ഹോം
 » 
വൻലാൽസവ്മ

വൻലാൽസവ്മ

വൻലാൽസവ്മ

മിസോറാമിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായ വൻലാൽസവ്മ നിന്നും 13-മത് ലോകസഭയിലും 14-മത് ലോകസഭയിലുമുള്ള മിസോറാം(ലോകസഭ നിയോജകമണ്ഡലം) അംഗമാണ്. അദ്ദേഹം തന്റെ സെക്കന്ററി ബിരുദവും ബിരുദാനന്തരബിരുദവും (എം എ ചരിത്രം) പച്ഛുംഗ സർവ്വകലാശാല കോളേജിൽ നിന്നും നോർത്ത് - ഈസ്റ്റേൺ ഹിൽ സർവ്വകലാശാലയിൽ (എൻ ഇ എച്ച് യു) നിന്നും പൂർത്തിയാക്കി.

വൻലാൽസവ്മ ജീവചരിത്രം

മിസോറാമിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായ വൻലാൽസവ്മ നിന്നും 13-മത് ലോകസഭയിലും 14-മത് ലോകസഭയിലുമുള്ള മിസോറാം(ലോകസഭ നിയോജകമണ്ഡലം) അംഗമാണ്. അദ്ദേഹം തന്റെ സെക്കന്ററി ബിരുദവും ബിരുദാനന്തരബിരുദവും (എം എ ചരിത്രം) പച്ഛുംഗ സർവ്വകലാശാല കോളേജിൽ നിന്നും നോർത്ത് - ഈസ്റ്റേൺ ഹിൽ സർവ്വകലാശാലയിൽ (എൻ ഇ എച്ച് യു) നിന്നും പൂർത്തിയാക്കി.

By Ajay M V Updated: Friday, March 29, 2019, 05:22:59 PM [IST]

വൻലാൽസവ്മ വ്യക്തിജീവിതം

മുഴുവൻ പേര് വൻലാൽസവ്മ
ജനനത്തീയതി 10 Feb 1956 (വയസ്സ് 68)
ജന്മസ്ഥലം ഛിഫിർ, ലുംഗ്ലെയ് ജില്ല, (മിസോറാം), ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ Mizo National Front
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ (മുൻ എം പി), വിദ്യാഭ്യാസവിചക്ഷണൻ, സാമൂഹികപ്രവർത്തകൻ, സ്പോർട്ട്സ് പേഴ്സൺ
പിതാവിന്റെ പേര് ശ്രീ രെംകുംഗ
മാതാവിന്റെ പേര് ശ്രീമതി ചലംഘാകി

വൻലാൽസവ്മ ആസ്തി

ആസ്തി: ₹2 CRORE
ആസ്തികള്‍:₹2 CRORE
ബാധ്യത: N/A

വൻലാൽസവ്മ കൗതുകകരമായ വിവരങ്ങള്‍

വായനയിലും കായികവിനോദങ്ങളിലും താല്പര്യമുള്ള അദ്ദേഹം ചെസ്സ്, വോളിബാൾ എന്നിവയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹം ദൽ ഹി മിസോ വെൽ ഫെയർ അസോസിയേഷന്റെചെയർ, വൈസ് ചെയർമാൻ,1) മിസോറാമിന്റെ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി അംഗം, 2) ഗ്രീൻ മിസോറാം സംസ്ഥാന ലെവൽ കമ്മിറ്റി, 3) ടോട്ടൽ പ്രോഹിബിഷൻ കൗൺസിൽ, മിസോറാം; 4)125-മത് ഗാന്ധിയൻ ജന്മ വാർഷിക കമ്മിറ്റി; 5) മിസോറാം പൊലൂഷൻ നിയന്ത്രണ ബോർഡ്; 6) നോർത്ത് ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്റർ (എൻ ഇ സെഡ് സി സി) പ്രോഗ്രാം കമ്മിറ്റി; 7) മിസോ കസ്റ്റമറി ലോ കമ്മിറ്റി; 8) റീപ്രൊഡക്റ്റീവ് ശിശു ആരോഗ്യ കമ്മിറ്റി; 9) മിസോറാം ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ; 10) സംസ്ഥാന ഗ്രാമ വികസന കമ്മിറ്റി; 11) സംസ്ഥാന തല സാമൂഹിക സംരക്ഷണ കമ്മിറ്റി; 12) മിസോറാമിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ആക്ഷനെയ്ഡ്-സൈമ സംയുക്ത പരിപാടി എന്നിവയുടെ അംഗം എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 1) മിസോറാമിലെ 8 ജില്ലകളിലെ ഗ്രാമീണ വികസനത്തിന്മേലുള്ള ജില്ലാതല വിജിലൻസ് ഏന്റ് നിരീക്ഷണ കമ്മിറ്റി; 2) മിസോറാം സംസ്ഥാനത്തിനു വേണ്ട എഫ് സി ഐയുടെ സംസ്ഥാന കൺസൾട്ടേറ്റീവ് കമ്മിറ്റി എന്നിവയുടെ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.

