ഹോം
 » 
പ്രകാശ് സിംഗ് ബാദൽ

പ്രകാശ് സിംഗ് ബാദൽ

പ്രകാശ് സിംഗ് ബാദൽ

പ്രകാശ് സിംഗ് ധില്ലൻ എന്ന പ്രകാശ് സിംഗ് ബാദൽ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും പഞ്ചാബ് സംസ്ഥാനത്തിലെ സിഖ് കേന്ദ്രീകൃത പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ശിരോമണി അകാലി ദളിന്റെ (എസ് എ ഡി) 1996 മുതൽ 2008 വരെ പ്രസിഡന്റാകുവാൻ ഉയർന്നു വന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനുമാണ്. ഇപ്പോഴത്തെ പശ്ചിമ പഞ്ചാബിലെ ഭൂവുടമകളായ കർഷക കുടുംബത്തിൽ ജനിച്ച ബാദൽ ഇപ്പോൾ പാക്കിസ്ഥാനിലുള്ള ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ബി എ ബിരുദം നേടി.

പ്രകാശ് സിംഗ് ബാദൽ ജീവചരിത്രം

പ്രകാശ് സിംഗ് ധില്ലൻ എന്ന പ്രകാശ് സിംഗ് ബാദൽ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും പഞ്ചാബ് സംസ്ഥാനത്തിലെ സിഖ് കേന്ദ്രീകൃത പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ശിരോമണി അകാലി ദളിന്റെ (എസ് എ ഡി) 1996 മുതൽ 2008 വരെ പ്രസിഡന്റാകുവാൻ ഉയർന്നു വന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനുമാണ്. ഇപ്പോഴത്തെ പശ്ചിമ പഞ്ചാബിലെ ഭൂവുടമകളായ കർഷക കുടുംബത്തിൽ ജനിച്ച ബാദൽ ഇപ്പോൾ പാക്കിസ്ഥാനിലുള്ള ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ബി എ ബിരുദം നേടി. പ്രകാശ് സിംഗ് ബാദൽ അകാലി ദളിന്റെ രക്ഷാധികാരി കൂടിയാണ്. അദ്ദേഹത്തിന്റെ മകൻ സുഖ്ബീർ സിംഗ് ബാദലിനെ പകരക്കാരനാക്കുവാൻ വേണ്ടി മാത്രം അദ്ദേഹം പാർട്ടി പ്രസിഡന്റായി 1995 മുതൽ 2008 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക
By Muralidharan AK Updated: Tuesday, January 1, 2019, 01:34:28 PM [IST]

പ്രകാശ് സിംഗ് ബാദൽ വ്യക്തിജീവിതം

മുഴുവൻ പേര് പ്രകാശ് സിംഗ് ബാദൽ
ജനനത്തീയതി 08 Dec 1927
ഡേറ്റ് ഓഫ് ഡെത്ത് 25 Apr 2023 (വയസ്സ് 95)
ജന്മസ്ഥലം അബുൾ ഖുറാന, മലൗട്ട്
പാര്‍ട്ടിയുടെ പേര്‌ Shiromani Akali Dal
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ / കർഷകൻ
പിതാവിന്റെ പേര് എസ് രഘുരാജ് സിംഗ്
മാതാവിന്റെ പേര് സുന്ദരി കൗർ
പങ്കാളിയുടെ പേര് സുരീന്ദർ കൗർ
പങ്കാളിയുടെ ജോലി മരണമടഞ്ഞു
മക്കൾ 1 പുത്രൻ 1 പുത്രി
മതം സിഖ്
സ്ഥിര വിലാസം ഗ്രാമവും പോസ്റ്റും. ബാദൽ, ടെഹ്സിൽ മലൗട്ട്, ജില്ല ശ്രീ മുക്ത്സുർ സാഹിബ്, പഞ്ചാബ്
നിലവിലെ വിലാസം ഗ്രാമവും പോസ്റ്റും. ബാദൽ, ടെഹ്സിൽ മലൗട്ട്, ജില്ല ശ്രീ മുക്ത്സുർ സാഹിബ്, പഞ്ചാബ്
ബന്ധപ്പെടേണ്ട നന്പർ +91- 0172-2746383
ഇമെയില്‍ [email protected]
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

പ്രകാശ് സിംഗ് ബാദൽ ആസ്തി

ആസ്തി: ₹12.37 CRORE
ആസ്തികള്‍:₹15.12 CRORE
ബാധ്യത: ₹2.75 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

