Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർ ബിന്ദു

ആർ ബിന്ദു
രണ്ടാം പിണറായി സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആർ ബിന്ദു
തൃശ്ശൂരിന്റെ പ്രഥമ മേയറായിരുന്നു. കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്.
By Rashmi | Saturday, October 7, 2023, 02:56:41 PM [IST]

ആർ ബിന്ദു ജീവചരിത്രം

രണ്ടാം പിണറായി സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആർ ബിന്ദു
തൃശ്ശൂരിന്റെ പ്രഥമ മേയറായിരുന്നു. കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്..ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും സിപിഎം തൃശൂർ ജില്ലാകമ്മിറ്റി അംഗമാണ്.


വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ബിന്ദു പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബരുദാനന്തര ബിരുദവും എംഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. എസ്എഫ്ഐയുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനർ,കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗം, സർവകലാശാലാ സെനറ്റിലും അംഗമായും പ്രവർത്തിച്ചു. 2005–10ലാണ് തൃശൂർ കോർപറേഷനിൽ മേയറായത്. തൃശൂർ കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്നു.പദവിയിൽ നിന്ന് രാജിവെച്ച ശേഷമാണ് ഇരിങ്ങാലക്കുടയിൽ നിന്നും മത്സരിച്ചത്.

ൽ കെഎൻ രാധാകൃഷ്ണന്റേയും കെ ശാന്തകുമാരിയുടേയു മകളായാണ് ആർ ബിന്ദു ജനിച്ചത്. എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയാണ്. മകൻ വി ഹരികൃഷ്ണൻ.

കൂടുതൽ വായിക്കുക

ആർ ബിന്ദു വ്യക്തിജീവിതം

മുഴുവൻ പേര് ആർ ബിന്ദു
ജന്മസ്ഥലം തൃശ്ശൂർ
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം
തൊഴില്‍ അധ്യാപിക
പിതാവിന്റെ പേര് രാധാകൃഷ്ണൻ
മാതാവിന്റെ പേര് ശാന്തകുമാരി
പങ്കാളിയുടെ പേര് എ വിജയരാഘവൻ
മക്കൾ 1 പുത്രൻ

ആർ ബിന്ദു ആസ്തി

ആസ്തി
₹1.22 CRORE
ആസ്തികള്‍
₹1.22 CRORE
ബാധ്യത
N/A

ആർ ബിന്ദു കൗതുകകരമായ വിവരങ്ങള്‍

തൃശ്ശൂരിലെ ആദ്യത്തെ മേയറായിരുന്നു. എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യയാണ്.

ആർ ബിന്ദു രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2021 : കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്.രണ്ടാം പിണറായി സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി
  • 2005 : തൃശ്ശൂരിന്റെ പ്രഥമ മേയറായി

മുന്‍കാല ചരിത്രം

  • 2010: കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടി

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+