കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസില്‍ അവസരം; 520 ഒഴിവുകള്‍
രാജ്യത്തെ സേനകള്‍ക്ക് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിലിറ്ററി എന്‍ജിനിയറിംഗ് സര്‍വീസില്‍ അവസരങ്ങള്‍. 502ഓളം ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ നിയമനങ്ങളും സ്ഥിരനിയമനമാണ്.
സൂപ്പര്‍വൈസര്‍ ബാരക്ക് ആന്‍ഡ് സ്റ്റോര്‍ തസ്തികയില്‍ 450 ഒഴിവുകളും ഡ്രാഫ്റ്റ്മാന് തസ്തികയില്‍ 52 ഒഴിവുകളമാണുള്ളത്. ഇന്ത്യയില്‍ എവിടെയുമാകാം നിയമനം.
യോഗ്യത, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് വിശദ വിവരങ്ങളും www.mes.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ലഭിക്കുന്നതാണ്. അപേക്ഷ ഫോമും ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.