Get Updates
Get notified of breaking news, exclusive insights, and must-see stories!

പേമ ഖൻഡു

പേമ ഖൻഡു
പേമ ഖൻഡു ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയാണ്. 2016 ജൂലൈയിൽ മുഖ്യമന്ത്രിയായത് മുതൽ, അദ്ദേഹവും അദ്ദേഹത്തിന്റെ സർക്കാരും രണ്ട് തവണ തങ്ങളുടെ പാർട്ടി അംഗത്ഖം മാറ്റി; സെപ്തംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും പ്യൂപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലേയ്ക്കും, 2016 ഡിസംബറിൽ ഭാരതീയ ജനത പാർട്ടിയിലേയ്ക്കും.
By Administrator | Friday, March 29, 2019, 05:22:59 PM [IST]

പേമ ഖൻഡു ജീവചരിത്രം

പേമ ഖൻഡു ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയാണ്. 2016 ജൂലൈയിൽ മുഖ്യമന്ത്രിയായത് മുതൽ, അദ്ദേഹവും അദ്ദേഹത്തിന്റെ സർക്കാരും രണ്ട് തവണ തങ്ങളുടെ പാർട്ടി അംഗത്ഖം മാറ്റി; സെപ്തംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും പ്യൂപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലേയ്ക്കും, 2016 ഡിസംബറിൽ ഭാരതീയ ജനത പാർട്ടിയിലേയ്ക്കും. മുൻപ് അദ്ദേഹം വിനോദസഞ്ചാരം, നഗരവികസനം, ജലശ്രോതസ്സ് എന്നിവയുടെ മന്ത്രിയായി നബാൻ ടുകിയുടെ സർക്കാരിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

പേമ ഖൻഡു വ്യക്തിജീവിതം

മുഴുവൻ പേര് പേമ ഖൻഡു
ജനനത്തീയതി 21 Aug 1979 (വയസ്സ് 46)
ജന്മസ്ഥലം തവാംഗ് ജില്ല, അരുണാചൽ പ്രദേശ്
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ
പിതാവിന്റെ പേര് പരേതനായ ദോർജെ ഖൻഡു
മാതാവിന്റെ പേര് N/A
പങ്കാളിയുടെ പേര് N/A
പങ്കാളിയുടെ ജോലി N/A
മക്കൾ 2 പുത്രൻ 1 പുത്രി
വെബ്സെെറ്റ് http://www.arunachalpradesh.gov.in/cm-profile/

പേമ ഖൻഡു ആസ്തി

ആസ്തി
₹152.29 CRORE
ആസ്തികള്‍
₹332.57 CRORE
ബാധ്യത
₹180.28 CRORE

പേമ ഖൻഡു കൗതുകകരമായ വിവരങ്ങള്‍

നിലവിൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്. അദ്ദേഹം അരുണാചൽ പ്രദേശിൽ ഭാരതീയ ജനതാ പാർട്ടിയുടെ അരുണാചൽ പ്രദേശിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി.

പേമ ഖൻഡു രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2011 : തന്റെ പിതാവിന്റെ നിയോജകമണ്ഡലമായ മുക്തോയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് എതിർപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
  • 2010 : അദ്ദേഹം തവാംഗ് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആയി
  • 2005 : പേമ ഖൻഡു അരുണാചൽ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയായി
  • 31 December 2016 : ഖൻഡു തന്റെ വിശ്വസ്തരായ 33 നിയമസഭാംഗങ്ങളോടൊപ്പം പ്യൂപ്പിൾസ് പാർട്ടിയിൽ നിന്ന് രാജി വെച്ച് ഭാരതീയ ജനത പാർട്ടിയിൽ ചേർന്നു. അദ്ദേഹം അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി തുടരുന്നു.
  • 17 July 2016 : ഖൻഡു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2016 സെപ്തംബർ 16 വരെ അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയുമായി സഹകരിച്ചു. ആ സമയത്ത് സംസ്ഥാന അസംബ്ലി അംഗങ്ങളായ 60 പേരിൽ 47 എം എൽ എ മാർ ഉണ്ടായിരുന്നു.
  • 16 Sept 2016 to 31 Dec 2016 : ഖൻഡു അടക്കം 43 എം എൽ എ മാർ അരുണാചൽ പ്രദേശിന്റെ പ്യൂപ്പിൾസ് പാർട്ടിയിലേയ്ക്ക് മാറുകയും വീണ്ടും അരുണാചൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
  • 16 July 2016 : നബാം ടുകിയ്ക്ക് പകരം അദ്ദേഹം കോൺഗ്രസ്സ് ലെജിസ്ലേച്ചർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

പേമ ഖൻഡു നേട്ടങ്ങൾ

ഉദ്യാനനിർമ്മാണം, വിദ്യാഭ്യാസ മേഖല, ഇ ആർ ഐ സില്ക്ക് വ്യവസായം, അടിസ്താനസൗകര്യങ്ങൾ മുതലായവയിലുള്ള ചില പ്രധാന നേട്ടങ്ങളിൽ അദ്ദേഹം സഹായിച്ചിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+