• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
മൊഹമ്മദ് ഫൈസൽ പി പി

മൊഹമ്മദ് ഫൈസൽ പി പി

ജീവചരിത്രം

നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ (എൻ സിപി) നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ് പി പി മൊഹമ്മദ് ഫൈസൽ. അദ്ദേഹം ലക്ഷദ്വീപിൽ നിന്നുള്ള പാർലമെന്റമമാണ്(16-മത് ലോകസഭ). അദ്ദേഹം 2014-ലെ പൊതു തിരഞ്ഞെടുപ്പിൽ മുഹമ്മദ് ഹംദുള്ള സയീദിനെ പരാജയപ്പെടുത്തി. ലക്ഷദ്വീപിലെ ജനങ്ങൾക്കിടയിൽ ‘ദീർഘവീക്ഷണമുള്ളയാൾ’ എന്ന് വിളിക്കപ്പെടുന്ന പ്രസിദ്ധനായ രാഷ്ട്രീയപ്രവർത്തകനാണ് മൊഹമ്മദ് ഫൈസൽ.

വ്യക്തിജീവിതം

മുഴുവൻ പേര് മൊഹമ്മദ് ഫൈസൽ പി പി
ജനനത്തീയതി 28 May 1975 (വയസ്സ് 44)
ജന്മസ്ഥലം ആൻഡ്രോട്ട് (ലക്ഷദ്വീപ്)
പാര്‍ട്ടിയുടെ പേര്‌ Nationalist Congress Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ സാമൂഹിക പ്രവർത്തകൻ, ബിസിനസ്സ് ഉപദേശകൻ
പിതാവിന്റെ പേര് ശ്രീ പൂക്കോയ തങ്ങൾ
മാതാവിന്റെ പേര് ശ്രീമതി സഫിയാബി
പങ്കാളിയുടെ പേര് ശ്രീമതി റഹ്മത്ത് ബീഗം
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 3

സന്പർക്കം

സ്ഥിര വിലാസം പടിപ്പുര വീട്, ആൻഡ്രോട്ട് ദ്വീപ്, ലക്ഷദ്വീപ്-682 551 ടെല:(0489) 3232267, 626335509447974267 (മൊ)
നിലവിലെ വിലാസം 40, മീന ബാഘ്, ന്യൂ ദൽ ഹി - 11001109013869542 (മൊ)
ബന്ധപ്പെടേണ്ട നന്പർ 9447974267
ഇമെയില്‍ mohammed.faizal@sansad.nic.in

രസകരമായ വസ്തുതകൾ

ലക്ഷദ്വീപിനെ ലോകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി വികസിപ്പിക്കുന്നതിനായി അദ്ദേഹം പ്രവർത്തിക്കുന്നു. ആരോഗ്യം, ഗതാഗതം, കൃഷി, മത്സ്യബന്ധനം, വിവര സാങ്കേതികത്വം എന്നിവയിൽ അടിത്തറ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം തല്പരനാണ്.

രാാഷ്ട്രീയ ജീവിതകാലം

  • 2014
    ലക്ഷദ്വീപ് നിയോജകമണ്ഡലത്തിൽ നിന്നും ഐ എൻ സിയുടെ ഹംദുള്ള സയീദിനെ പരാജയപ്പെടുത്തിക്കൊണ്ട് 16-മത് ലോകസഭയിലേയ്ക്ക് മൊഹമ്മദ് ഫൈസൽ തിരഞ്ഞെടുക്കപ്പെട്ടു.
  • 14 March 2016
    അംഗം, സ്റ്റാന്റിംഗ് കമ്മിറ്റി, ആഭ്യന്തരം
  • 1 Sep. 2014 - 13 March 2016
    അംഗം, സ്റ്റാന്റിംഗ് കമ്മിറ്റി, ഗതാഗതം, വിനോദസഞ്ചാരം & സാസ്ക്കാരികം
  • 1 Sep. 2014 - 13 March 2016
    അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, ആഭ്യന്തരമന്ത്രാലയം
ആസ്തി5.38 LAKHS
ആസ്തികള്‍5.38 LAKHS
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

മറ്റ് നേതാക്കള്‍

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more