Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപ ഗാംഗുലി

രൂപ ഗാംഗുലി
രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞ, കൊൽക്കൊത്തയിൽ നിന്നുള്ള അഭിനേത്രിയായ രൂപ ഗാംഗുലി രാജ്യസഭയിലെ പാർലമെന്റംഗമാണ്. രാജി വെച്ച ക്രിക്കറ്റ് താരമായ നവജോത് സിംഗ് സിദ്ധുവിനു പകരമായി 2016 ഒക്ടോബറിൽ ഭാരതീയ ജനതാ പാർട്ടി അവരെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തു.
By Briti Roy | Monday, February 8, 2021, 12:50:54 PM [IST]

രൂപ ഗാംഗുലി ജീവചരിത്രം

രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞ, കൊൽക്കൊത്തയിൽ നിന്നുള്ള അഭിനേത്രിയായ രൂപ ഗാംഗുലി രാജ്യസഭയിലെ പാർലമെന്റംഗമാണ്. രാജി വെച്ച ക്രിക്കറ്റ് താരമായ നവജോത് സിംഗ് സിദ്ധുവിനു പകരമായി 2016 ഒക്ടോബറിൽ ഭാരതീയ ജനതാ പാർട്ടി അവരെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തു. അവർ ഒരു അഭിനേത്രിയും സിനിമാഗായികയും സാമൂഹികപ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയുമാണ്. അവരുടെ വിദ്യാർത്ഥിജീവിതത്തെ പറ്റി സംസാരിക്കുകയാണെങ്കിൽ, അവർ ബെൽടാല ഗേൾസ് ഹൈ സ്ക്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കൊൽ ക്കത്തയിലെ, കൽക്കട്ട സർവ്വകലാശാലയുടെ അനുബന്ധ അണ്ടർഗ്രാജുവേറ്റ് വിമെൻസ് കോളേജായ ജോഹമയ ദേവി കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അവർ വിമർശനാത്മകവും അവാർഡ് കരസ്ഥമാക്കിയതുമായ ധാരാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ബി ആർ ചോപ്രയുടെ വിജയിച്ച ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ (1988) ദ്രൗപതിയുടെ വേഷമാണ് അവരുടെ ഏറ്റവും മികച്ച അവതരണം

കൂടുതൽ വായിക്കുക

രൂപ ഗാംഗുലി വ്യക്തിജീവിതം

മുഴുവൻ പേര് രൂപ ഗാംഗുലി
ജനനത്തീയതി 25 Nov 1966 (വയസ്സ് 59)
ജന്മസ്ഥലം കൊൽക്കൊത്ത (പശ്ചിമ ബംഗാൾ)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം NULL
തൊഴില്‍ അഭിനേത്രി, രാഷ്ട്രീയപ്രവർത്തക
പിതാവിന്റെ പേര് സമരേന്ദ്ര ലാൽ ഗാംഗുലി
മാതാവിന്റെ പേര് ജൂതിക ഗാംഗുലി
പങ്കാളിയുടെ പേര് vvv
മക്കൾ 1 പുത്രൻ
വെബ്സെെറ്റ് https://www.roopagangopadhyay.com/

രൂപ ഗാംഗുലി ആസ്തി

ആസ്തി
₹3.15 CRORE
ആസ്തികള്‍
₹3.23 CRORE
ബാധ്യത
₹8.08 LAKHS

രൂപ ഗാംഗുലി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016 : അവർ കെമിക്കൽസ് ഏന്റ് ഫെർട്ടിലൈസേഴ്സ് കമ്മിറ്റി അംഗമായി
  • 2016 : അവർ പശ്ചിമ ബംഗാൾ അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി ഹൗറ നോർത്തിൽ നിന്നും മത്സരിച്ചെങ്കിലും തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയും ക്രിക്കറ്റ് കളിക്കാരനുമായ ലക്ഷ്മി രത്തൻ ശുക്ലയോട് പരാജയപ്പെട്ടു.
  • 2015 : സിനിമ രംഗത്തെ ദീർഘകാല നേട്ടത്തിനു ശേഷം, രൂപ ഗാംഗുലി ഭാരതീയ ജനതാ പാർട്ടിയ്ക്കൊപ്പം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. അവർ പശ്ചിമ ബംഗാൾ അസംബ്ലി തിരഞ്ഞെടുപ്പിനു മാസങ്ങൾക്ക് മുൻപ് ബി ജെ പിയിൽ ചേർന്നു. അവർ മഹിള മോർച്ചയുടെ സംസ്ഥാനഘടകത്തിന്റെ പ്രസിഡന്റായി.

രൂപ ഗാംഗുലി നേട്ടങ്ങൾ

വിവിധ കാർ റാലികളിലും സാമൂഹികപ്രവർത്തനങ്ങളിലും അവാർഡുകൾ നേടിയിട്ടുണ്ട്

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+