ഹോം
 » 
കെ വി തോമസ്

കെ വി തോമസ്

കെ വി തോമസ്

കെ വി തോമസ് കേരളത്തിൽ നിന്നുള്ള ഒരു സജീവ രാഷ്ട്രീയപ്രവർത്തകനാണ്. 1970-ൽ ഐ എൻ സിയിൽ ചേർന്ന അദ്ദേഹം രണ്ടാം യു പി എ സർക്കാരിൽ കാർഷികമന്ത്രാലയത്തിലെ സംസ്ഥാന മന്ത്രി, ഉപഭോക്തൃകാര്യാലയ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ സംസ്ഥാന മന്ത്രി എന്നിങ്ങനെ തന്റെ ഉദ്യോഗനില ഉന്നതസ്ഥാനത്തെത്തിക്കുന്നതിനായി അശ്രാന്തം പ്രവർത്തിച്ചു.

കെ വി തോമസ് ജീവചരിത്രം

കെ വി തോമസ് കേരളത്തിൽ നിന്നുള്ള ഒരു സജീവ രാഷ്ട്രീയപ്രവർത്തകനാണ്. 1970-ൽ ഐ എൻ സിയിൽ ചേർന്ന അദ്ദേഹം രണ്ടാം യു പി എ സർക്കാരിൽ കാർഷികമന്ത്രാലയത്തിലെ സംസ്ഥാന മന്ത്രി, ഉപഭോക്തൃകാര്യാലയ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ സംസ്ഥാന മന്ത്രി എന്നിങ്ങനെ തന്റെ ഉദ്യോഗനില ഉന്നതസ്ഥാനത്തെത്തിക്കുന്നതിനായി അശ്രാന്തം പ്രവർത്തിച്ചു. അദ്ദേഹം 16-മത് ലോകസഭയിൽ കേരളത്തിലെ എറണാകുളത്തെ പ്രതിനിധാനം ചെയ്യുകയും അഞ്ച് തവണ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക
By Briti Roy Updated: Sunday, January 31, 2021, 12:51:40 PM [IST]

കെ വി തോമസ് വ്യക്തിജീവിതം

മുഴുവൻ പേര് കെ വി തോമസ്
ജനനത്തീയതി 10 May 1946 (വയസ്സ് 77)
ജന്മസ്ഥലം കുംബളങ്ങി, കൊച്ചി ജില്ല (കേരളം)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ പ്രൊഫസർ, ട്രെയ്ഡ് യൂണിയനിസ്റ്റ്, എഴുത്തുകാരൻ, സാമൂഹികപ്രവർത്തകൻ, കർഷകൻ
പിതാവിന്റെ പേര് അന്തരിച്ച ശ്രീ കുറുപ്പശ്ശേരി ദേവസ്സി വർക്കി
മാതാവിന്റെ പേര് അന്തരിച്ച ശ്രീമതി റോസ വർക്കി

കെ വി തോമസ് ആസ്തി

ആസ്തി: ₹1.13 CRORE
ആസ്തികള്‍:₹1.18 CRORE
ബാധ്യത: ₹5.22 LAKHS

കെ വി തോമസ് കൗതുകകരമായ വിവരങ്ങള്‍

രസതന്ത്രത്തിൽ എം എസ് സി ബിരുദമുള്ള തോമസ് 33 വർഷക്കാലത്തോളം സേക്രഡ് ഹാർട്ട് കോളേജിലെ രസതന്ത്രാധ്യാപകനായിരുന്നു.

കെ വി തോമസ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • 16-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട തോമസ് അഞ്ചാമത് തവണ എറണാകുളം നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു.
2009
  • അദ്ദേഹം 15-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും കൃഷി, ഉപഭോക്തൃ കാര്യം, പൊതുവിതരണം എന്നിവയുടെ സംസ്ഥാന യൂണിയൻ മന്ത്രിയായി ക്യാബിനറ്റിൽ പ്രവേശനം നേടുകയും ചെയ്തു.
2001
  • തോമസ്, കേരള സർക്കാരിൽ വിനോദസഞ്ചാരം,മത്സ്യബന്ധനം,എക്സൈസ് എന്നിവയുടെ മന്ത്രിയായി നിയമിക്കപ്പെട്ടു.
2001
  • അദ്ദേഹം 2001 മുതൽ 2009 വരെ രണ്ട തവണ കേരള ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1989
  • അദ്ദേഹം എറണാകുളത്ത് നിന്നും രണ്ടാം തവണയും 9-മത് ലോകസഭയിൽ സേവനമനുഷ്ഠിക്കുന്നതിനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തോമസ് സി.പി.എം.ന്റെ വി.വിശ്വനാഥ മേനോനെ പരാജയപ്പെടുത്തിക്കൊണ്ട് 10-മത് ലോകസഭയിൽ തന്റെ സ്ഥാനം നിലനിർത്തി.
1984
  • തോമസ് കേരളത്തിലെ എറണാകുളത്ത് നിന്നും 8-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1970
  • അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ (ഐ.എൻ.സി.) അംഗമായി

മുന്‍കാല ചരിത്രം

1970
  • അദ്ദേഹം സേക്രഡ് ഹാർട്ട് കോളേജിൽ രസതന്ത്രാധ്യാപകനായിരുന്നു

കെ വി തോമസ് നേട്ടങ്ങൾ

തോമസ് അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും മലയാളം ദിനപത്രത്തിൽ ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X