ഹോം
 » 
സഞ്ജയ് നിരുപം

സഞ്ജയ് നിരുപം

സഞ്ജയ് നിരുപം

സഞ്ജയ് നിരുപം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് മുംബൈ - നോർത്ത് നിയോജകമണ്ഡലത്തിൽ നിന്നുള്ള 15-മത് ലോകസഭാംഗമാണ്. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നുള്ള മുൻ ഇന്ത്യൻ പാർലമെന്റംഗവും നിലവിൽ മുംബൈ പ്രാദേശിക കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റുമാണ്.

സഞ്ജയ് നിരുപം ജീവചരിത്രം

സഞ്ജയ് നിരുപം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് മുംബൈ - നോർത്ത് നിയോജകമണ്ഡലത്തിൽ നിന്നുള്ള 15-മത് ലോകസഭാംഗമാണ്. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നുള്ള മുൻ ഇന്ത്യൻ പാർലമെന്റംഗവും നിലവിൽ മുംബൈ പ്രാദേശിക കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റുമാണ്. അദ്ദേഹം ആദ്യം ശിവ സേനയിൽ നിന്നുള്ള അംഗമായും പിന്നീട് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രണ്ട് തവണ രാജ്യ സഭ എം പി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ബീഹാറിലെ റോഹ്ടാസിൽ 1965 ഫെബ്രുവരി 6-ന് ജനിച്ചു. അദ്ദേഹം 1984-ൽ മഗധ് സർവ്വകലാശാലയുടെ പാറ്റ്നയിലുള്ള എ എൻ കോളേജിൽ നിന്നും രാഷ്ട്രീയ മീമാംസയിൽ ബി എ (ഓണേഴ്സ്) ബിരുദം നേടി. 989 ഒക്ടോബർ 10-ന് അദ്ദേഹം ശ്രീമതി ഗീത നിരുപമിനെ വിവാഹം ചെയ്തു. ദമ്പതികൾക്ക് ഒരു മകളുണ്ട്. അദ്ദേഹം ഒരു പത്രപ്രവർത്തകനായിരുന്നു. അദ്ദേഹം പാഞ്ചജന്യയുടെ സബ് എഡിറ്റർ, ദോപഹർ കാ സാംനയുടെയും ജൻ സട്ടയുടെയും എക്സിക്യൂട്ടീവ് എഡിറ്റർ എന്നിങ്ങനെ മുൻപ് തൊഴിൽ ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക
By Administrator Updated: Friday, March 29, 2019, 05:22:59 PM [IST]

സഞ്ജയ് നിരുപം വ്യക്തിജീവിതം

മുഴുവൻ പേര് സഞ്ജയ് നിരുപം
ജനനത്തീയതി 06 Feb 1965 (വയസ്സ് 59)
ജന്മസ്ഥലം റോഹ്ടാസ്, ബീഹാർ
പാര്‍ട്ടിയുടെ പേര്‌ Independent
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് പരേതനായ ശ്രീ ബ്രിജ് കിഷോർ ലാൽ
മാതാവിന്റെ പേര് ശ്രീമതി പ്രേം ദേവി
മതം ഹിന്ദു
വെബ്സെെറ്റ് SanjayNirupam.com
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

സഞ്ജയ് നിരുപം ആസ്തി

ആസ്തി: ₹11.37 CRORE
ആസ്തികള്‍:₹12.21 CRORE
ബാധ്യത: ₹84 LAKHS

സഞ്ജയ് നിരുപം കൗതുകകരമായ വിവരങ്ങള്‍

നിരുപം 2008 ബിഗ് ബോസ്സിൽ പങ്കെടുത്തു
കാലിക വിഷയങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതൽ

