• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
വിഎസ് ശിവകുമാര്‍

വിഎസ് ശിവകുമാര്‍

ജീവചരിത്രം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ മുന്‍നിര നേതാവാണ് വി.എസ് ശിവകുമാര്‍. 2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പുകളില്‍ മന്ത്രിയായിരുന്നു അദ്ദേഹം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിമൂന്നാം ലോക്‌സഭാ അംഗമായിരുന്നു.

ധനുവച്ചപുരം വേലുത്തമ്പി മെമ്മോറിയല്‍ എന്‍എസ്എസ് കോളേജില്‍ നിന്ന് ബിഎസ്‌സിയും കേരള ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബിയ
ും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. സിന്ധു സലൂജയാണ് ശിവകുമാറിന്റെ ഭാര്യ. രണ്ട് പെണ്‍കുട്ടികളുമുണ്ട്. തിരുവനന്തപുരത്തെ ശാസ്തമംഗലത്തിനടുത്ത് താമസം.

വ്യക്തിജീവിതം

മുഴുവൻ പേര് വിഎസ് ശിവകുമാര്‍
ജനനത്തീയതി 30 May 1960 (വയസ്സ് 61)
ജന്മസ്ഥലം അമരവിള, തിരുവനന്തപുരം ജില്ല, കേരളം
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം B.Sc.
തൊഴില്‍ രാഷ്ട്രീയ നേതാവ്
പിതാവിന്റെ പേര് കെവി ശിവദാസന്‍ നായര്‍
മാതാവിന്റെ പേര് ബി സുഭദ്ര അമ്മ
പങ്കാളിയുടെ പേര് സിന്ധു സലൂജ സിആര്‍
പെണ്‍കുട്ടികള്‍ എത്ര 2

കോണ്ടാക്ട്

സ്ഥിര വിലാസം TC.9/2376(3), ശ്രീരംഗം ലെയിന്‍, ശാസ്തമംഗലം, പിഒ. തിരുവനന്തപുരം
നിലവിലെ വിലാസം TC.9/2376(3), ശ്രീരംഗം ലെയിന്‍, ശാസ്തമംഗലം, പിഒ. തിരുവനന്തപുരം
ബന്ധപ്പെടേണ്ട നന്പർ 9447586061, 9447401543
ഇമെയില്‍ vss4tvm@gmail.com

രസകരമായ വസ്തുതകൾ

ശിവകുമാര്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. വിടിഎംഎന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാാഷ്ട്രീയ ജീവിതകാലം

  • 2016
    തിരുവനന്തപുരത്ത് നിന്ന് വീണ്ടും മത്സരിച്ച് വിജയിക്കുന്നു.
  • 2011
    തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചത് ജയിക്കുന്നു
  • 1978
    കേരള സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നു. പിന്നീട് യൂത്ത് കോണ്‍ഗ്രസിലൂടെ അറിയപ്പെടുന്ന നേതാവായി.
ആസ്തിN/A
ആസ്തികള്‍N/A
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X