Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒ രാജഗോപാൽ

ഒ രാജഗോപാൽ
രാജ്യത്തെ മുൻ യൂണിയൻ മന്ത്രിയായ ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകൻ ഒ രാജഗോപാൽ നിലവിൽ കേരള സംസ്ഥാന നിയോജകമണ്ഡലത്തിൽ എം എൽ എ ആണ്. ഭാരതീയ ജനത പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരിലൊരാളായ അദ്ദേഹം പ്രതിരോധം, പാർലമെന്ററി അഫയേഴ്സ്, നഗരവികസനം, നിയം, നീതി, കമ്പനി അഫയേഴ്സ്, റെയിൽ വേ എന്നിവ പോലെ വിവിധ മന്ത്രാലയങ്ങളിൽ കഴിഞ്ഞ കാലത്ത് സ്ഥാനം വഹിച്ചിട്ടുണ്ട്.
By Briti Roy | Sunday, January 31, 2021, 12:54:36 PM [IST]

ഒ രാജഗോപാൽ ജീവചരിത്രം

രാജ്യത്തെ മുൻ യൂണിയൻ മന്ത്രിയായ ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകൻ ഒ രാജഗോപാൽ നിലവിൽ കേരള സംസ്ഥാന നിയോജകമണ്ഡലത്തിൽ എം എൽ എ ആണ്. ഭാരതീയ ജനത പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരിലൊരാളായ അദ്ദേഹം പ്രതിരോധം, പാർലമെന്ററി അഫയേഴ്സ്, നഗരവികസനം, നിയം, നീതി, കമ്പനി അഫയേഴ്സ്, റെയിൽ വേ എന്നിവ പോലെ വിവിധ മന്ത്രാലയങ്ങളിൽ കഴിഞ്ഞ കാലത്ത് സ്ഥാനം വഹിച്ചിട്ടുണ്ട്. രാജഗോപാൽ മധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധാനം ചെയ്തു(1992-2004). നേമം സീറ്റിൽ നിന്നും 2016-ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ അദ്ദേഹം കേരളത്തിൽ നിന്നും വിജയിച്ച ആദ്യത്തെ ബി ജെ പി സ്ഥാനാർത്ഥിയായി. അദ്ദേഹം കേരള സംസ്ഥാനത്തിന്റെ ആദ്യ ബി ജെ പി പാർലമെന്ററി പാർട്ടി നേതാവ് കൂടിയാണ്.

കൂടുതൽ വായിക്കുക

ഒ രാജഗോപാൽ വ്യക്തിജീവിതം

മുഴുവൻ പേര് ഒ രാജഗോപാൽ
ജനനത്തീയതി 15 Sep 1929 (വയസ്സ് 96)
ജന്മസ്ഥലം പാലക്കാട്, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് മാധവൻ നായർ
മാതാവിന്റെ പേര് ഒ കോഞ്ഞിക്കാവ് അമ്മ
പങ്കാളിയുടെ പേര് ഡോ.ശാന്ത കുമാരി
പങ്കാളിയുടെ ജോലി N/A
മക്കൾ 2 പുത്രൻ
വെബ്സെെറ്റ് N/A

ഒ രാജഗോപാൽ ആസ്തി

ആസ്തി
₹12.11 LAKHS
ആസ്തികള്‍
₹12.11 LAKHS
ബാധ്യത
N/A

ഒ രാജഗോപാൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016 : അദ്ദേഹം കേരള നിയമസഭയിൽ പ്രവേശിച്ചു
  • 1992 and 1998 : അദ്ദേഹം രാജ്യ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1985 : ആൾ ഇന്ത്യ സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവയടക്കം ബി ജെ പിയുടെ ധാരാളം സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്
  • 1974-1977 : അദ്ദേഹം പ്രസിഡന്റായി ഉയർത്തപ്പെട്ടു
  • 1966-1974 : അദ്ദേഹം ജനസംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു

ഒ രാജഗോപാൽ നേട്ടങ്ങൾ

നേമം സീറ്റിൽ നിന്നും രണ്ട് തവണ സിറ്റിംഗ് ലെജിസ്ലേറ്റർ ആയ വി.ശിവൻ കുട്ടിയെ പരാജയപ്പെടുത്തി വിജയിച്ച് 2016-ൽ കേരള അസംബ്ലിയിൽ ബി ജെ പിയുടെ അക്കൗണ്ട് തുറന്ന് ചരിത്രം സൃഷ്ടിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+