സഞ്ജയ് നിരുപം രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2017
  • തിരഞ്ഞെടുപ്പിലെ മോശം ഫലത്തെ തുടർന്ന് മുംബൈ കോൺഗ്രസ്സ് പാർട്ടി നേതൃസ്ഥാനം സഞ്ജയ് നിരുപം രാജി വെച്ചു.
2015
  • അദ്ദേഹം മുംബൈ പ്രാദേശിക കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായി.
2014
  • 2014 ലോകസഭ തിരഞ്ഞെടുപ്പിൽ സഞ്ജയ് നിരുപം ബി ജെ പി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടിയോട് പരാജയപ്പെട്ടു.
2009
  • 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
2003-04
  • പെസ്റ്റിസൈഡ്സ് റസിഡ്യൂസ് ഇൻ ഏന്റ് ശീതളപാനീയങ്ങൾക്ക് വേണ്ട സുരക്ഷാമാനദണ്ഡം, ഫ്രൂട്ട് ജൂസ് ഏന്റ് മറ്റ് പാനീയങ്ങളുടെ ജോയിന്റ് കമ്മിറ്റി അംഗം
2000-01
  • കോമേഴ്സ് കമ്മിറ്റി അംഗം
2000
  • രാജ്യസഭയിലേയ്ക്ക് (രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1999-Feb, 2004 and Oct. 2004-Mar 2005
  • വ്യോമയാന മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
1999
  • കേന്ദ്ര വിജിലൻസ് കമ്മിഷൻ ബിൽ ജോയിന്റ് കമ്മിറ്റി അംഗം
1998-99
  • വിദേശകാര്യ മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസ്റ്റിറ്റ്യൂഷണൽ ഏന്റ് പാർലമെന്ററി സ്റ്റഡീസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.
1996-Feb 2004
  • വ്യവസായ കമ്മിറ്റി അംഗം
1996
  • രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
1996
  • രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
31 Aug 2009
  • ഊർജ്ജകമ്മിറ്റി അംഗം
26 Jul 2010
  • ഇന്ത്യ - ചൈന പാർലമെന്ററി സൗഹൃദസംഘാംഗം
23 Sep 2009
  • പ്രിവിലജസ് കമ്മിറ്റി അംഗം
21 Jan 2010
  • ഹിന്ദി സലഹകാർ സമിതി, സ്റ്റാറ്റിസ്റ്റിക്സ് ഏന്റ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയ അംഗം
16 Sep 2009
  • കമ്മ്യൂണിക്കേഷൻസ് ഏന്റ് ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
  • പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ ദേശീയ നേതാക്കളുടെയും പാർലമെന്റേറിയന്മാരുടെയും ഛായാചിത്രങ്ങൾ/പ്രതിമകൾ സ്ഥാപിക്കുന്നതിലെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി അംഗം
  • ഇൻഫൊർമേഷൻ ഏന്റ് ടെക്നോളജി കമ്മിറ്റി അംഗം
  • ധനകാര്യകമ്മിറ്റി അംഗം

മുന്‍കാല ചരിത്രം

2017
  • തിരഞ്ഞെടുപ്പിലെ മോശം ഫലത്തെ തുടർന്ന് മുംബൈ കോൺഗ്രസ്സ് പാർട്ടി നേതൃസ്ഥാനം സഞ്ജയ് നിരുപം രാജി വെച്ചു.
2015
  • അദ്ദേഹം മുംബൈ പ്രാദേശിക കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായി.
2014
  • 2014 ലോകസഭ തിരഞ്ഞെടുപ്പിൽ സഞ്ജയ് നിരുപം ബി ജെ പി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടിയോട് പരാജയപ്പെട്ടു.
2009
  • 2009 മുതൽ 2014 വരെ അദ്ദേഹം നോർത്ത് മുംബൈ ലോകസഭ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു
1988
  • അദ്ദേഹം 1988-ൽ ഇന്ത്യൻ എക്സ്പ്രസ്സിന്റെ സഹോദരസ്ഥാപനമായ “ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിൽ” നിന്നും ലഭിച്ച ക്ഷണം സ്വീകരിക്കുകയും അത് അദ്ദേഹത്തെ മുംബൈയിലേയ്ക്ക് പോകുവാൻ കാരണമാക്കുകയും ചെയ്തു

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X