Get Updates
Get notified of breaking news, exclusive insights, and must-see stories!

സോമനാഥ് ഭാരതി

സോമനാഥ് ഭാരതി
ഒരു അഭിഭാഷകനെന്ന നിലയിൽ സോമനാഥ് ഭാരതി സുപ്രീം കോടതിയിലും ദൽഹി ഹൈ കോടതിയിലും പ്രവർത്തിച്ചിട്ടുണ്ട്. 2013-ലെ ദൽഹി സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ മാളവ്യ നഗർ നിയോജകമണ്ഡലത്തിനു വേണ്ടി എ എ പി സ്ഥാനാർത്ഥി എന്ന നിലയിൽ സോമനാഥ് ഭാരതി തിരഞ്ഞെടുക്കപ്പെടുകയും 2013 മുതൽ 2014 വരെ എ എ പി സർക്കാർ രാജിവെയ്ക്കുന്നതു വരെ ദൽഹി സർക്കാരിന്റെ നിയമം, വിനോദസഞ്ചാരം, ഭരണപരിഷ്ക്കാരങ്ങൾ, കല & സംസ്ക്കാരം എന്നിവയുടെ മന്ത്രിയായിരിക്കുകയും ചെയ്തു.
By Rashmi | Tuesday, February 19, 2019, 12:43:01 PM [IST]

സോമനാഥ് ഭാരതി ജീവചരിത്രം

ഒരു അഭിഭാഷകനെന്ന നിലയിൽ സോമനാഥ് ഭാരതി സുപ്രീം കോടതിയിലും ദൽഹി ഹൈ കോടതിയിലും പ്രവർത്തിച്ചിട്ടുണ്ട്. 2013-ലെ ദൽഹി സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ മാളവ്യ നഗർ നിയോജകമണ്ഡലത്തിനു വേണ്ടി എ എ പി സ്ഥാനാർത്ഥി എന്ന നിലയിൽ സോമനാഥ് ഭാരതി തിരഞ്ഞെടുക്കപ്പെടുകയും 2013 മുതൽ 2014 വരെ എ എ പി സർക്കാർ രാജിവെയ്ക്കുന്നതു വരെ ദൽഹി സർക്കാരിന്റെ നിയമം, വിനോദസഞ്ചാരം, ഭരണപരിഷ്ക്കാരങ്ങൾ, കല & സംസ്ക്കാരം എന്നിവയുടെ മന്ത്രിയായിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹം തന്നെ ദീർഘകാലം തല്ലിയിട്ടുണ്ട് എന്ന് പരാതിപ്പെട്ടതിനു ശേഷം സോമനാഥ് ഭാരതി ഗാർഹികകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു.

കൂടുതൽ വായിക്കുക

സോമനാഥ് ഭാരതി വ്യക്തിജീവിതം

മുഴുവൻ പേര് സോമനാഥ് ഭാരതി
ജനനത്തീയതി 10 May 1974 (വയസ്സ് 51)
ജന്മസ്ഥലം നവഡ
പാര്‍ട്ടിയുടെ പേര്‌ Aam Aadmi Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും
പിതാവിന്റെ പേര് സീതാറാം ഭാരതി
മാതാവിന്റെ പേര് മനോരമ റാണി ഭാരതി
പങ്കാളിയുടെ പേര് ലിപിക മിത്ര
പങ്കാളിയുടെ ജോലി വേർപിരിഞ്ഞു
മക്കൾ 1 പുത്രൻ 1 പുത്രി
മതം ഹിന്ദു
വെബ്സെെറ്റ് http://somnathbharti.com/

