Get Updates
Get notified of breaking news, exclusive insights, and must-see stories!

സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി
ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വ്യക്തിത്വങ്ങളില്‍ ഒരാളാണ് സി. പി.
By Zainab Ashraf | Monday, February 8, 2021, 12:52:15 PM [IST]

സീതാറാം യെച്ചൂരി ജീവചരിത്രം

ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വ്യക്തിത്വങ്ങളില്‍ ഒരാളാണ് സി.പി.ഐ (എം) നേതാവായ സീതാറാം യെച്ചൂരി. താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊള്ളുന്ന രാഷ്ട്രീയക്കാരന്‍ കൂടിയാണ് അദ്ദേഹം.അടിയന്തരാവസ്ഥകാലത്ത് വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന യെച്ചൂരി മൂന്നു തവണ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2015 ഏപ്രിൽ 19 ന് പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക

സീതാറാം യെച്ചൂരി വ്യക്തിജീവിതം

മുഴുവൻ പേര് സീതാറാം യെച്ചൂരി
ജനനത്തീയതി 12 Aug 1952
ഡേറ്റ് ഓഫ് ഡെത്ത് 12 Sep 2024 (വയസ്സ് 72)
ജന്മസ്ഥലം ചെന്നൈ (തമിഴ്‌നാട്)
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം
തൊഴില്‍ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, കോളമിസ്റ്റ് / എഴുത്തുകാരൻ
പിതാവിന്റെ പേര് പരേതനായ ശ്രീ എസ്.എസ് യെച്ചൂരി
മാതാവിന്റെ പേര് ശ്രീമതി കൽപ്പകം യെച്ചൂരി
പങ്കാളിയുടെ പേര് ശ്രീമതി സീമ ചിസ്തി യെച്ചൂരി
പങ്കാളിയുടെ ജോലി മാധ്യമപ്രവർത്തക
മക്കൾ 2 പുത്രൻ 1 പുത്രി
മതം ഹിന്ദു

സീതാറാം യെച്ചൂരി ആസ്തി

ആസ്തി
₹82.71 LAKHS
ആസ്തികള്‍
₹82.71 LAKHS
ബാധ്യത
N/A

സീതാറാം യെച്ചൂരി കൗതുകകരമായ വിവരങ്ങള്‍

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗമാണ്. ബംഗാളിൽ നിന്നോ കേരളത്തിൽ നിന്നോ അല്ലാതെ എസ്എഫ്ഐയുടെ ആദ്യ പ്രസിഡൻറ് ആയിരുന്നു യെച്ചൂരി.

സീതാറാം യെച്ചൂരി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018 : 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടന്ന 22-ാമത് പാർട്ടി കോൺഗ്രസിൽ സി.പി.ഐ (എം) ജനറൽ സെക്രട്ടറിയായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2015 : 2015 ഏപ്രിൽ 19 ന് വിശാഖപട്ടണത്ത് നടന്ന പാർട്ടിയുടെ 21-ാമത് പാർട്ടി കോൺഗ്രസിൽ സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു.
  • 2012 : കാർഷിക സമിതി ചെയർമാൻ
  • 2011 : രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
  • 2010 : ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് അംഗം
  • 2009 : ദേശീയ നേതാക്കളുടെയും പാർലമെന്റംഗങ്ങളുടെയും ഛായാചിത്രങ്ങൾ / പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റി പാർലമെന്റ് ഹൗസ് അംഗം, വിദേശകാര്യ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം.
  • 2006 : ബിസിനസ് ഉപദേശക സമിതി അംഗം
  • 2006 : എത്തിക്സ് കമ്മിറ്റി അംഗം
  • 2006 : ജനസംഖ്യയും പൊതുജനാരോഗ്യവും സംബന്ധിച്ച പാർലമെന്ററി ഫോറം അംഗം
  • 2006 : ജനറൽ പർപ്പസ് കമ്മിറ്റിഅംഗം
  • 2006 : ഗതാഗതം, ടൂറിസം, സാംസ്കാരിക സമിതി ചെയർമാൻ
  • 2005 : അംഗം, ആഭ്യന്തരകാര്യ സമിതി
  • 2005 : പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1992 : പതിനാലാം പാർട്ടി കോൺഗ്രസിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയരൂപീകരണ സമിതിയായ പോളിറ്റ് ബ്യൂറോയിലേക്ക് യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടത്.
  • 1984 : സി.പി.ഐ (എം) യുടെ കേന്ദ്ര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1978 : എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി.
  • 1975 : കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (മാർക്സിസ്റ്റ്) ചേർന്നു.
  • 1974 : യെച്ചൂരി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (എസ്എഫ്ഐ) ചേർന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+