Get Updates
Get notified of breaking news, exclusive insights, and must-see stories!

താമ്രധ്വജ് സാഹു

താമ്രധ്വജ് സാഹു
താമ്രധ്വജ് സാഹു ഒരു രാഷ്ട്രീയപ്രവർത്തകനും ഛത്തീസ്ഗഢിലെ ദുർഗിൽ (ലോകസഭ നിയോജകമണ്ഡലം) നിന്നുള്ള 16-മത് ലോകസഭ പാർലമെന്റംഗവുമാണ്. അദ്ദേഹം 2014-ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വ്ജയിച്ചു.
By Ajay M V | Friday, March 29, 2019, 05:22:59 PM [IST]

താമ്രധ്വജ് സാഹു ജീവചരിത്രം

താമ്രധ്വജ് സാഹു ഒരു രാഷ്ട്രീയപ്രവർത്തകനും ഛത്തീസ്ഗഢിലെ ദുർഗിൽ (ലോകസഭ നിയോജകമണ്ഡലം) നിന്നുള്ള 16-മത് ലോകസഭ പാർലമെന്റംഗവുമാണ്. അദ്ദേഹം 2014-ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വ്ജയിച്ചു. അദ്ദേഹം തന്റെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ഛത്തീസ്ഗഢിലെ ഗവണ്മെന്റ് മൾട്ടിപർപ്പസ് എച്ച് എസ് എസ് ദുർഗിൽ നിന്നും പൂർത്തിയാക്കി.

കൂടുതൽ വായിക്കുക

താമ്രധ്വജ് സാഹു വ്യക്തിജീവിതം

മുഴുവൻ പേര് താമ്രധ്വജ് സാഹു
ജനനത്തീയതി 06 Aug 1949 (വയസ്സ് 76)
ജന്മസ്ഥലം പടോര, ബെമെടര ജില്ല (ഛത്തീസ്ഗഢ്)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം 12th Pass
തൊഴില്‍ കർഷകൻ
പിതാവിന്റെ പേര് ശ്രീ മോഹൻ ലാൽ സാഹു
മാതാവിന്റെ പേര് പരേതയായ ശ്രീമതി ജിയാൻ ബായ് സാഹു
പങ്കാളിയുടെ പേര് ശ്രീമതി കമല സാഹു
മക്കൾ 3 പുത്രൻ 1 പുത്രി

