• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ടകാം പാരിയോ

ടകാം പാരിയോ

ജീവചരിത്രം

ടകാം പാരിയോ അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണ്. 2014-ലെ അരുണാചൽ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയി തിരഞ്ഞെടുപ്പിൽ ഐ എൻ സി സ്ഥാനാർത്ഥി എന്ന നിലയിൽ പാലിൻ നിയോജകമണ്ഡലത്തിൽ നിന്നും ടകാം പാരിയോ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2016 ഡിസംബർ 30-ന് പേമ ഖൻഡുവിന്റെ പ്രാഥമികാംഗത്വം പ്യൂപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശിൽ നിന്നും പാർട്ടി പ്രസിഡന്റിനാൽ റദ്ദാക്കപ്പെടുകയും പേമ ഖൻഡു 6 എം എൽ എ മാർക്കൊപ്പം പുറത്താക്കപ്പെട്ടതിനു ശേഷം പേമ ഖൻഡുവിനു പകരമായി അരുണാചൽ പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയാകുവാൻ ടകാം പാരിയോയുടെ പേര് നിർദ്ദേശിക്കപ്പെടുകയും ചെയ്തു. 2009-ലെയും 2014-ലെയും തിരഞ്ഞെടുപ്പുകളിൽ, ടകാം പാരിയോ 200 കോടിയുടെ ആസ്തിയും 100 കോടിയുടെ ബാങ്ക് ബാലൻസുമായി അരുണാചൽ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ തിരഞ്ഞെടുപ്പിൽ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായി നിന്നു.

വ്യക്തിജീവിതം

മുഴുവൻ പേര് ടകാം പാരിയോ
ജനനത്തീയതി 01 Jan 2018 (വയസ്സ് 1)
ജന്മസ്ഥലം കുരുംഗ് കുമെ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം 10th Pass
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ
പിതാവിന്റെ പേര് ടകാം മംഘ
മാതാവിന്റെ പേര് NA
പങ്കാളിയുടെ പേര് NA

സന്പർക്കം

സ്ഥിര വിലാസം ഡോക്യോ-ലാംഗ്പോ ഗ്രാമം, പി ഒ / പി എസ് പാലിൻ ക്ര ദാദി ജില്ല (എ പി)
ബന്ധപ്പെടേണ്ട നന്പർ 9436050385
ഇമെയില്‍ NA

രസകരമായ വസ്തുതകൾ

ടകാം പാരിയോ 200 കോടിയുടെ ആസ്തിയും 100 കോടിയുടെ ബാങ്ക് ബാലൻസുമായി അരുണാചൽ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ തിരഞ്ഞെടുപ്പിൽ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായി നിന്നു.

രാാഷ്ട്രീയ ജീവിതകാലം

  • 2014
    ടകാം പാരിയോ 2014-ലെ അരുണാചൽ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയി തിരഞ്ഞെടുപ്പിൽ ഐ എൻ സി സ്ഥാനാർത്ഥി എന്ന നിലയിൽ പാലിൻ നിയോജകമണ്ഡലത്തിൽ നിന്നും എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ആസ്തി187.56 CRORE
ആസ്തികള്‍187.56 CRORE
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more