ഹോം
 » 
റിച്ചാർഡ് ഹേ

റിച്ചാർഡ് ഹേ

റിച്ചാർഡ് ഹേ

ചെറു പ്രായത്തിൽ തന്നെ ഭാരതീയ ജനത പാർട്ടിയിൽ ചേരുവാൻ ഹേ തീരുമാനിച്ചു. അദ്ദേഹം ആംഗ്ലോ-ഇന്ത്യൻ സമുദായത്തെ പ്രതിനിധീകരിക്കുന്ന രണ്ട് അംഗങ്ങളിൽ ഒരാളായി 16-മത് ലോകസഭയിൽ നിയമിതനായി.

റിച്ചാർഡ് ഹേ ജീവചരിത്രം

ചെറു പ്രായത്തിൽ തന്നെ ഭാരതീയ ജനത പാർട്ടിയിൽ ചേരുവാൻ ഹേ തീരുമാനിച്ചു. അദ്ദേഹം ആംഗ്ലോ-ഇന്ത്യൻ സമുദായത്തെ പ്രതിനിധീകരിക്കുന്ന രണ്ട് അംഗങ്ങളിൽ ഒരാളായി 16-മത് ലോകസഭയിൽ നിയമിതനായി. മെയ് -01-2016-ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലേയ്ക്ക് അദ്ദേഹം നിയമിതനായി.

By Anushree Updated: Tuesday, February 19, 2019, 12:43:01 PM [IST]

റിച്ചാർഡ് ഹേ വ്യക്തിജീവിതം

മുഴുവൻ പേര് റിച്ചാർഡ് ഹേ
ജനനത്തീയതി 09 Jun 1952 (വയസ്സ് 71)
ജന്മസ്ഥലം തലശ്ശേരി, ജില്ല. കണ്ണൂർ (കേരളം)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം
തൊഴില്‍ വിദ്യാഭ്യാസ വിദഗ്ദ്ധൻ, അധ്യാപകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ, വക്താവ്
പിതാവിന്റെ പേര് ശ്രീ ആർ ഡബ്ല്യു എം ഹേ
മാതാവിന്റെ പേര് ശ്രീമതി സരോജിനി

റിച്ചാർഡ് ഹേ ആസ്തി

ആസ്തി: N/A
ആസ്തികള്‍:N/A
ബാധ്യത: N/A

റിച്ചാർഡ് ഹേ കൗതുകകരമായ വിവരങ്ങള്‍

ഉന്നത വിദ്യാഭ്യാസം, പ്രകൃതിപരിപാലനം (പരിസ്ഥിതി), ടൂറിസം പ്രചരണം, കൃഷി, മത്സ്യബന്ധനം, വ്യവസായ വികസനം, ചിതറിപ്പോയ ഇന്ത്യക്കാരുമായി നല്ല ബന്ധം വികസിപ്പിക്കൽ എന്നിവയിൽ അദ്ദേഹം തല്പരനാണ്.

റിച്ചാർഡ് ഹേ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

28 Nov. 2017
  • അംഗം, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ദേശീയ നിരീക്ഷക കമ്മിറ്റി
23 July 2015
  • 2015 മുതൽ ആംഗ്ലോ-ഇന്ത്യൻ സമുദായത്തെ പ്രതിനിധീകരിക്കുന്ന, ബി ജെ പി പാർട്ടിയിൽ നിന്നും 16-മത് ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് റിച്ചാർഡ് ഹേ
17 Aug. 2015 - 31 Aug.2016
  • അംഗം, കാർഷിക സ്റ്റാന്റിംഗ് കമ്മിറ്റി
1 Sept. 2017
  • അംഗം, എക്സ്റ്റേണൽ അഫയേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി
1 May 2016 - 30 April 2017
  • അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

റിച്ചാർഡ് ഹേ നേട്ടങ്ങൾ

മലബാർ ഹെറിറ്റേജ് സൊസൈറ്റിയുടെ ചെയർമാനായിരുന്നു അദ്ദേഹം. കണ്ണൂരിലെ ലാറ്റിൽ കത്തോലിക് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹം ആംഗ്ലോ-ഇന്ത്യൻ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇന്ത്യയുടെ നാച്വർ ക്ലബിന്റെ സംഘാടകനുമായിരുന്നുദ്ദേഹം.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X