Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ഷാ

വിജയ് ഷാ
ഹർസൂദിൽ നിന്നുള്ള എം എൽ എ ആയ കുവർ വിജയ് ഷാ മധ്യപ്രദേശിലെ ബി ജെ പി സർക്കാരിലെ മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്നു. അദ്ദേഹം മധ്യപ്രദേശിലെ ദെവാസ് ജില്ലയിലെ ബാഗ്ലി ജാഗിറിന്റെ ഭാവന കുഷ്വായെയാണ്‌ വിവാഹം ചെയ്തത്.
By Moumi Majumdar | Tuesday, February 19, 2019, 12:43:01 PM [IST]

വിജയ് ഷാ ജീവചരിത്രം

ഹർസൂദിൽ നിന്നുള്ള എം എൽ എ ആയ കുവർ വിജയ് ഷാ മധ്യപ്രദേശിലെ ബി ജെ പി സർക്കാരിലെ മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്നു. അദ്ദേഹം മധ്യപ്രദേശിലെ ദെവാസ് ജില്ലയിലെ ബാഗ്ലി ജാഗിറിന്റെ ഭാവന കുഷ്വായെയാണ്‌ വിവാഹം ചെയ്തത്. അവർക്ക് ഒരു പുത്രനുണ്ട് (ദിവ്യാദിത്യ)

വിജയ് ഷാ വ്യക്തിജീവിതം

മുഴുവൻ പേര് വിജയ് ഷാ
ജനനത്തീയതി 01 Nov 1962 (വയസ്സ് 63)
ജന്മസ്ഥലം N/A
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ കർഷകൻ & ഗ്യാസ് ഏജൻസി
പിതാവിന്റെ പേര് യുവരാജ് ദേവി ഷാ
മാതാവിന്റെ പേര് യുവറാണി സീതാ റാണി റാണ
പങ്കാളിയുടെ പേര് ഭാവന കുഷ്വ
പങ്കാളിയുടെ ജോലി ട്രാവലിംഗ് പാസഞ്ചർ ബസ് ട്രാൻസ്പോർട്ട് ബിസിനസ്
മക്കൾ 1 പുത്രൻ
മതം ഹിന്ദു

വിജയ് ഷാ ആസ്തി

ആസ്തി
₹13.57 CRORE
ആസ്തികള്‍
₹15.64 CRORE
ബാധ്യത
₹2.07 CRORE

വിജയ് ഷാ കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹത്തിന്‌ നീന്തൽ, മലകയറ്റം, കുതിരയോടിക്കൽ, പൊതുക്ഷേമ പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം, സ്ഥലങ്ങൾ കാണൽ എന്നിവയിൽ പ്രത്യേക താല്പര്യമുണ്ട്

വിജയ് ഷാ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2013: ഹർസുദ് നിയോജകമണ്ഡലത്തിൽ നിന്നും 14-മത് വിധാനസഭയിലേയ്ക്ക് അദ്ദേഹം 2013 ഡിസംബറിൽ തിരഞ്ഞെടുക്കപ്പെടുകയും ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു
  • 2008: ഹർസുദിൽ നിന്നും 13-മത് വിധാനസഭയിലേയ്ക്ക് അഞ്ചാമത്തെ തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ശ്രീ ശിവരാജ സിംഗ് ചൗഹാന്റെ മന്ത്രി സഭയിൽ മന്ത്രിയാകുകയും ചെയ്തു.
  • 2003: ഹർസുദിൽ നിന്നും 2003-ൽ 12-മത് വിധാനസഭയിലേയ്ക്ക് നാലാമത്തെ തവണ കുന്വർ വിജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടു.
  • 1998: 11-മത് വിധാനസഭയിലേയ്ക്ക് കുന്വർ വിജയ് ഷാ മൂന്നാമത്തെ തവണ തിരഞ്ഞെടുക്കപ്പെട്ടു
  • 1993: അദ്ദേഹം ഹർസുദിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും വിധാന സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1990: ഖണ്ട്വ ജില്ലയിലെ ഹർസുദ് വിധാൻ സഭ നിയോജകമണ്ഡലത്തിൽ നിന്നും ഭാരതീയ ജനത പാർട്ടിയുടെ ടിക്കറ്റിൽ വിജയ് ഷാ 9-മത് വിധാന സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+