Get Updates
Get notified of breaking news, exclusive insights, and must-see stories!

റാബ്രി ദേവി

റാബ്രി ദേവി
ബീഹാറിൽ നിന്നുള്ള ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയാണ് റാബ്രി ദേവി. മൂന്ന് തവണ ബീഹാർ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ രാഷ്ട്രീയ ജനത ദൾ എന്ന രാഷ്ട്രീയപാർട്ടിയിലെ അംഗമാണ്.
By Rashmi | Friday, March 29, 2019, 05:22:59 PM [IST]

റാബ്രി ദേവി ജീവചരിത്രം

ബീഹാറിൽ നിന്നുള്ള ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയാണ് റാബ്രി ദേവി. മൂന്ന് തവണ ബീഹാർ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ രാഷ്ട്രീയ ജനത ദൾ എന്ന രാഷ്ട്രീയപാർട്ടിയിലെ അംഗമാണ്. അവർ ഒരു സാമ്പ്രദായിക വീട്ടമ്മയായിരുന്നു. രാഷ്ട്രീയത്തിൽ താല്പര്യവുമില്ലാതിരുന്ന റാബ്രി ദേവിയെ ബീഹാറിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ കണ്ട ഇത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഓരോരുത്തർക്കും അത് വളരെ വലിയ അതിശയമായിരുന്നു. അതോടൊപ്പം തന്നെ റാബ്രി ദേവി ബീഹാറിലെ ആദ്യ വനിതാമുഖ്യമന്ത്രിയായിരുന്നു. ബീഹാറിലെ ഗോപാൽ ഗഞ്ജിൽ 1956-ൽ ജനിച്ച അവർ എട്ടാം ക്ലാസ് വരെ പഠിച്ചു. 1973-ൽ റാബ്രി ദേവി ലാലു പ്രസാദ് യാദവിനെ വിവാഹം ചെയ്തു. അവർക്ക് രണ്ട് ആണ്മക്കളും ഏഴ് പെണ്മക്കളുമുണ്ട്. ബീഹാറിന്റെ മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ മുൻ റെയിൽ വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് അവരുടെ ഭർത്താവ് എന്ന നിലയിൽ അവർ രാഷ്ട്രീയപശ്ചാത്തലമുണ്ട്.

കൂടുതൽ വായിക്കുക

റാബ്രി ദേവി വ്യക്തിജീവിതം

മുഴുവൻ പേര് റാബ്രി ദേവി
ജനനത്തീയതി 01 Jan 1959 (വയസ്സ് 67)
ജന്മസ്ഥലം സലർകലൻ, ലൈൻ ബസാർ, ഗോപാൽ ഗഞ്ജ്, ബീഹാർ
പാര്‍ട്ടിയുടെ പേര്‌ Rashtriya Janata Dal
വിദ്യാഭ്യാസം 8th Pass
തൊഴില്‍ സാമൂഹികപ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും
പിതാവിന്റെ പേര് NA
മാതാവിന്റെ പേര് NA
പങ്കാളിയുടെ പേര് ലാലു പ്രസാദ് യാദവ്
പങ്കാളിയുടെ ജോലി രാഷ്ട്രീയ പ്രവർത്തകൻ
മക്കൾ 2 പുത്രൻ 7 പുത്രി
മതം ഹിന്ദു

റാബ്രി ദേവി ആസ്തി

ആസ്തി
₹13.3 CRORE
ആസ്തികള്‍
₹17.92 CRORE
ബാധ്യത
₹4.62 CRORE

റാബ്രി ദേവി കൗതുകകരമായ വിവരങ്ങള്‍

അവരുടെ ഭർത്താവ് ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണത്തിൽ കുറ്റവാളിയായപ്പോൾ, അദ്ദേഹം ആ സ്ഥാനത്ത് നിന്നും രാജി വെയ്ക്കുകയും അതിനു ശേഷം ഇതുവരെ നടപ്പില്ലാത്ത കരുനീക്കങ്ങൾ നടക്കുകയും 1997 ജൂലൈ 25-ന് റാബ്രി ദേവി ബീഹാറിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുകയും ചെയ്തു.
റാബ്രി ദേവി മൂന്ന് തവണ ബീഹാർ മുഖ്യമന്ത്രിയായിട്ടുണ്ട്.

റാബ്രി ദേവി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : 2014-ൽ അവർ സരൺ നിയോജകമണ്ഡലത്തിൽ നിന്നും ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
  • 2005 : 2005-ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ, റാബ്രി ദേവി വൈശാലി റാഘോപൂർ മേഖലയിൽ നിന്നും വിജയിച്ചു.
  • 2000-2005 : മുഖ്യമന്ത്രി എന്ന നിലയിൽ അവർ തന്റെ അഞ്ച് വർഷവും പൂർത്തിയാക്കി
  • 2000 : അവർ വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രിയായി നിയമിതയായി.
  • 1997-1999 : അവരുടെ ആദ്യത്തെ മുഖ്യമന്ത്രി ഭരണകാലം 1997-നും 1999-നും ഇടയിലായിരുന്നു.

മുന്‍കാല ചരിത്രം

  • 1995: രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുൻപ് അവർ പൂർണ്ണമായും ഒരു വീട്ടമ്മയായിരുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+