Get Updates
Get notified of breaking news, exclusive insights, and must-see stories!

തംഗ്സൊ ബൈറ്റ്

തംഗ്സൊ ബൈറ്റ്
തംഗ്സൊ ബൈറ്റ് ഒരു സജീവ ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. അദ്ദേഹം ലോകസഭാംഗമാണ്.
By Anushree | Friday, March 29, 2019, 05:22:59 PM [IST]

തംഗ്സൊ ബൈറ്റ് ജീവചരിത്രം

തംഗ്സൊ ബൈറ്റ് ഒരു സജീവ ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. അദ്ദേഹം ലോകസഭാംഗമാണ്. അദ്ദേഹം വടക്ക്-കിഴക്ക് ഇന്ത്യയിലുള്ള മണിപ്പൂരിലെ ഔട്ടർ മണിപ്പൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ എൻ സി) രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർത്ഥിയെന്ന നിലയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം 15-മത് ലോകസഭയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

തംഗ്സൊ ബൈറ്റ് വ്യക്തിജീവിതം

മുഴുവൻ പേര് തംഗ്സൊ ബൈറ്റ്
ജനനത്തീയതി 17 Apr 1953 (വയസ്സ് 72)
ജന്മസ്ഥലം ദോംഗ്ജാംഗ് ഗ്രാമം, ചുർചന്ദ്പുർ, മണിപ്പൂർ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ - സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ നഗംഖൊടോംഗ് ബൈറ്റ്
മാതാവിന്റെ പേര് ശ്രീമതി ഓട്വാ ബൈറ്റ്
പങ്കാളിയുടെ പേര് ശ്രീമതി ഹട്ഖൊനെംഗ് ബൈറ്റ്
മക്കൾ 2 പുത്രൻ 3 പുത്രി

തംഗ്സൊ ബൈറ്റ് ആസ്തി

ആസ്തി
₹50.67 LAKHS
ആസ്തികള്‍
₹59.47 LAKHS
ബാധ്യത
₹8.8 LAKHS

തംഗ്സൊ ബൈറ്റ് കൗതുകകരമായ വിവരങ്ങള്‍

വിദ്യാഭ്യാസത്തിന്റെയും കായികവിനോദങ്ങളുടെയും പ്രചരണത്തിൽ തല്പരനാണ്.

തംഗ്സൊ ബൈറ്റ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : അദ്ദേഹം ഔട്ടർ മണിപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും എൻ പി എഫ് പാർട്ടിയുടെ സോസോ ലോർഹോയെ പരാജയപ്പെടുത്തി രണ്ടാം തവണ 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 2012-2014 : ഗ്രാമവികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
  • 2009 : ചെയർമാൻ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എഫ് സി ഐ), മണിപ്പൂർ സംസ്ഥാനം
  • 2009 : ഉപദേശകക്കമ്മിറ്റി അംഗം - ഐ സി എ ആർ
  • 2009 : അദ്ദേഹം ഐ എൻ സി സ്ഥാനാർത്ഥിയെന്ന നിലയിൽ ഔട്ടർ മണിപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2003-2005 : സംസ്ഥാന മന്ത്രി(സ്വതന്ത്ര ചുമതല)
  • 2002-2005 : സംസ്ഥാന മന്ത്രി, മണിപ്പൂർ സർക്കാർ
  • 2002-2007 : തംഗ്സൊ ബൈറ്റ് മണിപ്പൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായിരുന്നു
  • 31 Aug. 2009-2012 : കാർഷിക സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
  • 1 Sep. 2014 : അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, ടൂറിസം ഏന്റ് കൾച്ചർ മന്ത്രാലയം
  • 1 Sep. 2014 : അംഗം, ആരോഗ്യ-കുടുംബക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി

തംഗ്സൊ ബൈറ്റ് നേട്ടങ്ങൾ

1980 മുതൽ 1985 വരെ അദ്ദേഹം ചന്ദേൽ ജില്ലയിലുള്ള ലാംഗ്ചിംഗിലെ ക്രിസ്ത്യൻ ഇംഗ്ലിഷ് ഹൈ സ്ക്കൂൾ പ്രിൻസിപ്പൽ ആയിരുന്നു. 1985 മുതൽ 1999 വരെ അദ്ദേഹം മണിപ്പൂറിലെ അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്നു. അദ്ദേഹം ജെ എൻ യു ഇംഫാൽ സെന്ററിൽ കോൺസ്റ്റിറ്റ്യൂഷൻ ഡ്രാഫ്റ്റിഗ് കമിറ്റി അംഗമായിരുന്നു. അദ്ദേഹം ജെ എൻ യു ഇംഫാൽ സെന്ററിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 2004 മുതൽ 2005 വരെ അദ്ദേഹം മണിപ്പൂർ സർവ്വകലാശാലയുടെ സെനറ്റ് അംഗമായിരുന്നു. 2005-2006-ൽ അദ്ദേഹം മണിപ്പൂർ സർക്കാരിന്റെ പട്ടികജാതി / പട്ടിക വർഗ്ഗ കമ്മിറ്റിയുടെ ചെയർമാനായിരുന്നു. 2009 മുതൽ 2014 വരെ അദ്ദേഹം മണിപ്പൂർ സർവ്വകലാശാലയുടെ കോർട്ട് അംഗമായിരുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+