താമ്രധ്വജ് സാഹു ആസ്തി

ആസ്തി
₹1.92 CRORE
ആസ്തികള്‍
₹2.1 CRORE
ബാധ്യത
₹17.78 LAKHS

താമ്രധ്വജ് സാഹു കൗതുകകരമായ വിവരങ്ങള്‍

മുൻപ് വഹിച്ച സ്ഥാനങ്ങൾ : സംസ്ഥാന മന്ത്രി: ഊർജ്ജം, വിദ്യാഭ്യാസം, ജലശ്രോതസ്സ്, ഛത്തീസ്ഗഢ് സർക്കാർ, പ്രസിഡന്റ്: ഛത്തീസ്ഗഢ് സംസ്ഥാന സാഹു സംഘ് (1993-12001); ജില്ലാ സാഹു സംഘ് (1990-1993); വിദ്യാസമ്പന്ന തൊഴിൽ രഹിത കമ്മിറ്റി (രജിസ്റ്റേർഡ്); ജില്ലാ രാമായൺ സേവ സമ്മിതി, ദുർഗ്; ഡെപ്യൂട്ടി പ്രസിഡന്റ് : എം കിസാൻ കോൺഗ്രസ്സ്, ഭോപ്പാൽ; ചെയർമാൻ: കോപ്പറേറ്റീവ് മാർക്കറ്റിംഗ് കമ്മിറ്റി (കിസാൻ റൈസ് മിൽ, ദുർഗ്); ജില്ലാ പഞ്ചായത്ത് കൗൺസിൽ, ദുർഗ്; ഡെപ്യൂട്ടി ചെയർമാൻ: എം.പി. ടെക്സ്റ്റ് ബുക്ക് കോർപ്പൊറേഷൻ, ഭോപ്പാൽ (1989); എം.പി.ടെക്സ്റ്റ് ബുക്ക് കോർപ്പറേഷൻ, ഭോപ്പാൽ (സ്റ്റാറ്റസ് സംസ്ഥാന മന്ത്രി, എം.പി. സർക്കാർ); ജനറൽ സെക്രട്ടറി: എം.പി.കോൺഗ്രസ്സ് കമ്മിറ്റി, ഭോപ്പാൽ; സംഘടന: മന്ത്രി, എം.പി. കോൺഗ്രസ്സ് സേവാദൾ, ഭോപ്പാൽ; അംഗം: എം.പി. കോൺഗ്രസ്സ് സേവാദൾ ബോർഡ്, ഭോപ്പാൽ; എം.പി., പോസ്റ്റ് & ടെലഗ്രാഫ് വകുപ്പ്, ഭോപ്പാൽ; ജില്ലാ പഞ്ചായത്ത്, ദുർഗ്; ജില്ലാ അംഗം: 20 പോയിന്റ് പ്രോഗ്രാം കമ്മിറ്റി, ദുർഗ്; സംഘടനാ സെക്രട്ടറി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി, ദുർഗ്; സർപഞ്ച്: ഗ്രാം പഞ്ചായത്ത്, പൗവാര, വികാസ്ഖണ്ഡ്, ദുർഗ് സ്പെഷ്യൽ: എം.പി.യിൽ നിന്നുള്ള സംസ്ഥാന തല ബിരുദ പരിശീലനം. കോൺഗ്രസ്സ് സേവാ ദൾ; ഭോപ്പാൽ എം.പി.സംസ്ഥാന കോപ്പെറേറ്റീവ് ഫെഡെറേഷനിൽ നിന്നുള്ള പരിശീലനം; അഖില ഭാരതീയ പഞ്ചായത് പരിഷദ്, ദൽ ഹിയിൽ നിന്നും പരിശീലനം.

താമ്രധ്വജ് സാഹു രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : 2014-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ താമ്രധ്വജ് സാഹു, ദുർഗ് നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചു. ബി ജെ പിയുടെ സരോജ് പാണ്ഡെയെ പരാജയപ്പെടുത്തി അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് പ്രവേശിച്ചു.
  • 2013 : 2013-ലെ ഛത്തീസ്ഗഢ് അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം വീണ്ടും ബെമെടര നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും ബി ജെ പിയുടെ അവധേഷ് സിംഗ് ചന്ദറിനോട് പരാജയപ്പെട്ടു.
  • 2008 : അദ്ദേഹം ബെമെടര നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് വീണ്ടും ഛത്തീസ്ഗഢ് അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഈ സമയം അദ്ദേഹം ബി ജെ പിയുടെ അവധേഷ് സിംഗ് ചന്ദലിനെ പരാജയപ്പെടുത്തി.
  • 2003 : ധാംധ നിയോജകമണ്ഡലത്തിൽ നിന്നും താമ്രധ്വജ് സാഹു ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം ബി ജെ പിയുടെ ജഗേശ്വർ സാഹുവിനെ പരാജയപ്പെടുത്തി.
  • 2000 - 2003 : എം .പിയിൽ നിന്നും ഛത്തീസ്ഗഢ് വേർപെട്ടതിനു ശേഷം, താമ്രധ്വജ് ഛത്തീസ് സർക്കാരിന്റെ സംസ്ഥാന വിദ്യാഭ്യാസ, ജലശ്രോതസ് മന്ത്രിയായി.
  • 1998 - 2000 : താമ്രധ്വജ് സാഹു ധംധയിൽ നിന്നും മധ്യപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം ബി ജെ പിയുടെ ലാഭ്ചന്ദ് ബഫ്നയെ പരാജയപ്പെടുത്തി.
  • : അദ്ദേഹം കൽ ക്കരി & സ്റ്റീൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, പെട്രോളിയം & പ്രകൃതിവാതക മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, രാജഭാഷാ സമിതി അംഗം എന്നിവയായി.

മുന്‍കാല ചരിത്രം

  • 1993 - 2001: പ്രസിഡന്റ്, ഛത്തീസ്ഗഢ് സംസ്ഥാന സാഹു സംഘ്
  • 1990 - 1993: പ്രസിഡന്റ്, ജില്ലാ സാഹു സംഘ്

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+