• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ടി സിദ്ദിഖ്

ടി സിദ്ദിഖ്

ജീവചരിത്രം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ രാഷ്ട്രീയ നേതാവാണ് അഡ്വ. ടി സിദ്ദിഖ്. അദ്ദേഹം കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ രാഷ്ട്രീയ പ്രവര്‍ത്തകനായി ദേവഗിരിയിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ (199194) വിദ്യാര്‍ത്ഥി കാലം മുതല്‍ തന്നെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് യൂണിറ്റ് സെക്രട്ടറിയായും കോഴ്സിന്റെ അവസാന വര്‍ഷത്തില്‍ കോളേജ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, കോഴിക്കോട്ടെ ഗവണ്‍മെന്റ് ലോ കോളേജില്‍ (1995-97) ചെയര്‍മാനായി 1995ല്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ യൂണിറ്റ് ജനറല്‍ സെക്രട്ടറി (1996), യൂണിറ്റ് പ്രസിഡന്റ് (1997) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 1997-2000 വരെ കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗമായിരുന്നു. കേരള കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദിഖ് 2007 വരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി (2007-2009) തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി. 2015 മെയ് 24ന് ഈ സ്ഥാനത്ത് നിന്ന് രാജിവച്ചു. 2016ല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു.

വ്യക്തിജീവിതം

മുഴുവൻ പേര് ടി സിദ്ദിഖ്
ജനനത്തീയതി 01 Jun 1976 (വയസ്സ് 44)
ജന്മസ്ഥലം കോഴിക്കോട്, കേരളം
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ നേതാവ്, സാമൂഹ്യ പ്രവര്‍ത്തകന്‍
പിതാവിന്റെ പേര് കാസിം
മാതാവിന്റെ പേര് നഫീസ
പങ്കാളിയുടെ പേര് ഷറഫുന്നീസ
പങ്കാളിയുടെ ജോലി വീട്ടമ്മ

കോണ്ടാക്ട്

സ്ഥിര വിലാസം തുവ്വക്കോട് ഹൗസ്, പിഒ:മേരിക്കുന്ന്, കോഴിക്കോട്-673012
ബന്ധപ്പെടേണ്ട നന്പർ 9446060303
ഇമെയില്‍ talktosiddique@gmail.com, talktosiddique@yahoo.co.in

രസകരമായ വസ്തുതകൾ

പ്രോഗസീവ് ഇന്ത്യ എന്ന മാഗസിന്റെ ചീഫ് എഡിറ്ററാണ് സിദ്ദിഖ്. മാഗസിനുകളും രാഷ്ട്രീയ ലേഖനങ്ങളും എഡിറ്റ് ചെയ്യുന്നത് സിദ്ദിഖിന്റെ വലിയ കഴിവുകളിലൊന്നാണ്.

രാാഷ്ട്രീയ ജീവിതകാലം

  • 2016
    കുന്ദമംഗലത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.
  • 2014
    കാസര്‍കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെടുന്നു.
  • 2007
    യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെടുന്നു.

മുന്‍കാല ചരിത്രം

  • 1997
    കോഴിക്കോട് ലോ കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1995
    കോഴിക്കോട് ലോ കോളേജ് ചെയര്‍മാനായി സിദിഖ് തിരഞ്ഞെടുക്കപ്പെടുന്നു.
ആസ്തി49.3 LAKHS
ആസ്തികള്‍67.8 LAKHS
ബാധ്യത18.49 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X