Get Updates
Get notified of breaking news, exclusive insights, and must-see stories!

പി കെ ശ്രീമതി

പി കെ ശ്രീമതി
പി കെ ശ്രീമതി ടീച്ചർ എന്ന് പരക്കെ അറിയപ്പെടുന്ന പി കെ ശ്രീമതി, ഒരു സജീവ ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) അംഗവുമാണ്. പയ്യന്നൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും 2006-ൽ കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ശ്രീമതി തിരഞ്ഞെടുക്കപ്പെട്ടു.
By Briti Roy | Tuesday, February 19, 2019, 12:43:01 PM [IST]

പി കെ ശ്രീമതി ജീവചരിത്രം

പി കെ ശ്രീമതി ടീച്ചർ എന്ന് പരക്കെ അറിയപ്പെടുന്ന പി കെ ശ്രീമതി, ഒരു സജീവ ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) അംഗവുമാണ്. പയ്യന്നൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും 2006-ൽ കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ശ്രീമതി തിരഞ്ഞെടുക്കപ്പെട്ടു. അവർ 2006 മുതൽ 2011 വരെ കേരളത്തിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയായിരുന്നു. കണ്ണൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് 16-മത് ലോകസഭ അംഗമായിരുന്നു അവർ.

കൂടുതൽ വായിക്കുക

പി കെ ശ്രീമതി വ്യക്തിജീവിതം

മുഴുവൻ പേര് പി കെ ശ്രീമതി
ജനനത്തീയതി 04 May 1949 (വയസ്സ് 76)
ജന്മസ്ഥലം കയറളം, കണ്ണൂർ (കേരളം)
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം Others
തൊഴില്‍ അധ്യാപിക(വിരമിച്ചു)
പിതാവിന്റെ പേര് ശ്രീ. ടി കെ ഏലപ്പൻ നമ്പ്യാർ
മാതാവിന്റെ പേര് ശ്രീമതി പി കെ മീനാക്ഷി അമ്മ
പങ്കാളിയുടെ പേര് ശ്രീ.ഇ ദാമോദരൻ നമ്പ്യാർ
മക്കൾ 1 പുത്രൻ 2 പുത്രി

പി കെ ശ്രീമതി ആസ്തി

ആസ്തി
₹2.46 CRORE
ആസ്തികള്‍
₹2.46 CRORE
ബാധ്യത
N/A

പി കെ ശ്രീമതി കൗതുകകരമായ വിവരങ്ങള്‍

സ്ത്രീ ശാക്തീകരണം, സാമൂഹിക - പാരിസ്ഥിതിക പ്രവർത്തനങ്ങൾ, സാംസ്ക്കാരിക പരിപാടികൾ, കായികവിനോദങ്ങൾ എന്നിവയിലാണ് അവരുടെ താല്പര്യങ്ങൾ. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി അവർ പ്രവർത്തിക്കുന്നു.

പി കെ ശ്രീമതി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2006 - 2011: കേരള സർക്കാരിന്റെ ആരോഗ്യം-കുടുംബക്ഷേമം - സാമൂഹിക ക്ഷേമം, വനിത & ശിശു മന്ത്രിയായിരുന്നു
  • 2001 - 2011: കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിൽ രണ്ട് തവണ അംഗമായിരുന്നു അവർ
  • 1995: പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്, കണ്ണൂർ
  • 1991: പി കെ ശ്രീമതി കണ്ണൂർ ജില്ലാ കൗൺസിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
  • 1 Sep. 2014: അംഗം, സിൽക്ക് ബോർഡ്
  • 1 Sep. 2014: അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം
  • 1 Sep. 2014: അംഗം, മനുഷ്യ വിഭവ വികസന സ്റ്റാന്റിംഗ് കമ്മിറ്റി
  • 1 Sep. 2014: സ്ത്രീ ശാക്തീകരണ കമ്മിറ്റി അംഗം
  • : കണ്ണൂർ നിയോജകമണ്ഡലത്തിൽ നിന്നും ഐ എൻ സി പാർട്ടിയുടെ കെ സുധാകരനെ പരാജയപ്പെടുത്തി 16-മത് ലോകസഭയിലേയ്ക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു

പി കെ ശ്രീമതി നേട്ടങ്ങൾ

ഇടത് മുന്നണിയിൽ നിന്നും ലോകസഭയിലുള്ള ഏകവനിതയാണ് അവർ. അവർ ആൾ ഇന്ത്യ ഡെമോക്രാറ്റിക് മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+