• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
എൻ മഹേഷ്

എൻ മഹേഷ്

ജീവചരിത്രം

25 വർഷത്തെ നീണ്ട പോരാട്ടത്തിനു ശേഷം, ബഹുജൻ സമാജ് പാർട്ടിയുടെ (ബി എസ് പി)സ്ഥാർത്ഥി നഞ്ചയ്യ മഹേഷ് ചാമരാജ് നഗർ ജില്ലയിലെ കൊല്ലെഗല നിയോജകമണ്ഡലത്തിൽ വിജയിച്ചു. എൻ മഹേഷ് ബാംഗ്ലൂർ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമുള്ളയാളാണ്. കഴിഞ്ഞ 25 വർഷക്കാലമായി കർണ്ണാടകയിൽ ബി എസ് പിയുടെ പ്രമുഖമുകമാണ് അദ്ദേഹം. മഹേഷ് ബി എസ് പിയുടെ കർണ്ണാടക സംസ്ഥാന പ്രസിഡന്റ് ആണ്. അദ്ദേഹം തന്റെ നാലാമത്തെ ശ്രമത്തിൽ കെല്ല്ഗല അസംബ്ലി നിയോജകമണ്ഡലം നേടി.

വ്യക്തിജീവിതം

മുഴുവൻ പേര് എൻ മഹേഷ്
ജനനത്തീയതി 01 Jun 1956 (വയസ്സ് 63)
ജന്മസ്ഥലം മൈസൂർ
പാര്‍ട്ടിയുടെ പേര്‌ Bahujan Samaj Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ വിരമിച്ച ന്യൂനപക്ഷ - പിന്നോക്കവർഗ്ഗ അസിസ്റ്റന്റ് ഡയർക്ടറും സാമൂഹിക പ്രവർത്തകനും
പിതാവിന്റെ പേര് N-A
മാതാവിന്റെ പേര് N-A
പങ്കാളിയുടെ പേര് N-A
പങ്കാളിയുടെ ജോലി എ ജെ എം ഓഫീസർ,കർണ്ണാടക സഹകാരി അപ്പെക്സ് ബാങ്ക് ബാംഗ്ലൂർ

സന്പർക്കം

സ്ഥിര വിലാസം ന.1/375, ജഗദീഷ് നിലയ, ജെ പി മല്ലപ്പപുരം, കൊല്ലെഗല ടൗൺ, ചാമരാജ്നഗർ ജില്ല
നിലവിലെ വിലാസം ന.1/375, ജഗദീഷ് നിലയ, ജെ പി മല്ലപ്പപുരം, കൊല്ലെഗല ടൗൺ, ചാമരാജ്നഗർ ജില്ല
ബന്ധപ്പെടേണ്ട നന്പർ 9448468972

രസകരമായ വസ്തുതകൾ

മഹേഷ് ബുദ്ധ, ബസവ, അംബേദ്ക്കർ എന്നിവരുടെ നാമത്തിൽ തന്റെ സത്യപ്രതിഞ്ജ ചെയ്തു. 2013-ലെ തിരഞ്ഞെടുപ്പിൽ ബി എസ് പിയുടെ എൻ മഹേഷ് രണ്ടാം സ്ഥാനത്തായിരുന്നു. 2013-ൽ കോൺഗ്രസ്സിന്റെ എസ് ജയണ്ണ എൻ മഹേഷിനെ 10,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ജയണ്ണ 47,402 വോട്ടുകൾ, അതായത്, വോട്ടിന്റെ 32.36% പങ്കും മഹേഷ് 37209 വോട്ടുകൾ, അതായത് 25.40 % പങ്കും നേടി. ജെ ഡി (എസ്)ന്റെ എൻ ചാമരാജു 3 ശതമാനത്തോടെ വെറും 4392 വോട്ടുകൾ നേടി.

രാാഷ്ട്രീയ ജീവിതകാലം

  • 2018
    എൻ മഹേഷ് കൊല്ലെഗൽ അസംബ്ലി നിയോജകമണ്ഡലത്തിൽ മത്സരിച്ചു. അദ്ദേഹം എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. 31362 വോട്ടുകൾ നേടി മഹേഷ് 40.62% വോട്ട് പങ്ക് കരസ്ഥമാക്കി. തൊട്ടു പിന്നിലായി കോൺഗ്രസ്സിന്റെ എ ആർ കൃഷ്ണ മൂർത്തി 24766 വോട്ടുകൾ അതായത് 32.07% നേടി. മഹേഷ് പ്രാഥമിക, സെക്കണ്ടറി വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ആസ്തി75.66 LAKHS
ആസ്തികള്‍75.66 LAKHS
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more