വൻലാൽസവ്മ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2004
  • അദ്ദേഹം 14-മത് ലോകസഭയിലേയ്ക്ക് (രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പെട്രോളിയം & പ്രകൃതിവാതകക്കമിറ്റി അംഗവും കമ്മ്യൂണിക്കേഷൻസ് ഏന്റ് ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായി.
2002-2004
  • അദ്ദേഹം ഇൻഫൊർമേഷൻ ടെക്നോളജി കമ്മിറ്റി അംഗവും ആയി
2000-2004
  • യുവജനകാര്യാലത്തിന്റെയും കായികവിനോദത്തിന്റെയും വികസന കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം
1999-2002
  • മനുഷ്യ വിഭവ വികസന കമ്മിറ്റി അംഗം
1999
  • വൻലാൽസവ്മ 13-മത് ലോകസഭയിലേയ്ക്ക് തിരജെടുക്കപ്പെടുകയും പിന്നീട് സഭയിൽ ഇരിക്കുന്നതിൽ നിന്നുമുള്ള അംഗങ്ങളുടെ ഹാജരില്ലായ്മയിലുള്ള കമ്മിറ്റി അംഗമായി
5 Aug. 2007
  • എക്സ്റ്റേണൽ അഫയേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി

മുന്‍കാല ചരിത്രം

1993
  • അദ്ദേഹം 702 ശാഖകളിൽ/യൂണിറ്റുകളിലായി പടർന്ന് കിടക്കുന്ന 2.5 ലക്ഷം അംഗങ്ങളോടെയുള്ള ഏറ്റവും വലിയ സന്നദ്ധസംഘടനയായ യംഗ് മിസോ അസോസിയേഷന്റെ (വൈ എം എ) നേതാവായി; 1993 മുതൽ ഈ സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നിവയാണ്.
1992
  • ബിരുദതലത്തിൽ 14 വർഷത്തോളം പഠിപ്പിച്ചു. നാഷണൽ സർവീസ് സ്കീം (എൻ എസ് എസ്) പ്രോഗ്രാം ഓഫീസറായി നാല് വർഷം പ്രവർത്തിക്കുകയും ഖാരഗ്പൂരിൽ (പശ്ചിമ ബംഗാൾ) എൻ എസ് എസ് ഓറിയന്റേഷൻ കോഴ്സിന് പോകുകയും ചെയ്തു. അദ്ദേഹം 1985 മുതൽ 87 വരെ മിസോറാം കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എം സി ടി എ) ജനറൽ സെക്രട്ടറിയും എം സി ടി എ വൈസ് പ്രസിഡന്റും (1987-89), എം സി ടി എ പ്രസിഡന്റും (1989-91 ആയിരുന്നു.
1980s
  • അദ്ദേഹം ഹ്രംഗ്ബന കോളേജിൽ ലക്ചററായി സേവനമനുഷ്ഠിച്ചു. എൺപതുകളിൽ മിസോറാമിലെ സമാധാന നടപടികൾ ത്വരിതഗതിയിലാക്കുന്നതിൽ മുഖ്യ പങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു.
1979-91
  • ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഹിൽ സർവ്വകലാശാലയിൽ (എൻ ഇ എച്ച് യു) ഒരു നേതാവെന്ന നിലയിൽ ബിരുദാനന്തര വിദ്യാർത്ഥി യൂണിയനിൽ സജീവമായി പങ്കെടുത്തു.

വൻലാൽസവ്മ നേട്ടങ്ങൾ

വന്യജീവി സംരക്ഷണത്തിലും വനവത്ക്കരണത്തിലുമുള്ള വൈ എം എയുടെ മികച്ച സംഭാവനയ്ക്ക് 1994-ൽ വൈ എം എയ്ക്ക് വേണ്ടി ഇന്ത്യൻ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ഇന്ദിര ഗാന്ധി പര്യാവരൺ പുരസ്ക്കാരം (ഐ ജി പി പി) അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X