ഹോം
 » 
വിജേന്ദർ ഗുപ്ത

വിജേന്ദർ ഗുപ്ത

വിജേന്ദർ ഗുപ്ത

വിജേന്ദ്ര ഗുപ്ത ദൽഹിയിൽ നിന്നുള്ള ബി ജെ പി പാർട്ടിയുടെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹം നിലവിൽ രോഹിണി നിയോജകമണ്ഡലത്തിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഒരു അംഗവും ബി ജെ പിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്.

വിജേന്ദർ ഗുപ്ത ജീവചരിത്രം

വിജേന്ദ്ര ഗുപ്ത ദൽഹിയിൽ നിന്നുള്ള ബി ജെ പി പാർട്ടിയുടെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹം നിലവിൽ രോഹിണി നിയോജകമണ്ഡലത്തിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഒരു അംഗവും ബി ജെ പിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്. 2015 ദൽഹി സംസ്ഥാന തിരഞ്ഞെടുപ്പിൽ, അദ്ദേഹം വിജയിച്ച മൂന്ന് ബി ജെ പി സ്ഥാനാർത്ഥികളിൽ ഒരാളും ബി ജെ പിയുടെ ദൽഹി സംസ്ഥാന യൂണിറ്റ് പ്രസിഡന്റും ആയിരുന്നു. ഒരു വിദ്യാർത്ഥി നേതാവായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച വിജേന്ദർ ഗുപ്ത 1984-ൽ ദൽഹി സർവ്വകലാശാല വിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക
By Ajay M V Updated: Tuesday, February 19, 2019, 12:43:01 PM [IST]

വിജേന്ദർ ഗുപ്ത വ്യക്തിജീവിതം

മുഴുവൻ പേര് വിജേന്ദർ ഗുപ്ത
ജനനത്തീയതി 14 Aug 1963 (വയസ്സ് 60)
ജന്മസ്ഥലം ദൽഹി
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ എം പി ഗുപ്ത
മാതാവിന്റെ പേര് NA
വെബ്സെെറ്റ് www.vijendergupta.com/
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

വിജേന്ദർ ഗുപ്ത ആസ്തി

ആസ്തി: ₹7.43 CRORE
ആസ്തികള്‍:₹8.59 CRORE
ബാധ്യത: ₹1.16 CRORE

വിജേന്ദർ ഗുപ്ത കൗതുകകരമായ വിവരങ്ങള്‍

ദൽഹിയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജേന്ദർ ഗുപ്ത രോഹിണിയിൽ നിന്നും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിജേന്ദ്ര ഗുപ്ത, അദ്ദേഹത്തിന്റെ പാർട്ടി അവകാശപ്പെടുന്നതു പ്രകാരം ആധുനിക ചിന്താഗതികളും പരിവർത്തനാധിഷ്ഠിത നേതൃത്വപാടവവും തന്റെ ജനങ്ങളെ നയിയ്ക്കുന്ന രീതികളിൽ പരിഞ്ജാനമുള്ള ഭരണനൈപുണ്യവും ഒത്തു ചേർന്ന തിളങ്ങിനില്ക്കുന്ന ഇന്ത്യൻ രാഷ്ട്രീയനേതാക്കളിൽ ഒരുവനാണ്.

വിജേന്ദർ ഗുപ്ത രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2017
  • രോഹിണി നിയോജകമണ്ഡലത്തിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലി അംഗം
2007
  • ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി എം സി ഡി
2007
  • എം സി ഡി കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടു
2002
  • എം സി ഡി കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടു
2001
  • “ഡെപ്യൂട്ടി ചെയർമാൻ, ഹൈ പവേർഡ് ഭവന നികുതി കമ്മിറ്റി
2000
  • ചെയർമാൻ, രോഹിണി മേഖല
1998
  • സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
1997
  • ചെയർമാൻ, നിയമം & പൊതുദ്ദേശ കമ്മിറ്റി, എം സി ഡി
1997
  • എം സി ഡി കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടു
1984
  • വൈസ് പ്രസിഡന്റ്, ദൽഹി സർവ്വകലാശാല വിദ്യാർത്ഥി സംഘടന

മുന്‍കാല ചരിത്രം

1984
  • വൈസ് പ്രസിഡന്റ്, ദൽഹി സർവ്വകലാശാല വിദ്യാർത്ഥി സംഘടന

വിജേന്ദർ ഗുപ്ത നേട്ടങ്ങൾ

2007 മുതൽ 2010 വരെ വിജേന്ദർ ഗുപ്ത എം സി ഡി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും എം സി ഡി പ്രവർത്തനങ്ങളിലെ ഇ-ഗവേണൻസ് വ്യവസ്ഥയിലെ പ്രാധാന്യവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി മുന്നണിയിൽ നില്ക്കുകയും ചെയ്തു.
വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണത്തിനെതിരായുള്ള വിജേന്ദർ ഗുപ്തയുടെ പ്രക്ഷോഭവും പിന്നീട് പിന്നീടുണ്ടായ ഒരു പൊതു താല്പര്യ ഹർജ്ജിയും ദരിദ്രരും കഴിവുള്ളവരുമായ കുട്ടികൾക്ക് അനുകൂലമായി ഹൈ കോടതിയുടെയും പിന്നീട് സുപ്രീം കോടതിയുടെയും വിധിയിലേയ്ക്ക് നയിച്ചു.
രാജ്യത്ത് വിളയാടുന്ന ലോട്ടറിയ്ക്കെതിരെ വിജേന്ദ്ര ഗുപ്ത പൊരുതുകയും അത് എൻ ജി ഒ ലോക് അഭിയാന്റെ കീഴിൽ 1993-ലെ ലോട്ടറി നിരോധനത്തിൽ കലാശിക്കുകയും ചെയ്തു.
ഡി ഡി എ പാർക്കുകളിൽ പാർക്കിംഗ് ചെയ്യുന്നതിനെ പരിഗണിച്ചുള്ള പ്രചാരണവും പ്രഭാതസവാരിക്കാർക്കൊപ്പം വിജേന്ദ്ര ഗുപ്ത ആരംഭിച്ചു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X