ഹോം
 » 
പരേഷ് ദഹ്യലാൽ റാവൽ

പരേഷ് ദഹ്യലാൽ റാവൽ

പരേഷ് ദഹ്യലാൽ റാവൽ

ഇന്ത്യൻ സിനിമ നടനും നാടകനടനും രാഷ്ട്രീയപ്രവർത്തകനുമായ പരേഷ് റാവൽ ബോളിവുഡിലെ തന്റെ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയനാണ്. ഭാരതീയ ജനത പാർട്ടിയിൽ (ബി ജെ പി) നിന്നുള്ള അദ്ദേഹം നിലവിൽ ഇന്ത്യൻ പാർലമെന്റിന്റെ ലോകസഭ അംഗമാണ്.

പരേഷ് ദഹ്യലാൽ റാവൽ ജീവചരിത്രം

ഇന്ത്യൻ സിനിമ നടനും നാടകനടനും രാഷ്ട്രീയപ്രവർത്തകനുമായ പരേഷ് റാവൽ ബോളിവുഡിലെ തന്റെ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയനാണ്. ഭാരതീയ ജനത പാർട്ടിയിൽ (ബി ജെ പി) നിന്നുള്ള അദ്ദേഹം നിലവിൽ ഇന്ത്യൻ പാർലമെന്റിന്റെ ലോകസഭ അംഗമാണ്. 1994-ൽ വോ ചോക്രി ഏന്റ് സർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള ദേശീയ പുരസ്ക്കാരം അദ്ദേഹം നേടി. തൊട്ടുപുറകെ അദ്ദേഹം മികച്ച ഹാസ്യനടനുള്ള തന്റെ ആദ്യ ഫിലിം ഫെയർ അവാർഡ് നേടി. കേതൻ മേഹ്തയുടെ സർദാറിലെ സ്വാതന്ത്ര്യസമര സേനാനി സർദ്ദാർ വല്ലഭായി പട്ടേലിന്റെ വേഷത്തിന് ശേഷമാണ് ഇത്. ദേശീയ - അന്തർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു സർദ്ദാർ വല്ലഭായി പട്ടേലിന്റേത്.

കൂടുതൽ വായിക്കുക
By Ajay M V Updated: Friday, March 29, 2019, 05:22:59 PM [IST]

പരേഷ് ദഹ്യലാൽ റാവൽ വ്യക്തിജീവിതം

മുഴുവൻ പേര് പരേഷ് ദഹ്യലാൽ റാവൽ
ജനനത്തീയതി 30 May 1955 (വയസ്സ് 68)
ജന്മസ്ഥലം മുംബൈ (മഹാരാഷ്ട്ര)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ സിനിമ നടൻ
പിതാവിന്റെ പേര് ശ്രീ ദയാഭായ് ഹർഗോവിന്ദാസ്
മാതാവിന്റെ പേര് ശ്രീമതി ധനലക്ഷ്മി
പങ്കാളിയുടെ പേര് ശ്രീമതി സ്വരൂപ് റാവൽ
മക്കൾ 2 പുത്രൻ
സ്ഥിര വിലാസം സുഭദ്ര, 4-മത് നില, 6-മത് റോഡ്, ജെ വി പിഡി സ്കീം, വിലെ പാർലെ (വെസ്റ്റ്), മുംബൈ - 400049, മഹാരാഷ്ട്ര ടെല: (022) 26148472
നിലവിലെ വിലാസം 602, നർമ്മദ അപ്പാർട്ട്മെന്റ്, ഡോ.ബി ഡി മാർഗ്, ന്യൂ ദൽഹി - 110001 ടെല: (011) 23322922, 09013869118 (മൊ)
ബന്ധപ്പെടേണ്ട നന്പർ 7600900005
ഇമെയില്‍ [email protected]

പരേഷ് ദഹ്യലാൽ റാവൽ ആസ്തി

ആസ്തി: ₹71.37 CRORE
ആസ്തികള്‍:₹79.52 CRORE
ബാധ്യത: ₹8.15 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

പരേഷ് ദഹ്യലാൽ റാവൽ കൗതുകകരമായ വിവരങ്ങള്‍

നാടകങ്ങളിലൂടെ സാംസ്ക്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു.

പരേഷ് ദഹ്യലാൽ റാവൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014 സപ്റ്റംബർ 1 മുതൽ
  • ഇൻഫൊർമേഷൻ ടെക്നോളജി സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
2014
  • ഗുജറാത്തിലെ അഹമ്മദാബാദ് ഈസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നും ഐ എൻ സി പാർട്ടിയുടെ പട്ടേൽ ഹിമ്മത്സിംഗ് പ്രഹ്ലാദ്സിംഗിനെ പരാജയപ്പെടുത്തിക്കൊണ്ട് പരേഷ് റാവ 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1 Sep. 2014
  • കമ്മ്യൂണിക്കേഷൻസ് ഏന്റ് ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X