സോമനാഥ് ഭാരതി ആസ്തി

ആസ്തി
₹2.09 CRORE
ആസ്തികള്‍
₹2.24 CRORE
ബാധ്യത
₹15.07 LAKHS

സോമനാഥ് ഭാരതി കൗതുകകരമായ വിവരങ്ങള്‍

2010 മുതൽ 2013 വരെ സോമനാഥ് ഭാരതി ദൽഹി ഹൈ കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജ്ജിയിൽ സ്വതന്ത്രവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് കുട്ടികൾക്കുള്ള അവകാശനിയമത്തിൽ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവിന്റെ കാഴ്ചപ്പാടിൽ ഇതരവിദ്യാഭാസ സമ്പ്രദായത്തിൽ ഭവനവിദ്യാഭാസം നടത്തുന്ന കുട്ടികൾക്കും കൂടെയുള്ളവർക്കുമുള്ള അവകാശ സംരക്ഷണത്തിനായി മൂന്ന് തവണ ഹാജരായി വാർത്തകളിൽ നിറഞ്ഞു.

സോമനാഥ് ഭാരതി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: അരവിന്ദ് കേജ്രിവാളിന്റെ സർക്കാർ ലോക്പാൽ ബിൽ നിയമനിർമ്മാണത്തിലെ പരാജയം മൂലം രാജി വെച്ചപ്പോൾ ഭാരതി 2014 ഫെബ്രുവരിയിൽ ഓഫീസ് ഉപേക്ഷിച്ചു.
  • 2013: മാളവ്യ നഗർ നിയോജകമണ്ഡലത്തിൽ നിന്നും എ എ പി ടിക്കറ്റിൽ സോമനാഥ് ദൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അദ്ദേഹം ബി ജെ പി നേതാവ് ആരതി മെഹ്രയ്ക്കും കോൺഗ്രസ്സ് നേതാവ് കിരൺ വാലിയയ്ക്കുമെന്തിരെ വിജയം രേഖപ്പെടുത്തി. അദ്ദേഹം ദൽഹി സർക്കാരിന്റെ നിയമം, വിനോദസഞ്ചാരം, ഭരണപരിഷ്ക്കാരങ്ങൾ, കല & സംസ്ക്കാരം എന്നിവയുടെ മന്ത്രിയായി.
  • 2012: കപിൽ സിബലിനെതിരെയുള്ള പ്രചരണത്തിൽ ഭാരതി വ്യാപൃതനായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയ്ക്കുള്ള പ്രവേശനത്തിനു വേണ്ട ജെ ഇ ഇ നടപടിയിൽ സിബൽ ഇടപെട്ടു എന്നതായിരുന്നു ആരോപണം.

മുന്‍കാല ചരിത്രം

  • 2008: സോമനാഥ് ഭാരതി ഐ ഐ ടി ദൽഹി സെനറ്റർ ആയി സേവനമനുഷ്ഠിച്ചു. ഇതിനു സമാന്തരമായി അദ്ദേഹം ദൽ ഹി അടിസ്ഥാനമായുള്ള ഐ ടി സ്ഥാപനമായ മദ്ഗൻ സൊല്യൂഷൻസും നടത്തിപ്പോന്നു.
  • 2007: ഐ ഐ ടി ദൽഹി അലുമ്നി അസോസിയേഷന്റെ സെക്രട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. 2007മുതൽ 2008 വരെയും 2011 മുതൽ 2012 വരെയും അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.

സോമനാഥ് ഭാരതി നേട്ടങ്ങൾ

2010 മുതൽ 2013 വരെ സോമനാഥ് ഭാരതി ദൽഹി ഹൈ കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജ്ജിയിൽ സ്വതന്ത്രവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് കുട്ടികൾക്കുള്ള അവകാശനിയമത്തിൽ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവിന്റെ കാഴ്ചപ്പാടിൽ ഇതരവിദ്യാഭാസ സമ്പ്രദായത്തിൽ ഭവനവിദ്യാഭാസം നടത്തുന്ന കുട്ടികൾക്കും കൂടെയുള്ളവർക്കുമുള്ള അവകാശ സംരക്ഷണത്തിനായി മൂന്ന് തവണ ഹാജരായി വാർത്തകളിൽ നിറഞ്ഞു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+