വക്താവും ഇന്ത്യൻ സുപ്രീം കോടതി അഭിഭാഷകയുമെന്ന നിലയിൽ മീനാക്ഷി ലേഖി ബി ജെ പിയുടെ ഊർജ്ജസ്വലയും ബഹുമുഖ പ്രതിഭയുമായ മുഖമായി അറിയപ്പെടുന്നു. ലേഖി വീക് മാഗസിനിൽ ദ്വൈവാരിക കോളമായി ‘ഫോർത് റൈറ്റ്’ എഴുതുന്നുണ്ട്. വിവിധ വിഷയങ്ങളെ കുറിച്ച് ടെലിവിഷനിലൂടെയും വിവിധ ന്യൂസ് പേപ്പർ ലേഖനങ്ങളിലൂടെയും അവർ വാദപ്രതിവാദങ്ങൾ നടത്തിയിട്ടുണ്ട്. എൻ എച്ച് ആർ സി യിലും ലിംഗ് പരിശീലന പരിപാടികളിലും വിവിധ മന്ത്രിമാരോടൊപ്പം അവർ വിവിധ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. “വനിത സംവരണ ബില്ല്” & “തൊഴിലിട ലൈംഗിക അതിക്രമങ്ങളുടെ പ്രശ്നം” എന്നിവയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അംഗം കൂടിയാണ് അവർ. 1967 ഏപ്രിൽ 30-ന് ന്യൂ ദൽഹിയിലാണ് മീനാക്ഷി ലേഖി ജനിച്ചത്. അവർ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നുള്ള ഒരു അതിബുദ്ധിമതിയായ പെൺകുട്ടിയായിരുന്നു. അവർ ദൽഹി യൂണിവേഴ്സിറ്റിയുടെ പ്രസിദ്ധമായ ഹിന്ദു കോളേജിൽ നിന്നും ബി എസ് സി ബോട്ടണി ചെയ്തിട്ടുണ്ട്. പിന്നീട്, അവർ ദൽ ഹി യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ചെയ്തു. 1990-ൽ അവർ ദൽ ഹി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തു. അവരുടെ അമ്മായിയച്ഛൻ പരേതനായ പ്രാൺ നാഥ് ലേഖി സുപ്രീം കോടതി അഭിഭാഷകനായിരുന്നു. അവർ സുപ്രീം കോടതി അഭിഭാഷകനായ അമൻ ലേഖിയുമായി പ്രണയത്തിലായി. ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചരണം നടത്തുമ്പോഴാണ് മീനാക്ഷി, അമനെ കണ്ടുമുട്ടിയത്. 1992 ഏപ്രിൽ 11 - ന് ദമ്പതികൾ വിവാഹിതരായി. മൂന്ന് കുട്ടികളുണ്ട്.

വ്യക്തിജീവിതം

മുഴുവൻ പേര് ശ്രീമതി മീനാക്ഷി ലേഖി
ജനനത്തീയതി 30 Apr 1967 (വയസ്സ് 54)
ജന്മസ്ഥലം ന്യൂ ദൽഹി
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ ഭഗവാൻ ഖന്ന
മാതാവിന്റെ പേര് ശ്രീമതി അമർലത ഖന്ന
പങ്കാളിയുടെ പേര് ശ്രീ അമൻ ലേഖി
പങ്കാളിയുടെ ജോലി അഭിഭാഷകൻ
ആണ്‍കുട്ടികള്‍ എത്ര 2
പെണ്‍കുട്ടികള്‍ എത്ര 1

കോണ്ടാക്ട്

സ്ഥിര വിലാസം സി-98 എ, സൗത്ത് എക്സ്റ്റൻഷൻ, പാർട്ട് - 2, ന്യൂ ദൽഹി - 110049 ടെല: (011) 26267501, 09810729643 (മൊ)
നിലവിലെ വിലാസം സി-98 എ, സൗത്ത് എക്സ്റ്റൻഷൻ, പാർട്ട് - 2, ന്യൂ ദൽഹി - 110049 ടെല: (011) 26267501, 09810729643 (മൊ)
ബന്ധപ്പെടേണ്ട നന്പർ 9810729643
ഇമെയില്‍ meenakashi.lekhi@sansad.nic.in
വെബ്സെെറ്റ് http://www.meenakshilekhi.com
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള നീതി സംരക്ഷണ സാമൂഹിക & സാംസ്ക്കാരിക പ്രവർത്തനങ്ങളുമായി സജീവമായി സഹകരിച്ചിട്ടുണ്ട്; ബ്ലൈന്റ് റിലീഫ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ(ബി ജെ പി) ദേശീയ വക്താവെന്ന നിലയിൽ, അവർ ബി ജെ പി നയങ്ങളും പരിപാടികളും പ്രചരണപ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിലും ന്യായീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വിജയിച്ചിട്ടുണ്ട്; കൂടാതെ ദേശീയവും അന്തർ ദേശീയവുമായി പ്രധാനപ്പെട്ട വിഷയങ്ങളിൽ വിവിധ ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിട്ടുമുണ്ട്.

രാാഷ്ട്രീയ ജീവിതകാലം

 • 2014
  ന്യൂ ദൽഹി നിയോജകമണ്ഡലത്തിൽ നിന്നും അവർ 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവർ എ എ പിയുടെ ആഷിഷ് ഖേതനെ പരാജയപ്പെടുത്തി.

