ഹോം
 » 
ഒ പനീർ സെൽവം

ഒ പനീർ സെൽവം

ഒ പനീർ സെൽവം

ഒ പി എസ് എന്ന് പരക്കെ അറിയപ്പെടുന്ന ഒ പനീർ സെൽവം തമിഴ് നാടിന്റെ ഇപ്പോഴത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രിയും 2017. 08.

ഒ പനീർ സെൽവം ജീവചരിത്രം

ഒ പി എസ് എന്ന് പരക്കെ അറിയപ്പെടുന്ന ഒ പനീർ സെൽവം തമിഴ് നാടിന്റെ ഇപ്പോഴത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രിയും 2017.08.21 മുതൽ ആൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ (എ ഐ എ ഡി എം കെ) കോഡിനേറ്ററുമാണ്. അദ്ദേഹം തമിഴ് നാടിന്റെ 7-മത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജയലളിത 2 തവണ ശിക്ഷിക്കപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട കോടതി അവരെ സ്വ സ്ഥാനത്തുനിന്നും രാജി വെയ്ക്കുവാൻ നിർബന്ധിച്ചു. അതുകൊണ്ട്, രണ്ട് തവണയും ജയലളിതയ്ക്ക് പകരം പനീർ സെൽവം സ്ഥാനമേറ്റു. ജയലളിതയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന് മൂന്നാം തവണയും വീണ്ടും മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടു. രണ്ട് മാസത്തിനു ശേഷം അദ്ദേഹം ആ സ്ഥാനത്ത് നിന്നും രാജി വെച്ചു.

കൂടുതൽ വായിക്കുക
By Moumi Majumdar Updated: Tuesday, January 1, 2019, 01:40:18 PM [IST]

ഒ പനീർ സെൽവം വ്യക്തിജീവിതം

മുഴുവൻ പേര് ഒ പനീർ സെൽവം
ജനനത്തീയതി 14 Jan 1951 (വയസ്സ് 73)
ജന്മസ്ഥലം പെരിയകുളം, തേനി
പാര്‍ട്ടിയുടെ പേര്‌ All India Anna Dravida Munnetra Kazhagam
വിദ്യാഭ്യാസം 12th Pass
തൊഴില്‍ കൃഷി
പിതാവിന്റെ പേര് ഒട്ടക്കര തേവർ
മാതാവിന്റെ പേര് പളനിയമ്മാൾ നാച്ചിയാർ
മതം ഹിന്ദു
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

ഒ പനീർ സെൽവം ആസ്തി

ആസ്തി: ₹5.09 CRORE
ആസ്തികള്‍:₹7.82 CRORE
ബാധ്യത: ₹2.74 CRORE

ഒ പനീർ സെൽവം കൗതുകകരമായ വിവരങ്ങള്‍

1. അദ്ദേഹം ഒരിക്കലും അസംബ്ലി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടില്ല.
2. “ധർമ്മയുദ്ധം” എന്ന് വിളിയ്ക്കുന്ന, ശശികലയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാട് തമിഴ് നാട് ജനങ്ങൾക്കിടയിൽ അനുകൂലമായും പ്രതികൂലമായുമുള്ള വലിയ സംസാരത്തിനിടയാക്കി.

ഒ പനീർ സെൽവം രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

1969
  • 1969-ൽ പനീർ സെൽവം തന്റെ 18-മത്തെ വയസിൽ അന്നത്തെ യുണൈറ്റഡ് ഡി എം കെ യുടെ പ്രവർത്തകനായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

മുന്‍കാല ചരിത്രം

2017
  • 2017 ആഗസ്റ്റ് 21-ന് പനീർ സെൽവവും സംഘവും എ ഡി എം കെ പിടിച്ചെടുത്തതിനു ശേഷം, അദ്ദേഹം തമിഴ് നാടിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിത്തീർന്നു.
2016
  • ബോദിനായക്കനൂർ നിയോജകമണ്ഡലത്തിൽ നിന്നും പനീർ സെൽവം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജയലളിതയുടെ മരണത്തിനു ശേഷം അദ്ദേഹം വീണ്ടും തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2016
  • എ ഡി എം കെ പാർട്ടി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം 2006-ൽ അദ്ദേഹം പ്രതിപക്ഷ നേതാവായി
2015
  • ജയലളിത സ്വതന്ത്രയായതിനു ശേഷം, അവർ മുഖ്യമന്ത്രിയാകുകയും പനീർ സെൽവം പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു.
2014
  • ജയലളിത രണ്ടാം തവണ ശിക്ഷിക്കപ്പെട്ടതിനു ശേഷം വീണ്ടും അദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി.
2011
  • അദ്ദേഹം ബോദിനായക്കനൂർ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു. 2011-ൽ അദ്ദേഹം തമിഴ് നാട് അസംബ്ലിയുടെ ധനകാര്യമന്ത്രിയായി.
2006
  • പനീർ സെൽവം വീണ്ടും പെരിയകുളത്ത് നിന്നും വിജയിക്കുകയും എ ഐ എ ഡി എം കെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം ഏകദേശം രണ്ട് ആഴ്ചത്തേയ്ക്ക് അദ്ദേഹം തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പ്രതിപക്ഷ നേതാവായി.
2001
  • പനീർ സെൽവം പെരിയകുളം നിയോജകമണ്ഡലത്തിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. ജയലളിത ഇന്ത്യൻ സുപ്രീം കോടതിയാൽ ശിക്ഷിക്കപ്പെട്ടപ്പോൾ 2001- സെപ്തംബറിൽ അദ്ദേഹം തമിഴ് നാടിന്റെ 13-മത് മുഖ്യമന്ത്രിയായി.
1996
  • 1996 മുതൽ 2001 വരെ അദ്ദേഹം പെരിയകുളം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി
1973
  • അദ്ദേഹം എം ജി ആർ ഡി എം കെ യിൽ നിന്നും പിരിഞ്ഞതിനു ശേഷം 1973-ൽ എ ഐ ഡി എം കെ യിൽ ചേർന്നു

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X