കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ’ മൈ ലാന്‍ഡ് ആന്‍ഡ്‌ മൈ പീപ്പിള്‍ ‘ ആരുടെ പുസ്തകമാണ്?

  • By Desk
Google Oneindia Malayalam News

ചോദ്യം : 'കാര്‍മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ' സ്ഥാപിച്ചതാരാണ്?
ഉത്തരം : ചവറ കുര്യാകോസ് ഏലിയാസ്

ചോദ്യം : ' ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍ മുറക്കാര്‍.' ആരുടെ വരികളാണ്?
ഉത്തരം : ചങ്ങമ്പുഴ കൃഷ്ണ പിള്ള

ചോദ്യം : ആദ്യമായി മലയാളത്തില്‍ പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന്‍?
ഉത്തരം : മക്തി തങ്ങള്‍

ചോദ്യം : 'വിദ്യാപോഷിണി ' എന്ന സാംസ്കാരിക സംഘടനക്കു രൂപം നല്‍കിയത് ആരാണ്?
ഉത്തരം : സഹോദരന്‍ അയ്യപ്പന്‍

ചോദ്യം : ' ചാപല്യമേ ...നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ' - ആരുടെ വാക്കുകള്‍?
ഉത്തരം : ഷേക്സ് പിയര്‍

mylandandmypeople

ചോദ്യം : ' മൈ ലാന്‍ഡ് ആന്‍ഡ്‌ മൈ പീപ്പിള്‍ ' ആരുടെ പുസ്തകമാണ്?
ഉത്തരം : ദലൈ ലാമ

ചോദ്യം : താഴെ പറയുന്നവരില്‍ ' സന്മാര്‍ഗ്ഗ പ്രദീപ സഭ ' സ്ഥാപിച്ചത് ആരാണ്.?
ഉത്തരം : പണ്ഡിറ്റ്‌ കറുപ്പന്‍

ചോദ്യം : തളി റോഡ്‌ സമരത്തിനു നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌?
ഉത്തരം : സി.കൃഷ്ണന്‍

ചോദ്യം : തിരുവിതാം കൂറിന്റെ വന്ദ്യ വയോധിക?
ഉത്തരം : അക്കാമ്മ ചെറിയാന്‍

ചോദ്യം : 'ഊരാളുങ്കല്‍' എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ്?
ഉത്തരം : വാഗ്ഭടാനന്ദന്‍

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X