 • 2010
  മീനാക്ഷി ലേഖി ആർ എസ് എസ്സുമായി സഹവർത്തിക്കുന്ന സംഘടനയായ സ്വദേശി ജാഗരൺ മഞ്ചുമായി പ്രവർത്തിക്കുകയായിരുന്നു. ആ സമയം മുതൽ ബി ജെ പി യിൽ ചേരാൻ അവരെ മുൻ ബി ജെ പി പ്രസിഡന്റ് നിതിൻ ഗഡ്ക്കരി ക്ഷണിക്കുകയായിരുന്നു. മീനാക്ഷി ആ വാഗ്ദാനം സ്വീകരിക്കുകയും ബി ജെ പി യുടെ മഹിള മോർച്ചയിൽ (മഹിളാവിഭാഗം) ചേരുകയും ചെയ്തു. അടുത്ത് തന്നെ അവർ ബി ജെ പി മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ആയി.

 • 20 July 2016
  2016 ജൂലായ് 20-ന് അവർ പ്രിവിലജസ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം വഹിക്കുന്നു.

 • 12 June 2014
  12 ജൂണിന് അവർ ഹൗസ് കമ്മിറ്റി മെംബർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

 • 11 Dec 2014
  2014 ഡിസംബർ 11 മുതൽ അവർ ഓഫീസേഴ്സ് ഓഫ് പ്രോഫിറ്റ് ജോയിന്റ് കമ്മിറ്റി അംഗമായിരുന്നു.

 • 3 Nov 2017
  2017 നവംബർ 3-ന് അവർ പ്രെസ്സ് കൗൺസിൽ ഓഫ് ഇന്ത്യ അംഗമായി.

 • 1 Sep 2014
  2014 സെപ്തംബർ 1 മുതൽ 2016 ജൂലായ് 20 വരെ അവർ പ്രിവിലേജസ് കമ്മിറ്റി അംഗം, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗം, നഗര വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.

മുന്‍കാല ചരിത്രം

 • 2013
  2012 ദൽഹി കൂട്ട ബലാത്സംഗത്തിനു ശേഷം സർക്കാർ ക്രിമിനൽ ലോ(അമന്റ്മെന്റ്) ബില്ല്, 2013 നു വേണ്ടി ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു. മീനാക്ഷി അതിലെ സുപ്രധാന അംഗങ്ങളിലൊരാളായിരുന്നു. വനിതാ സംവരണ ബിൽ, തൊഴിലിട ലൈഗികാതിക്രം പ്രശ്നം പോലെയുള്ള ബില്ലുകൾക്ക് വേണ്ട ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെയും ഭാഗമായിരുന്നു അവർ.

 • 2011-2012
  അവർ ശാന്തി മുകുന്ദ് ബലാത്സംഗ കേസിലെ ഇരയ്ക്ക് വേണ്ടി അഭിഭാഷകയാവുകയും നിർഭയ ബലാത്സംഗ കേസിലെ കേസ് നടപടിക്രമങ്ങളെ മാധ്യമ റിപ്പോർട്ട് നടത്തുന്നതിൽ നിന്ന് മാധ്യമങ്ങളുടെ മേലുള്ള വിലക്ക് അസാധുവാക്കുന്നതിനായി കോടതിയിൽ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ആ ഉദ്യമത്തിൽ വിജയിക്കുകയും കൂടാതെ ഇന്ത്യൻ സായുധ സേനയിലുള്ള വനിത ഉദ്യോഗസ്ഥരുടെ സ്ഥിരപ്പെടുത്തൽ കേസ് ഏറ്റെടുക്കുകയും ചെയ്തു.

 • 2000s
  വനിതാ സ്പെഷ്യൽ കമ്മിറ്റിയ്ക്ക് വേണ്ടി ദേശീയ കമ്മീസ്ഗനിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിൽ സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സിന്റെ ചെയർപേഴ്സൺ,ജെ പി എം, അന്ധ വിദ്യാലയം, ന്യൂ ദൽഹിയുടെ വൈസ് ചെയർ പേഴ്സൺ, ബ്ലൈന്റ് റിലീഫ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എന്നിവ ആയിട്ടുണ്ട്.

 • 1990
  1990-ൽ ദൽ ഹി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തു. അവർ സുപ്രീം ഇത്യൻ കോടതി, ഹൈ കോടതി, മറ്റ് കോടതികൾ, ദൽഹിയിലെയും രാജ്യത്തെ മറ്റ് ഭാഗങ്ങളിലെയും ട്രൈബ്യൂണലുകൾ, ഫോറമുകൾ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിക്കുകയും ജാമ്യം, പുനഃപരിശോധന, ട്രയലുകൾ, അപ്പീലുകൾ, ക്രിമിനൽ റിട്ടുകൾ, കറപ്ഷൻ ആക്റ്റ്/കസ്റ്റംസ് ആക്റ്റ്/ ഫെറ പ്രോസിക്യൂഷനുകൾ എന്നിവയുടെ നിരോധനം, ഗാർഹിക അക്രമം, കുടുംബ നിയമ തർക്കങ്ങൾ പോലെയുള്ള വിവിധ വിഷയങ്ങളിൽ വിപുലമായ വാദങ്ങൾ നടത്തുകയും ചെയ്തു.

ആസ്തി34.66 CRORE
ആസ്തികള്‍34.99 CRORE
ബാധ്യത32.76 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X