പ്രകാശ് സിംഗ് ബാദൽ കൗതുകകരമായ വിവരങ്ങള്‍

പ്രകാശ് സിംഗ് ബാദൽ 1947-ൽ തന്റെ വ്ല്ലേജിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു രാഷ്ട്രീയത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ആദ്യ കടന്നുകയറ്റം.
1957-ൽ പ്രകാശ് സിംഗ് ബാദൽ ആദ്യമായി പഞ്ചാബ് സംസ്ഥാന അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും അന്ന് മുതൽ ഒമ്പത് തവണ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സൗജന്യ ആംബുലൻസ്, തല്വണ്ടി സാബൊ തെർമൽ പ്ലാന്റ്, മുതലായവ പോലെയുള്ള ധാരാളം പദ്ധതികൾ ബാദൽ ആരംഭിച്ചിട്ടുണ്ട്.
എസ് എ ഡിയുടെ രക്ഷാധികാരി എന്ന നിലയിൽ പ്രകാശ് സിംഗ് ബാദൽ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

പ്രകാശ് സിംഗ് ബാദൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2012
  • ബാദൽ വീണ്ടും കോൺഗ്രസ്സ് സ്ഥാനാർത്ഥി മഹേശ് ഇന്ദർ സിംഗിനെ പരാജയപ്പെടുത്തി. ഈ സമയം 24,739 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിർത്തി.
2007
  • ബാദൽ തന്റെ ലംബി സീറ്റ് നിലനിർത്തി. കോൺഗ്രസ്സ് സ്ഥാനാർത്ഥി മഹേഷ് ഇന്ദർ സിംഗിനെ അദ്ദേഹം പരാജയപ്പെടുത്തി. പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ബാദൽ തുടർന്നു
2007
  • വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും നാലാം തവണയും പഞ്ചാബിന്റെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. ആഭ്യന്തരം, ഭവന & നഗര വികസനം, എക്സൈസ് & ടാക്സേഷൻ, ഊർജ്ജം, ലീഗൽ & ലെജിസ്ലേറ്റീവ് അഫയേഴ്സ്, പ്രവാസി കാര്യാലയം എന്നിവയടക്കം പത്ത് വകുപ്പുകൾ അദ്ദേഹം വഹിച്ചു.
2002
  • പ്രകാശ് സിംഗ് ബാദൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മഹേശിന്ദർ സിംഗിനെ 23,929 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ബാദൽ മുഖ്യമന്ത്രിയായി തുടർന്നു.
1997
  • ലംബിയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.
1977
  • ബാദൽ അസംബ്ലി തിരഞ്ഞെടുപ്പ് ജയിയ്ക്കുകയും വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1970
  • പഞ്ചാബിലെ മുഖ്യമന്ത്രിയായി ആദ്യതവണ ബാദൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. ഈ കാലയളവിൽ അദ്ദേഹം അകാലി ദൾ (സന്റ്) - ജനത സംഘ് സഖ്യ സർക്കാരിനെ നയിച്ചു.
1969
  • അദ്ദേഹം അസംബ്ലിയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.
1957
  • 1957-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗമെന്ന നിലയിൽ പഞ്ചാബ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് പ്രകാശ് സിംഗ് ബാദൽ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് അസംബ്ലിയിൽ അദ്ദേഹത്തിന്റെ ആദ്യ തവണയായിരുന്നു ഇത്.
1947
  • ബാദൽ ഗ്രാമത്തിലെ സർപ്പഞ്ച് ആയി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് ലംബി ബ്ലോക്ക് സമിതിയുടെ ചെയർമാനായി നിയമിക്കപ്പെടുകയും ചെയ്തു.

പ്രകാശ് സിംഗ് ബാദൽ നേട്ടങ്ങൾ

1970 മുതൽ 1971 വരെ, 1977 മുതൽ 1980 വരെ, 1997 മുതൽ 2002 വരെ, 2007 മുതൽ 2017 വരെ പ്രകാശ് സിംഗ് ബാദൽ പഞ്ചാബ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2011 ഡിസംബറിൽ, അകാൽ തക്തിന്റെ പന്ത് രത്തം ഫഖ്ർ-ഇ-ഖയൂം (സാഹിത്യപരമായി പറഞ്ഞാൽ “മതത്തിന്റെ ആഭരണവും സമുദായത്തിന്റെ അഭിമാനവും”) എന്ന ബഹുമതിയ്ക്ക് ബാദൽ അർഹനായിട്ടുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X